Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂരനഗരിയില്‍ താരസംഗമം; ജന്മഭൂമി പുരസ്‌കാരരാവില്‍ അക്കിത്തത്തിനും സേതുമാധവനും ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2019, 09:11 pm IST
inKerala

തൃശൂര്‍: പൂരനഗരിയിലെ ജന്മഭൂമി പുരസ്‌കാരവേദിയില്‍ രണ്ട് മഹാപ്രതിഭകള്‍ക്ക് ആദരം. മലയാള ഭാഷയുടെ മഹാകവി അക്കിത്തത്തിനെയും സിനിമയിലെ മഹാപ്രതിഭ കെ.എസ്.സേതുമാധവനെയും ആദരിക്കാന്‍ രണ്ട് മഹാനടന്മാര്‍ ഒന്നിച്ചു. ജന്മഭൂമി ലജന്റ്‌സ് ഓഫ് കേരള പുരസ്‌കാരവേദിയില്‍ സിനിമയിലെ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ പുരനഗരിക്കത് ആഹ്ലാദപ്പെരുമഴയായി. 

മഹാകവി അക്കിത്തത്തിന് ലജന്റ്‌സ് ഓഫ് കേരള പുരസ്‌കാരം മമ്മൂട്ടിയും സേതുമാധവന് സമഗ്രസംഭാവനക്കുള്ള  പുരസ്‌കാരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിച്ചപ്പോള്‍ അത് അപൂര്‍വ്വതയുടെ വേദിയായി. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ എന്നിവരും സന്നിഹിതരായി. 

കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നിലവിളക്ക് തെളിച്ചതോടെ പുരസ്‌കാരരാവ് മിഴിതുറന്നു. വിസ്മയക്കാഴ്ചയൊരുക്കിയ സിനിമാ പുരസ്‌കാരരാവില്‍ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന് സത്യന്‍ അന്തിക്കാട് സമ്മാനിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു.  മമ്മൂട്ടിക്ക് ജന്മഭൂമിയുടെ ഉപഹാരം മോഹന്‍ലാല്‍ സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘ഞാന്‍പ്രകാശ’ന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് നല്‍കി. 

മികച്ച നടിയായ നിമിഷ സജയന്‍, രണ്ടാമത്തെ മികച്ച നടന്‍ ജോജു ജോര്‍ജ്ജ്, രണ്ടാമത്തെ മികച്ച നടിയായ ലെന, മികച്ച ബാലതാരമായ മീനാക്ഷി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി (സംവിധായകന്‍). ഷാഹി കബീര്‍ (തിരക്കഥാകൃത്ത്), ബി.ആര്‍. പ്രസാദ് (ഗാനരചയിതാവ്), കൈലാസ് മോനോന്‍ (സംഗീത സംവിധായകന്‍), കെ.എസ്. ഹരിശങ്കര്‍ (ഗായകന്‍), സിത്താര കൃഷ്ണകുമാര്‍ (ഗായിക), എസ്. കുമാര്‍ (ക്യാമറാമാന്‍), സുനില്‍ ബാബു (കലാസംവിധാനം), പ്രവീണ്‍ പ്രഭാകര്‍ (എഡിറ്റിങ്), പ്രമോദ് തോമസ് (ശബ്ദലേഖനം) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള ജന്മഭൂമി പുരസ്‌കാരം ‘സുഡാനി ഫ്രം നൈജീരിയ’യുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു. കൊമേര്‍ഷ്യല്‍ താത്പര്യത്തിനുപരി സിനിമയെ നല്ല സന്ദേശം നല്‍കാനുള്ള ഉപകരണമാക്കിയ യുവസംവിധായകര്‍ ശ്രീവല്ലഭനും യദുകൃഷ്ണനും അനുമോദനം ഏറ്റുവാങ്ങി.

എസ്. രമേശന്‍ നായര്‍ രചിച്ച് രമേശ്നാരായണന്‍ സംഗീതം നല്‍കിയ അവതരണഗാനത്തിന് ബിജു സേവ്യറുടെ കൊറിയോഗ്രാഫിയില്‍ രചന നാരായണന്‍കുട്ടിയുടെ ചുവടുകളോടെയാണ് പുരസ്‌കാരരാവിന് തുടക്കമായത്. താരങ്ങള്‍ അണിനിരന്ന സംഗീത- നൃത്തവിസ്മയവും ഹാസ്യതാരങ്ങള്‍ തീര്‍ത്ത ചിരിപ്പൂരവും പുരസ്‌കാരരാവിന്റെ മനം കവര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

World

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

World

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.