Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പ്രസ് ഗ്യാലറി കണ്ട സഭ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2019, 09:49 pm IST
in Literature

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ജന്മഭൂമി പ്രത്യേക ലേഖകന്‍ പി.ശ്രീകുമാര്‍ തയാറാക്കിയ ‘പ്രസ് ഗ്യാലറി കണ്ട സഭ’ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ വി.എം. സുധീരന് നല്‍കി പ്രകാശനം ചെയ്യുന്നു. എസ്.ആര്‍. ശക്തിധരന്‍, പി.ശ്രീകുമാര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍.എസ്. ബാബു, പി. വേണുഗോപാല്‍, മുന്‍ എംപി  എം.പി. അച്യുതന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: കേരളാ മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച് ജന്മഭൂമി ബ്യൂറോ ചീഫ് പി. ശ്രീകുമാര്‍ തയ്യാറാക്കിയ പുസ്തകമായ ‘പ്രസ് ഗ്യാലറി കണ്ട സഭ’ പ്രകാശനം ചെയ്തു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുന്‍ സ്പീക്കര്‍ വി.എം. സുധീരന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ സ്വയം പരിശോധനയ്‌ക്കും ശുദ്ധീകരണത്തിനും തയ്യാറാകണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്തും വിശ്വാസിക്കുന്ന സമൂഹമാണ് കേരളം. ജനാധിപത്യം ജനപ്രതിനിധികളും ജനങ്ങള്‍ക്കുമാത്രമല്ല ബാധകമാകുന്നത് എല്ലാ സ്ഥാപനങ്ങളും ഇതില്‍പ്പെടുമെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

കുഞ്ചന്‍ നമ്പ്യാരുടെ പാരമ്പര്യമുള്ള സമൂഹത്തില്‍ ആക്ഷേപ ഹാസ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ഗൗരവകരമായ വിഷയങ്ങളെ പോലും തമാശരൂപത്തില്‍ സമീപിക്കുന്നത് പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. നിയമസഭാ ജനാധിപത്യത്തിന്റെ പ്രതീക്ഷയോടൊപ്പം തന്നെ വിയോജിപ്പിന്റെ ഉത്സവംകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള രാഷ്‌ട്രീയത്തിന്റെ ചരിത്രവും ദൈനംദിന സംഭവങ്ങള്‍ മനസിലാക്കുന്നതിനുമുള്ള ശരിയായ അവസരമാണ് നിയമസഭാ അവലോകനങ്ങള്‍. അതു കൊണ്ടു തന്നെ ആദ്യ നിയമസഭാ ചേര്‍ന്നതു മുതലുള്ള അവലോകനങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

നിയമസഭ സ്തംഭിക്കുന്നത് കൂടിവരുന്നകാലമാണിതെന്നും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ട ഇടമാണ് നിയമ നിര്‍മ്മാണ സഭകളെന്നും മുന്‍ സ്പീക്കര്‍ വി.എം. സുധീരന്. ആദ്യകാലങ്ങളില്‍ സഭാ സ്തംഭനങ്ങള്‍ ഇല്ലാതിരുന്നതായി കണക്കുകള്‍ നിരത്തി സുധീരന്‍ വ്യക്തമാക്കി.

അച്ചടക്കമായി വ്യവസ്ഥകള്‍ പാലിച്ച് സുഗമമായി നടക്കേണ്ട നിയമസഭയില്‍ ചിലര്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി വിക്രിയകള്‍ കാണിക്കുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ആശംസ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തുടര്‍ന്ന് നിയമസഭാ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിക്കുകയാണെങ്കില്‍ ഒരു പരിധിവരെ സഭ സമാധാനപരമായി കൊണ്ടു പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി. ശ്രീകുമാര്‍, മീഡിയ അക്കാദമി സെക്രട്ടറി മോഹന്‍, ഇന്‍സ്റ്റിഡ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍  എന്നിവര്‍ സംസാരിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ ഉള്‍പ്പടെയുള്ള 30 മാധ്യമപ്രവര്‍ത്തകരെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് കേരളാ മാധ്യമ അക്കാദമിയുടെ ഫോട്ടോ ജേണലിസത്തിന്റെ ആദ്യ ബാച്ചിന്റെ ബിരുദദാനചടങ്ങ് ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

Entertainment

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പുതിയ വാര്‍ത്തകള്‍

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.