Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

50 ദിനങ്ങള്‍ കൊണ്ട് മോദി രാജ്യത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത നേട്ടം; റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിട്ട് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 11:56 am IST
in India

ന്യൂദൽഹി: മോദി സർക്കാർ അധികരത്തിലെത്തി 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ സമാനതകള്‍ ഇല്ലാത്ത നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചതായി ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ. വികസനം മറ്റെല്ലാ വിഷയത്തിനും ഉപരിയായ അജണ്ടയാണെന്നും സാമാന്യ നീതി എല്ലാവര്‍ക്കും അവകാശപ്പെട്ട ജീവിത വ്യവസ്ഥയായി രാജ്യത്ത് അംഗികരിക്കപ്പെട്ട് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

ദല്‍ഹിയില്‍ മോദിസര്‍ക്കാരിന്റെ അന്‍പത് ദിന റിപ്പോര്‍ട്ട് കാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. നൂറു ദിന പരിപാടികളുമായാണ് സർക്കാർ ഭരണം തുടങ്ങിയതെങ്കിലും 50 വർഷങ്ങളിൽ കണാത്ത മാറ്റങ്ങളാണ് രാജ്യത്ത് പ്രകടമാകുന്നത്. കർഷക സൗഹൃദ ബജറ്റും ലോക് സഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലുകളും സാമൂഹിക വികസനത്തിനും രാജ്യ സുരക്ഷയ്‌ക്കും സർക്കാർ നൽകുന്ന മുൻഗണന വ്യക്തമാക്കുന്നു. 

രാഷ്‌ട്രവും ജനങ്ങളും ആത്മവിശ്വാസത്തോടെ വികസനവും നീതിയും അനുഭവിക്കുന്ന രാജ്യമായി മോദി ഭരണത്തില്‍ ഇന്ത്യ മാറിക്കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി അന്‍പതാം ദിവസം റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധികരിക്കാന്‍ സാധിച്ചത് തന്നെ മോദി സര്‍ക്കാരിന്റെ നേട്ടമാണ്. 2022 ല്‍ 1.95 കോടി വീടുകള്‍ ഭവന രഹിതര്‍ക്ക് പണിയാന്‍ കൈക്കൊണ്ട തീരുമാനമാണ് 50 ദിവസത്തെ എറ്റവും സുപ്രധാനം. എല്ലാ വര്‍ക്കും ശുദ്ധജലവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ കൈകൊണ്ട തീരുമാനം ലോകത്തിന് തന്നെ മാത്യകയായി. 

വികസന മുരടിപ്പ് സൃഷ്ടിച്ചവര്‍ രാജ്യത്ത് ഉണ്ടാക്കിയ പ്രതികുല അന്തരീക്ഷമാണ് ഇതോടെ മാറുന്നത്. ബിജെപി വികസന പദ്ധതികളുടെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ വിപുലമായ ഇടപെടല്‍ നടത്തുമെന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബിജെപി നേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ തുടങ്ങിയവരും പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

പുതിയ വാര്‍ത്തകള്‍

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.