Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ പ്രശ്നം ഉടന്‍ പരിഹരിക്കും; സംസാരിച്ച് തീര്‍ന്നില്ലെങ്കില്‍ എങ്ങനെ തീര്‍ക്കണമെന്ന് ഇന്ത്യയ്‌ക്ക് അറിയാമെന്ന് രാജ്നാഥ് സിങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2019, 09:19 pm IST
in India

ശ്രീനഗര്‍:  കശ്മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെങ്കില്‍ എങ്ങനെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യയ്‌ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ വിജയ്ദിവസിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ  ഭാഗമായി ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ നിന്നും മുക്തമാകും. ജമ്മു കശ്മീരില്‍ നിന്നും ഭീകരത തുടച്ചുമാറ്റപ്പെടുമെന്നും ലോകം മുഴുവന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തി നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനങ്ങളുടെ വിശ്വാസം ഒരിക്കലും ലംഘിക്കില്ലെന്നും രാജ്യത്തിന്റെ നേതൃത്വത്തിലും പ്രധാനമന്ത്രിയിലും രാജ്യത്തെ ജവാന്മാരിലും വിശ്വാസം അര്‍പ്പിക്കാനും അദ്ദേഹം പറഞ്ഞു. 

കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാര്‍ക്ക് ആദരവ് അര്‍പ്പിക്കാനാണ് രാജ്നാഥ് സിംഗ് ജമ്മുവിലെത്തിയത്.ഒരാഴ്ചത്തെ ആഘോഷമാണ് പ്രതിരോധമന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്നത്.  രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച വീരസൈനികര്‍ക്ക് ചരിത്രപരമായ ഈയവസരത്തില്‍ അഭിവാദ്യം അര്‍പ്പിക്കുന്നതായി അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു. 

 ജീവന്‍വെടിഞ്ഞ സൈനികരുടെ ധൈര്യവും വീര്യവും ഇന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സൈനികരുമായി സംവദിക്കുകയും ചൈനയുമായിട്ടുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്  കതുവ ജില്ലയിലെ ഉജ്,  സാംബ ജില്ലയിലെ ബസന്തര്‍ എന്നീ നദികളിലെ പാലങ്ങളുടെ നിര്‍മ്മാണ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിര്‍ത്തി സുരക്ഷയ്‌ക്കും യാത്രസൗകര്യങ്ങള്‍ക്കും ഈ രണ്ട് പാലങ്ങളും ഏറെ  പ്രധാനമുള്ളതാണ്.  

ഇന്ന് മുതല്‍  ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സും , ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും സംയുക്തമായി  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന  പ്രത്യേക സൈനിക  പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. സൈനികരുടെയും പോലീസിന്റെയും അര്‍ദ്ധസൈനികരുടെയും വീരോചിതമായ സേവനങ്ങള്‍ പ്രചരിപ്പിക്കും. ഇതിനുപുറമെ   ബിഎസ്എഫ് യുവാക്കള്‍ക്കായി ആയുധ പ്രദര്‍ശന പരിപാടിയും ഒട്ടക സഫാരിയും സംഘടിപ്പിക്കും. കൂടുതല്‍ യുവജനങ്ങളെ  സേനകളിലേക്ക് ആകര്‍ഷിപ്പിക്കാനാണ് സൈന്യം ഇത്തരത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.