Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ സീതാപഹരണ ചിന്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 04:14 am IST
in Samskriti

രാവണന്റെ സഹോദരി സാക്ഷാല്‍ അഞ്ജനാശൈലം പോലുള്ള ശൂര്‍പ്പണഖ മുലകളും മൂക്കും  കാതുകളും നഷ്ടപ്പെട്ട് ചോരയൊലിപ്പിച്ച് അലമുറയിട്ടുകൊണ്ട് രാവണന്റെ മുമ്പിലെത്തി. അംഗങ്ങള്‍ നഷ്ടപ്പെട്ട് മുന്നില്‍ വന്നുനില്‍ക്കുന്ന സഹോദരിയോട്, വത്സേ, അംഗങ്ങള്‍ നഷ്ടപ്പെട്ട് വൈരൂപ്യം സംഭവിച്ചതെങ്ങനെയെന്ന് രാവണന്‍ ചോദിക്കുകയുണ്ടായി. ഇതു ചെയ്തത് ആരായാലും അവരെ ഞാന്‍ ഒടുക്കുന്നതാണെന്ന് പറഞ്ഞു. 

നീ രാജാവായി നിലകൊള്ളുന്നതെന്തിനാണ്? ചാരചക്ഷുസും വിചാരവുമില്ലാത്ത സ്ത്രീജിതനായ നീ നാട്ടുകാര്യങ്ങള്‍ എന്തറിയുന്നു? ഖരദൂഷണ ത്രിശിരാക്കളെ കൂട്ടത്തോടെ പതിനാലായിരത്തെയും  രാമന്‍ അര യാമംകൊണ്ട് വകവരുത്തിയത് കഷ്ടം തന്നെയാണ്. 

എന്തിനാണ് രാമന്‍ അവരെ വധിച്ചതെന്ന് ശൂര്‍പ്പണഖയോട് അന്വേഷിക്കുന്നു. മറുപടിയായി, ഞാനൊരു ദിവസം കാനനത്തിലൂടെ ഒറ്റയ്‌ക്ക് സഞ്ചരിക്കുമ്പോള്‍ ഗൗതമീതീരത്തെത്തി. അപ്പോള്‍ പഞ്ചവടിയില്‍ ജടാവല്‍ക്കലങ്ങളെ ധരിച്ച രാമന്റെ കൂടെ അതീവ സുന്ദരിയായ ധര്‍മ്മപത്‌നി നില്‍ക്കുന്നതു കാണാനിടയായി. രാമന്റെ അടുത്തു നില്‍ക്കുന്ന ഭാമിനിയെ കണ്ടപ്പോള്‍, ലോകത്തില്‍ സൗന്ദര്യത്തെ വെല്ലാന്‍ അവളെക്കവിഞ്ഞ് ആരുമില്ലെന്നു തോന്നി. വാണിമാതാവും, ഇന്ദ്രാണിയും ഇന്ദിരാദേവിയും ഗൗരിയും അപ്‌സരസുകള്‍ പോലും അവളുടെ സൗന്ദര്യത്തില്‍ നാണംകെട്ടുപോകും. അവളെ നിന്റെ പത്‌നിയാക്കാന്‍ ഞാന്‍ ഒരുമ്പെട്ടപ്പോള്‍ രാമസഹോദരന്‍ ലക്ഷ്മണന്‍ എന്റെ മുലകളും മൂക്കും ചെവികളും അരിഞ്ഞു വീഴ്‌ത്തി. ഈ വിവരം ഖരനോടും പറയുകയുണ്ടായി. അപ്പോള്‍ ഖരന്‍ രാജാവിനോടേറ്റുമുട്ടാനൊരുങ്ങി. 

അതീവ സുന്ദരിയായ ജാനകീദേവി നിന്റെ ഭാര്യയായാല്‍ അതു ജന്മസാഫല്യമായിരിക്കും. അതിന് ഉത്സാഹിക്കുന്നതു നന്നായിരിക്കും. എന്നാല്‍ രാമനോട് എതിരിടാന്‍ നിനക്കു കെല്പുമില്ല. അതിനാല്‍ ബാലന്മാരെ അയച്ച് മോഹിപ്പിച്ച് കൊണ്ടുപോരുകയേ വഴിയുള്ളു. 

അത്യന്തം തേജസ്സോടെ വര്‍ദ്ധിത വീര്യവാനായ രാമന്റെ അടുത്തേയ്‌ക്ക് സ്വന്തമാക്കാന്‍ വേണ്ടി കാമാര്‍ത്തിയോടെ സമീപിച്ചതിന്റെ പരിണതിയായിരുന്നു യഥാര്‍ത്ഥത്തില്‍ രാമനാല്‍ ശൂര്‍പ്പണഖയുടെ അംഗഛേദം വരാനിടയായത്. ഈ വാസ്തവം മറച്ചുവെച്ച് സഹോദരി പറഞ്ഞ വാക്കുകളെ അതേപടി വിശ്വസിക്കുകയും സീതാദേവിയെ സ്വന്തമാക്കാനുള്ള ഇച്ഛ പെരുകി വരുകയും ചെയ്തു. ഇത് രാവണനെ സര്‍വ്വ നാശത്തിലേയ്‌ക്കാണ് നയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.