Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

സംസ്ഥാന സര്‍ക്കാരിന്റെ അവഗണന; ഖാദി കേന്ദ്രം തകര്‍ച്ചയുടെ വക്കില്‍

പ്രദീപ് കളത്തില്‍byപ്രദീപ് കളത്തില്‍
Aug 2, 2019, 11:33 am IST
inLocal News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മൂലം ഖാദി കേന്ദ്രം തകര്‍ച്ചയുടെ വക്കില്‍. രാജ്യം ഗാന്ധിജയന്തി ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ മഹാത്മാവിന്റെ പാദസ്പര്‍ശമേറ്റ് ചരിത്രരേഖകളില്‍ ഇടംനേടിയതിനാല്‍ ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്തെ ഉദിയന്‍കുളങ്ങരയില്‍ സ്ഥാപിച്ച കേന്ദ്ര ഖാദി കമ്മീഷന്റെ കീഴിലുള്ള ഖാദി കേന്ദ്രമാണ്  ഇന്ന് തികഞ്ഞ അവഗണന നേരിടുന്നത്. 

1995 കാലഘട്ടംവരെ  തലഉയര്‍ത്തിനിന്നിരുന്ന ഗാന്ധി സ്മൃതി ആലയത്തില്‍ 160ല്‍ അധികം തൊഴിലാളികളാണ് അന്ന് കൈത്തറി രംഗത്തായി ഇവിടെ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇടതുഭരണം അധികാരമേറ്റതോടെ 2018ല്‍  ഇവിടെ ഒരു തൊഴിലാളിയായി ചുരുങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂര നിലംപതിച്ചതോടെ ആകെയുണ്ടായിരുന്ന ഒരു നെയ്‌ത്ത് തൊഴിലാളിയുടെ കാര്യവും കഷ്ടത്തിലായി.

1925 മാര്‍ച്ച് 14 ന് ഗാന്ധിജി ഒരു ദിവസം പകല്‍ മുഴുവന്‍ വിശ്രമിച്ച നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള ഉദിയന്‍കുളം എല്‍എംഎസ് എല്‍പിഎസ് എന്ന പഴയ വിദ്യാലയത്തിനു സമീപത്തായി 44 വര്‍ഷം മുമ്പ് ഗാന്ധി സ്മരണയുടെ പേരില്‍ സ്ഥാപിച്ച ഖാദി കേന്ദ്രമാണ് തകര്‍ന്നടിഞ്ഞ് നില്‍ക്കുന്നത്. ഗാന്ധിചരിത്രത്തില്‍ വൈക്കത്തുനിന്നും കുളച്ചലിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മഹാത്മാഗാന്ധി ഈ പ്രദേശം സന്ദര്‍ശിക്കുന്നത്. ഇവിടെ ഒരുദിവസം വിശ്രമിച്ചശേഷം പ്രദേശത്തെ മതസാമൂഹിക നേതാക്കന്‍മാരുമായി ആശയവിനിമയം നടത്തിയതും ചരിത്രരേഖകളില്‍ ശ്രേദ്ധയമാണ്. എന്നാല്‍ ഈ പ്രദേശത്തു നിന്നും ജനവിധി തേടി അധികാരത്തിലേറിയ ഒരു ജനപ്രതിനിധി പോലും നാളിതുവരെ ഈ ഖാദി കേന്ദ്രത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഗാന്ധി സന്ദേശം പ്രചരിപ്പിച്ച് നടക്കുന്ന കോണ്‍ഗ്രസ്സുകാര്‍ ഇത് കണ്ടിട്ടില്ലെന്ന മട്ടിലാണ്.  

ഉദിയന്‍കുളം ഖാദി കേന്ദ്രത്തില്‍ തൊഴിലാളികളെ കിട്ടാത്തതാണ് ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കാര്യങ്ങള്‍ക്ക് തടസ്സമായതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പറയുന്നത് കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് ഉണ്ടായിട്ടും സംസ്ഥാനത്ത്  മാറിമാറി വന്ന സര്‍ക്കാരുകള്‍ വികസനത്തിനായി ശ്രമിക്കാതെ അവഗണിച്ചതാണ് സ്ഥാപനം നിലംപൊത്തുന്ന അവസ്ഥയില്‍ എത്തിച്ചതെന്നാണ്. 

ഖാദി കേന്ദ്രം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് വിചാരിച്ചാല്‍ മാത്രം ഖാദി കേന്ദ്രം മുന്നോട്ടുകൊണ്ടു പോകാമെന്നും പറയുന്നു. എന്നാല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് സിപിഎം ഭരിക്കുന്ന കൊല്ലയില്‍ പഞ്ചായത്തിലാണ്. ഇന്ന് ഈ ഖാദി കേന്ദ്രത്തിന്റെ ഭൂരിഭാഗം സ്ഥലവും സ്വകാര്യവ്യക്തികള്‍ കൈയേറിയ അവസ്ഥയിലാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Kerala

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

പുതിയ വാര്‍ത്തകള്‍

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.