Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തുന്നത് പാക്കിസ്ഥാനും, ഐഎസ് പിന്തുണയുള്ള ഭീകര സംഘടനകളുമെന്ന് അമേരിക്ക; കഴിഞ്ഞ വര്‍ഷം മാത്രം കടത്തിയത് 95,000 കിലോ സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 10:58 am IST
in Kerala

തിരുവനന്തപുരം : ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ പാക്കിസ്ഥാനും, ഐഎസ് പിന്തുണയുള്ള ചില ഭീകര സംഘടനകളെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഒളിച്ചു കടന്ന ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും അതിര്‍ത്തി പ്രദേശങ്ങളിലെ ചില വിഘടനവാദ ഗ്രൂപ്പുകളും കള്ളക്കടത്തിനു സഹായം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നു ശേഖരിക്കുന്ന സ്വര്‍ണം മ്യാന്മര്‍, നേപ്പാള്‍ വഴി റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്വര്‍ണ്ണം വിമാനമാര്‍ഗവും എത്തിക്കുന്നുണ്ട്. ശ്രീലങ്ക, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നു വന്‍തോതില്‍ സ്വര്‍ണം എത്തിച്ചിരുന്നെങ്കിലും ശ്രീലങ്കന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതോടെ സ്വര്‍ണക്കടത്ത് കുറഞ്ഞു. മംഗളമാണ്‌ ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. 

ഇന്ത്യയില്‍ 900 ടണ്‍ സ്വര്‍ണ്ണത്തോളം പ്രതിവര്‍ഷം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ മൂന്നിലൊന്നും വാങ്ങുന്നതു മലയാളികളാണ്. കഴിഞ്ഞവര്‍ഷം മാത്രം 95,000 കിലോ സ്വര്‍ണ്ണമാണ് രാജ്യത്തേക്ക് കടത്തിയത്. അതായത് ഒരു ദിവസം ഏകദേശം 700 കിലോ വീതം. ഒരു കിലോ സ്വര്‍ണ്ണം ഇന്ത്യയിലേക്കു കടത്തിയാല്‍ മൂന്നര ലക്ഷം രൂപ വരെയാണ് ലാഭം. മയക്കുമരുന്ന് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ലാഭകരം സ്വര്‍ണ്ണക്കടത്താണ്. ഐഎസ് പോലുള്ള ഭീകര സംഘടനകളും സ്വര്‍ണ്ണക്കടത്തിലൂടെ ലാഭം നേടി വരുന്നുണ്ട്. 

കേരളത്തില്‍ 2017- 18ല്‍ 103.57 കിലോ സ്വര്‍ണ്ണമാണു വിമാനത്താവളങ്ങളില്‍നിന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിനിടെ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ഇന്ത്യയിലേക്ക് 3,300 കിലോ സ്വര്‍ണം കടത്തിയതായി റവന്യു ഇന്റലിജെന്‍സ് വിഭാഗം (ഡിആര്‍ഐ) കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ സ്വര്‍ണ്ണക്കടത്ത് ശൃംഖലയിലെ ഇടത്തരം കണ്ണി മാത്രമാണെന്ന് എഫ്ബിഐ അറിയിച്ചു.

ദുബായ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഖ്യ കാരിയറായ നിസാര്‍ അലിയാര്‍ ലോകത്തിലെ ഏറ്റവും വലിയ 79 സ്വര്‍ണക്കള്ളക്കടത്തുകാരുടെ പട്ടികയില്‍ 51-മതാണ്. ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരില്‍ ഇയാള്‍ 1,000 കോടി രൂപ വിലമതിക്കുന്ന 3,300 കിലോ സ്വര്‍ണ്ണമാണ് ഇയാള്‍ കടത്തിയത്. നിലവില്‍ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.