Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാജസ്ഥാനിലും മതം മാറ്റ ഫാക്ടറികള്‍ സജീവം, പണമൊഴുക്കിയുള്ള മതം മാറ്റം സൗഹാര്‍ദ്ദത്തെ തകര്‍ക്കും’; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 01:46 pm IST
in India

ജയ്‌പുർ: രാജസ്ഥാനിൽ മതം മാറ്റ ഫാക്ടറികൾ പടർന്ന് പിടിക്കുകയാണെന്ന് ബിജെപി എം‌എൽ‌എ വാസുദേവ് ദേവനാനി.  കോട്ടയിൽ നേരത്തെ തന്നെ മതം മാറ്റ പ്രവർത്തനം ഉണ്ടായിരുന്നു. അതിപ്പോൾ അജ്‌മീരിലേക്കും പടർന്നിരിക്കുകയാണെന്ന് വാസുദേവ് പത്രസമ്മേളനത്തിൽ പറഞ്ഞു. 

കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു മതം മാറ്റ ഫാക്ടറി തന്നെ അജ്മീറിൽ പ്രവർത്തിച്ചു വരുന്നുണ്ട്. “കഴിഞ്ഞ ദിവസം കിഷൻഗാറിൽ നിന്ന് മതം മാറ്റവുമായി ബന്ധപ്പെട്ട ഒരു സംഭവം പുറത്തു വന്നു. പ്രാർത്ഥനക്കെന്ന പേരിൽ കഴിഞ്ഞ കുറച്ചു കാലമായി മൂന്ന് ക്രിസ്ത്യൻ സ്ത്രീകൾ അവിടെ പോകുന്നുണ്ടായിരുന്നു. പിന്നെ 12 – 15 വയസ്സ് പ്രായമുള്ള കുട്ടികളെയും കുറേ സ്ത്രീകളേയും കൂട്ടി മതം മാറുന്നതിനെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങി. അവരോട് വീടുകളിൽ നിന്ന് ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ മാറ്റുവാനും യേശുവിനെ മാത്രം ആരാധിക്കുവാനും ആവശ്യപ്പെട്ടു.”   

“അവിടെയുള്ള പല കുടുംബങ്ങളും പാവങ്ങളാണ്. അവരെ പണവും മറ്റും കൊടുത്ത്‌ മതം മാറാൻ പ്രേരിപ്പിക്കുന്നത് അപലപനീയമാണ്.  ഇതിന്റെ പേരിൽ രണ്ടു ദിവസമായി അവിടെ സംഘർഷം ഉടലെടുത്തിട്ടുണ്ട്.  ഇങ്ങനെ പണമൊഴുക്കി മതം മാറ്റാൻ ശ്രമിച്ചാൽ ഹിന്ദു സമൂഹം അംഗീകരിക്കില്ല.” 

“ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ സർക്കാർ അടിയന്തിരമായി നടപടികൾ  സ്വീകരിക്കണം. അവർക്ക് എവിടെ നിന്നാണ് ഇതിനു പണം വരുന്നത്. അത് അന്വേഷണ വിധേയമാകണം. അവരുടെ പണത്തിന്റെ സ്രോതസ്സ് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ നടപടിയെടുക്കാൻ തയ്യാറാവുന്നില്ല.” വാസുദേവ് ആവശ്യപ്പെട്ടു 

“വോട്ടിന് ആർത്തി പിടിച്ച പാർട്ടികൾ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നു. മത സൗഹാർദത്തിനു വേണ്ടി ഈ അനീതി ഹിന്ദുക്കൾ എത്രകാലം സഹിക്കണം? ഇത്തരം നഗ്നമായ അനീതി കണ്ടാൽ പ്രതികരിക്കും. ഇതൊന്നും ആരും പൊറുക്കേണ്ട ആവശ്യമില്ല.” ബിജെപി  എംഎൽഎ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.