Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഹുലെന്ന പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 01:14 am IST
inVicharam

ജൂലൈ ഏഴിലെ ജന്മഭൂമിയില്‍ എം. സതീശന്റെ ഒളിച്ചോടിയന്‍ ഗംഭീരമായി. ഒരു പഞ്ചായത്ത് മെമ്പറായിരിക്കാന്‍പോലും യോഗ്യതയില്ലാത്ത, ബൗദ്ധികശേഷിയില്ലാത്ത ഒരാള്‍ അതിബൃഹത്തായ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള വ്യാമോഹത്തില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ അതീവ ലജ്ജാകരംതന്നെ. മുന്‍ഗാമികളുടെ പേരുകള്‍ മുന്നിലുണ്ട്. മുതുമുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍ എന്നിവരൊക്കെ എപ്പോഴും ആ മഹാന്റെ മനസ്സിലുണ്ട്. അവരൊക്കെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. പക്ഷേ രാഹുലും പ്രിയങ്കയും അറിയാത്തതോ, അറിഞ്ഞിട്ടും അറിയില്ലായെന്ന് നടിക്കുന്നതോ ആയ ഒരാള്‍ ഇതിനിടയിലെവിടെയോ ഉണ്ടല്ലോ. രാജീവിന്റെ പിതാവ്. എന്തുകൊണ്ട് ആ നാമംമാത്രം വിസ്മരിക്കപ്പെടുന്നു. അദ്ദേഹം മഹാത്മജിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്നിട്ടും അദ്ദേഹംമാത്രം വിസ്മൃതിയിലായി. ഇതാണോ നെഹ്‌റുവിന്റെ പാരമ്പര്യം. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ആചാര്യനായ മഹാത്മജിയുടെ പേര് കടമെടുത്ത് സ്വന്തം പേരിന്റെകൂടെ ഒട്ടിച്ചുചേര്‍ത്താണ് ഈ മാന്യദേഹം നാടുമുഴുവന്‍ നട്ടാല്‍ കിളിര്‍ക്കാത്ത പെരുംകള്ളങ്ങള്‍ പറഞ്ഞുനടക്കുന്നത്. കോടാനുകോടികള്‍ കൈയിട്ടുവാരുന്നുണ്ട്. നേരും നെറിയുമുള്ള കോണ്‍ഗ്രസ്സുകാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ മാന്യദേഹത്തോട് അല്‍പ്പം മര്യാദയോടെയും സത്യസന്ധതയോടെയും സമൂഹത്തോട് ഇടപെടാന്‍ പറഞ്ഞു പഠിപ്പിച്ചുകൊടുക്കുക.

വി.ആര്‍. മണികണ്ഠന്‍, മാറനല്ലൂര്‍

മുഖ്യന്റെ ഗ്രഹണശേഷി കേമം

കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കേരളമുഖ്യന്റെ കഴിവ് ഇത്ര ശുഷ്‌കമാണോ? എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ നിലവാരമേ അദ്ദേഹത്തിനുമുള്ളോ? ‘ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഭൂരിപക്ഷവര്‍ഗീയതയെ ചെറുക്കുന്നതിനാലാണ് തന്നെ ധാര്‍ഷ്ട്യമുള്ളയാളെന്ന് വിശേഷിപ്പിക്കുന്നതെങ്കില്‍ ആ ധാര്‍ഷ്ട്യം ഇനിയും തുടരും’ എന്നാണ് മുഖ്യന്റെ നിലപാട്.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ‘ആര്‍എസ്എസുകാരുടെ ഊരിപ്പിടിച്ച വാളിനുമുന്നിലൂടെ നടന്ന ‘പിണറായിയുടെ വളിപ്പ് തമാശപോലെയാണ് ഇതും എന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചത് (പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകള്‍പോലും തൃണവല്‍ഗണിച്ച്) ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ ചെറുത്തുനില്‍പ്പായിരുന്നോ? പാര്‍ട്ടി പരിപാടിക്കിടയില്‍ താങ്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ താല്‍പര്യപ്പെട്ട ഒരു കൊച്ചുസഖാവിനെ നിഷ്‌കരുണം തട്ടിമാറ്റിയത് എന്ത് ഭൂരിപക്ഷ വര്‍ഗീയത കാരണമാണാവോ? മറ്റൊരു പരിപാടിക്കിടയില്‍ പഴയൊരു സഖാവ് പഴയ പരിചയംവെച്ച് ചുക്കിച്ചുളിഞ്ഞ കൈകൊണ്ട് താങ്കളെയൊന്ന് തൊട്ടപ്പോള്‍, ആ കൈ തട്ടിമാറ്റി ക്രോധത്തോടെ തുറിച്ചുനോക്കിയതും ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാനായിരുന്നോ? ഇങ്ങനെ എത്രയെത്ര സംഭവങ്ങളുണ്ട് താങ്കളുടെ ധാര്‍ഷ്ട്യം അഥവാ കൊമ്പുവച്ച അഹങ്കാരം ചൂണ്ടിക്കാണിക്കാന്‍. എന്നിട്ടോ, അതില്‍നിന്നൊക്കെ രക്ഷപ്പെടാന്‍ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും പറഞ്ഞ് സമൂഹത്തെ തമ്മില്‍തല്ലിച്ച് ചോരകുടിക്കാന്‍ ശ്രമിക്കുന്നു. നാണമില്ലേ, സഖാവേ, ഇങ്ങനെ വളിപ്പ് വിളിച്ചുപറയാന്‍? താങ്കളിപ്പോള്‍ വെറും പാര്‍ട്ടിസെക്രട്ടറിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നെങ്കിലും ഓര്‍ക്കണം ഇത്തരം വിടുവായത്തങ്ങള്‍ പറയുമ്പോള്‍.

രാമചന്ദ്രന്‍ പാണ്ടിക്കാട്, മലപ്പുറം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

India

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.