Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവസാന്നിധ്യമറിയിക്കുന്ന സുഖദുഃഖങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 22, 2019, 02:38 am IST
in Samskriti

പാശുപതന്‍മാരുടെ മതത്തെ നിഷേധിക്കുന്ന

പത്യധികരണം തുടരുന്നു.

സൂത്രം  അധിഷ്ഠാനാനുപപത്തേശ്ച

അധിഷ്ഠാനമാക്കുക എന്നതും ഉപപന്നമല്ലാത്തതിനാല്‍ ഈ മതം സ്വീകാര്യമല്ല.

കുംഭാരന്‍ മണ്ണിന്റെ അധിഷ്ഠാതാവായിരുന്നാണ് മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്നത്. അത് പോലെ ഈശ്വരനും പ്രധാനത്തിന്റെ അധിഷ്ഠാതാവായി ജഗത്ത് സൃഷ്ടിയെ ചെയ്യാമെന്ന് പാശുപത മതക്കാര്‍ പറയുന്നു. രൂപമില്ലാത്ത ഈശ്വരന്‍ പ്രധാനത്തില്‍ അധിഷ്ഠാതാവായിരുന്ന് എങ്ങനെ ജഗത് സൃഷ്ടി നടത്തുന്നുവെന്ന് ഇവര്‍ പറയുന്നില്ല.

അവ്യക്തവും രൂപമില്ലാത്തതുമായ പ്രധാനം എങ്ങനെ അധിഷ്ഠാനമാകും എന്നത് അവര്‍ക്ക് പറഞ്ഞു തരാനാകുന്നില്ല. അവയവങ്ങളില്ലാത്തതും രൂപമില്ലാത്തതുമായ പ്രധാനം അധിഷ്ഠാനമായിത്തീരുക എന്നത് ഒരിക്കലും ചേരാത്ത സംഗതിയാണ്. അതിനാല്‍ തന്നെ പ്രധാനമാണ് ഉപാദാന കാരണം എന്ന വാദം ശരിയല്ല.

നിമിത്ത കാരണവും ഉപാദാനകാരണവും ബ്രഹ്മം തന്നെയാണ്.

സൂത്രം കരണവച്ചേന്ന ഭോഗാദിഭ്യ:

ജീവന്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളില്‍ കടന്ന് കാര്യങ്ങള്‍ നടത്തുന്നതു പോലെ ഈശ്വരന് പ്രധാനത്തെ അധിഷ്ഠാനമാക്കി സൃഷ്ടിചെയ്യാമല്ലോ എന്നാണെങ്കില്‍ അത് ശരിയല്ല. സുഖദുഃഖാദി അനുഭവങ്ങള്‍ ഉണ്ടാകുന്നതിനാലിണിത്.

കര്‍മ്മഫലങ്ങളോട് സംബന്ധം മുതലായവയുണ്ടാകുമെന്നതിനാല്‍ ഈ വാദം ശരിയല്ല.

കണ്ണ് മുതലായവയുടെ ഇന്ദ്രിയ ശക്തിരൂപമില്ലാത്തതും കാണാനാകത്തതുമാണ്. ജീവന്‍ ഇവയില്‍ പ്രവേശിച്ച് ലോക വ്യവഹാരങ്ങള്‍ ചെയ്യുന്നുണ്ട്. ഈശ്വരനും ഇതേപോലെ അദൃശ്യവും അരൂപവുമായ പ്രധാനത്തില്‍ പ്രവേശിച്ച് നടത്തുന്നത് എന്നാണ് പൂര്‍വപക്ഷം വാദിക്കുന്നത്.

എന്നാല്‍ അത് ശരിയല്ല.

സുഖം, ദുഃഖം തുടങ്ങിയ അനുഭവങ്ങളില്‍ നിന്നാണ് ജീവന്‍ ഇന്ദ്രിയങ്ങളില്‍ പ്രവേശിക്കുന്നുവെന്ന് അറിയുന്നത്. ഈശ്വരന് ആ അനുഭവങ്ങളൊന്നുമില്ല.

പ്രധാനത്തില്‍ ഈശ്വരന്‍ പ്രവേശിച്ചുവെന്ന് വന്നാല്‍ ഈശ്വരനും സംസാരിത്വം ഉണ്ടാകും. സംസാരിയായാല്‍ ഈശ്വരത്വം പോകും. അതിനാല്‍ പ്രധാനം ജഗത് കാരണമെന്ന വാദം ശരിയാകില്ല.

സൂത്രം  അന്തവത്ത്വമസര്‍വ്വജ്ഞതാ ച

അവസാനമുണ്ട് എന്ന ഭാവവും സര്‍വ്വജ്ഞത്വമില്ലായ്‌മയും ഇതുമൂലം ഈശ്വരന് ഉണ്ടാകും. അതിനാല്‍ പാശുപത മതം സ്വീകരിക്കാനാവില്ല.

പാശുപത മതത്തില്‍ ഈശ്വരന്‍ നിത്യനും അനന്തനുമാണ്. അത് പോലെ പ്രധാനവും ജീവന്‍മാരും നാശമില്ലാത്തവരും അനന്തന്‍മാരുമാണ്.

ഇത് യുക്തിയ്‌ക്ക് ചേരുന്നതല്ല.കാരണം മൂന്നെണ്ണമുണ്ടെങ്കില്‍ അവ പരിച്ഛിന്നങ്ങളാകും. പരിച്ഛിന്നമായവയ്‌ക്ക് നാശമുണ്ടാകും. ഇത് ജീവനും ഈശ്വരനും തമ്മില്‍ വ്യത്യാസമില്ല എന്ന അവസ്ഥയ്‌ക്ക് കാരണമാകും.

പ്രധാനവും ജീവന്‍മാരും നിത്യന്‍മാരായാല്‍ പിന്നെ ആര്‍ക്കാണ് മോക്ഷം? എങ്ങനെയാണ് മോക്ഷമുണ്ടാവുക.

ഈശ്വരന് പരിച്ഛിന്നാവസ്ഥ വന്നാല്‍ നിത്യത്വം ഇല്ലാതാകും, നശിക്കും.

ഇനി ജീവന്‍മാര്‍ നാശമില്ലാത്തവരെന്ന് പറഞ്ഞാലും കുഴപ്പമാണ്. അങ്ങനെ കോടി ജീവന്‍മാര്‍ നാശമില്ലാതെ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാലും വിഷമമാണ്.

പ്രധാനത്തേയും ഈശ്വരനേയും ജീവന്‍മാരേയും ഒരുപോലെ പറഞ്ഞാല്‍  മറ്റുള്ളവര്‍ക്കില്ലാത്ത സര്‍വജ്ഞത്വം ഈശ്വരനും ഉണ്ടാകില്ല. ഇതെല്ലാം പാശുപത മതത്തിന്റെ ദോഷങ്ങളാണ്.ഇവരുടെ സിദ്ധാന്തം വേദ വിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമാണ്. അതുകൊണ്ട് തന്നെ തള്ളിക്കളയേണ്ടവയുമാണ്. ജഗത്തിന് കാരണമായത് ബ്രഹ്മം മാത്രമെന്ന് വീണ്ടും ഉറപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.