Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 10:30 am IST
in India, World

ന്യൂദല്‍ഹി: ഭാരത വംശജനും നാസ ആസ്‌ട്രോനോട്ടുമായ ഡോ. അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം.

14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17) നാണ് റഷ്യയിലെ ബൈക്കനൂര്‍ സപേസ് സ്‌റ്റേഷനില്‍ നിന്ന് അനില്‍ മേനോന്‍ അടക്കമുള്ളവരെ വഹിച്ച് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ് 29 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. നാസയുടെ യൂ ട്യൂബ് ചാനലില്‍ ഇത് ലൈവായി കാണിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലും ലൈവുണ്ട്.

ഭൂമിയെ രണ്ടു തവണ വലം വെച്ച് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷനില്‍( ഐഎസ്എസ്) ഡോക് ചെയ്യും. ഭാരത സമയം രാത്രി 11.26നാകും ഡോക്കിങ്ങ്. അന്ന കികിന,പ്രോട്ടര്‍ ഡുബ്രോവ് എന്നിവരാണ് അനില്‍ മേനോന്റെ സഹയാത്രികര്‍. അനില്‍ മേനോന്‍ അടക്കം ഇന്ന് യാത്ര തിരിക്കുന്ന മൂന്നു പേരും എട്ടുമാസമാണ് ഐഎസ്എസില്‍ താമസിക്കുക. അടുത്ത ഏപ്രിലില്‍ ഇവര്‍ മടങ്ങും.

ഭാരത വംശജന്‍ അനില്‍ മേനോന്‍ അടക്കം 14ന് യാത്ര തിരിക്കുന്ന ആസ്‌ട്രോനോട്ടുകള്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്ത് അധികം വൈകാതെ സ്‌പേസ് സ്റ്റേഷനില്‍ ഇപ്പോഴുള്ള നാസ ആസ്‌ട്രോനോട്ടുകളായ ജസീക്ക മീര്‍, ജാക്ക് ഹഥാവേ, ക്രിസ് വില്യംസ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആസ്‌ട്രോനോട്ട് സോഫി അഡെനോട്ട്, റോസ്‌കോസ്‌മോസ് കോസ്‌മോനോട്ടുകളായ സെര്‍ജി കുഡ് സ്വര്‍ച്ച്‌കോവ്, സെര്‍ജി മൈക്കേവ്, ആന്‍ഡ്രി ഫെഡ്‌യായേവ് എന്നിവര്‍ക്കൊപ്പം ചേരും.

സെമി കണ്ടക്ടര്‍ ക്രിസ്റ്റലുകളുടെ ഉത്പാദനം, അള്‍ട്രാ സൗണ്ട് എന്നിവയുടെ പരീക്ഷണങ്ങള്‍ നടത്തും. ബഹിരാകാശത്തില്‍ വച്ച് മനുഷ്യരുടെ രക്തയോട്ടവും പഠിക്കും.

ഭൂമിയില്‍ നിന്ന് കേവലം 400 കിമി മാത്രം ഉയരത്തില്‍ ഭൂമിയെ വലംവെയ്‌ക്കുന്ന ഐഎസ്എസില്‍ 2000 മുതല്‍ സ്ഥിരം താമസക്കാരുണ്ട്. അനവധി ഗവേഷണങ്ങളും ഇതില്‍ നടക്കുന്നുണ്ട്. 49കാരനായ അനില്‍ മേനോന്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടറാണ്. യുഎസ് വ്യോമസേനയിലെ കേണലാണ്.

ഭാര്യ അന്ന വില്‍ഹെമും ആസ്‌ട്രോനോട്ടാണ്. പൊളാരിസ് ഡോണ്‍ ദൗത്യത്തില്‍ അവരും 2024 സപ്തംബറില്‍ ബഹിരാകാശത്ത് പോയിട്ടുണ്ട്.

Tags: International Space Station (ISS)Dr. Anil Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍
World

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

World

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

World

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.