Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖരും എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുമടക്കം വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ ബിജെപിയിലേക്ക്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 1, 2019, 07:47 pm IST
in Kerala

കോട്ടയം: അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു. ജില്ലയിലെ പ്രമുഖ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭകളിലെ അംഗങ്ങളും അല്‍മായവേദിയുടെ അധ്യക്ഷനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും അംഗത്വം സ്വീകരിച്ചു.

ഓര്‍ത്തഡോക്‌സ് സഭാ മനേജിങ് കമ്മറ്റിയംഗം ജയിംസ് പുത്തന്‍പുരയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മനേജ്‌മെന്റ് ട്രസ്റ്റി സന്തോഷ് മൂലയില്‍, ഓര്‍ത്ത ഡോക്‌സ്‌സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായവേദി പ്രസിഡന്റ് കെ.വി എബ്ര ഹാം കൊടുവത്ത്, പി.കെ. റോയി, നിധിന്‍മാത്യു, ജേക്കബ് മണലന്‍, വി.വി. മാത്യു തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ പള്ളികളിലെ ട്രസ്റ്റിമാരും  കമ്മറ്റിയംഗങ്ങളും തുടങ്ങി നൂറോളം പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. 

എസ്എന്‍ഡിപി യോഗം എരുമേലി യൂണിയന്‍ സെക്രട്ടറിയും ശ്രീശ്രീ വില്ലേജ് സ്ഥാപകനുമായ ശ്രീപാദം ശ്രീകുമാറും കോട്ടയം താലൂക്കിലെ യൂത്ത് മൂവ്‌മെന്റിലെ ഭാരവാഹികളും ശ്രീധരന്‍പിള്ളയില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. 35 വര്‍ഷത്തെ കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ ബന്ധം അവസാനിപ്പിച്ചാണ് സി.എ. മുരളീധരന്‍ എന്ന ചുമട്ടുതൊഴിലാളി നേതാവും ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗത്വമെടുത്തത്. കോട്ടയം നഗരത്തിന്റെ പടിഞ്ഞാറു ഭാഗമായ മാന്താറ്റ്, തിരുവാര്‍പ്പ് എന്നിവടങ്ങളില്‍നിന്ന് ഇടതുബന്ധം അവസാനിപ്പിച്ച് മുപ്പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. 

കോട്ടയം മുഖര്‍ജി ഭവനില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ജി. രാമന്‍നായര്‍, ബി. രാധാകൃഷ്ണമേനോന്‍, ലിജിന്‍ലാല്‍, എം.വി. ഉണ്ണികൃഷ്ണന്‍, സി.എന്‍. സുഭാഷ്, തോമസ്‌ജോണ്‍, നന്ദന്‍ നട്ടാശ്ശേരി ,ടി.ടി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.