Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇംഗ്ലീഷ് നിഘണ്ടുവില്‍ Buffalo യുടെ അര്‍ത്ഥം എരുമ; ഏഷ്യാനെറ്റിനും മനോരമയ്‌ക്കും മാതൃഭൂമിക്കും മാത്രം പശു; ബീഹാറില്‍ നടന്ന എരുമ മോഷണക്കൊലപാതകത്തിന് ‘നിറം’ നല്‍കി വ്യാജവാര്‍ത്തയുമായി മലയാള മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2019, 05:48 pm IST
in India

ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊള്ളയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് വംശീയ ജാതി നിറം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ മലയാള മാധ്യമങ്ങളുടെ ശ്രമം. കഴിഞ്ഞ ദിവസം ബീഹാറില്‍ പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്നുവെന്നാണ് ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, പശുവിനെയല്ല എരുമയെ മോഷ്ടിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. തങ്ങളുടെ ഏക അത്താണിയായ എരുമയെ കടത്താന്‍ ശ്രമിച്ചവരെ വീട്ടുകാര്‍ തന്നെ പിടികൂടുകയായിരുന്നു. മോഷ്ടാക്കള്‍ ചെറുത്തു നിന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്. 

ബീഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. മോഷ്ടാക്കളും വീട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മലയാളത്തില്‍ എത്തിയപ്പോള്‍ എരുമയെ പശുവാക്കി രൂപാന്തരപ്പെടുത്തി വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണ് ഉണ്ടായത്. 

എരുമയെ മോഷ്ടിക്കുന്നതിനിടെ പിടികൂടിയ നൗഷാദ് ഖുറേഷി, രാജുനാഥ്, ബിദേസ് നാഥ് എന്നിവരാണ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍ മൂന്നു പേരെ ചോദ്യം ചെയ്യലിനായി കസ്റ്റ്ഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് ഹര്‍ കിഷോര്‍ റായ് വ്യക്തമാക്കി. അക്രമികളും മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളും തമ്മില്‍ പിന്നീടും ഏറ്റുമുട്ടലുണ്ടായെന്ന് പോലീസ് പറഞ്ഞു. മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയവരെ അകാരണമായി മർദ്ദിക്കുകയായിരുന്നു എന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുന്നത്. പശുവാണ് കാരണം എന്ന് സംഭവവുമായി ബന്ധപ്പെട്ട ആരും പറഞ്ഞിട്ടില്ല. ‘ഇത് പൊതുവേ കേൾക്കാറുള്ള മാതിരിയുള്ള ഒരു ആൾക്കൂട്ട ആക്രമണമല്ല എന്ന് ഉറപ്പിച്ചുതന്നെ പറയാൻ കഴിയും. ആക്രമിച്ചവരും ആക്രമിക്കപ്പെട്ടവരും ഒരേ സമുദായഘടനയിൽ ഉള്ളവരാണ്’ പോലീസ് മേധാവി വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.