Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ട്ടികള്‍ മൂകരും അന്ധരുമാകുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2019, 03:00 am IST
inVicharam

1964ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം നിലവില്‍വന്ന സിപിഐയെക്കുറിച്ച് പൊതുജനത്തിന് പൊതുവെ മതിപ്പായിരുന്നു. കാരണം നിസ്വാര്‍ത്ഥരും മനുഷ്യസ്‌നേഹികളുമായ ഒരുകൂട്ടം നേതാക്കള്‍ അതിലുണ്ടായിരുന്നു. കാലം നീങ്ങുന്തോറും നല്ല നേതാക്കള്‍ മണ്‍മറയുന്നതോടൊപ്പം പാര്‍ട്ടിയിലും അപചയം സംഭവിക്കാന്‍ തുടങ്ങി. നമ്മുടെ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ താഴെയുള്ള സഹോദരനാണ് സിപിഐ. മറ്റു ഘടകകക്ഷികളെല്ലാം ഔദാര്യത്തിന്റെ പേരില്‍ തങ്ങള്‍ക്കുലഭിച്ച അപ്പക്കഷ്ണം കടിച്ചുകൊണ്ട് അലട്ടില്ലാതെ, ആരേയും അലോസരപ്പെടുത്താതെ കഴിയുകയാണ്.

ഭരണത്തിന്റെ ലഹരിയില്‍ സിപിഎമ്മിന്റെ ധാര്‍ഷ്ട്യവും വഴിവിട്ടപോക്കും തടയുവാന്‍ ഒരു പ്രമുഖ ഘടകകക്ഷിയായ സിപിഐക്ക് കഴിയേണ്ടതായിരുന്നു. എന്നാല്‍ ആ പാര്‍ട്ടി സിപിഎമ്മിന്റെ ബ്ലാക്ക് മെയിലിങ്ങില്‍ കുടുങ്ങി കിടക്കുകയാണെന്ന് പറയപ്പെടുന്നു. തന്മൂലം സുവിശേഷം പ്രസംഗിക്കാനല്ലാതെ മറ്റൊന്നിനും അവര്‍ക്ക് കഴിയുന്നില്ല. മറിച്ച്, ഒരു ഘടക കക്ഷിയുടെ ഉത്തരവാദിത്വത്തോടെ ആ പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ശബരിമല വിഷയംപോലും ഇത്രമേല്‍ വഷളാകുമായിരുന്നില്ല; കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും ഈ ദുര്യോഗം ഉണ്ടാവുകയുമില്ല. എന്നാല്‍ ഈ ദൗര്‍ബ്ബല്യം ഒരിക്കലും സിപിഐസമ്മതിച്ചുതരില്ല. പോലീസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുണ്ടായ നീക്കം പരാജയപ്പെടുത്തിയത് തങ്ങളാണെന്ന് അവര്‍ പറയും. 

താന്‍ കൂവിയിട്ടാണ് നേരം വെളുത്തതെന്ന് പൂവന്‍കോഴി പറയുന്നതായിട്ടെ സിപിഎംകാര്‍ തന്നെ ഇതിനെ കണക്കാക്കു. ഏറ്റവും ഒടുവില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം നടന്നപ്പോള്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്താണ്? തങ്ങളുടെ പാര്‍ട്ടി സംഘടനക്കുപോലും അവിടെ സ്വാതന്ത്ര്യമില്ല; നോമിനേഷന്‍ കൊടുക്കാന്‍പോലും കഴിയില്ല എന്നൊക്കെയല്ലേ! ഇതുകേട്ട് ജനം മൂക്കത്തു വിരല്‍വെച്ചു പോയി, സഖാവേ! നിങ്ങളുടെ ഗതികേടോര്‍ത്ത് ലജ്ജിച്ചു തലതാഴ്‌ത്തി.

ഈ വിഷയത്തില്‍ ഭരണകക്ഷിയായ നിങ്ങളെ കുറ്റം പറയുവാന്‍ പ്രതിപക്ഷത്തിനും അര്‍ഹതയില്ല. മൂന്നുകൊല്ലം മുമ്പ് നാടുഭരിച്ചിരുന്നത് അവരാണല്ലോ. ഇന്നത്തെ പ്രതിപക്ഷ നേതാവ് അന്ന് ആഭ്യന്തര മന്ത്രിയുമായിരുന്നല്ലോ. അന്നും യൂണിവേഴ്‌സിറ്റി കോളേജ് ഭരണം എസ്എഫ്‌ഐക്കായിരുന്നില്ലേ. അവരെ നിലയ്‌ക്കുനിര്‍ത്താനോ റബ്ബര്‍ സ്റ്റാമ്പായ പ്രിന്‍സിപ്പാളെ മാറ്റി പ്രതിഷ്ഠിക്കാനോ അദ്ധ്യാപക സഖാക്കളെ കൂട്ടത്തോടെ തുരത്താനോ എന്തുകൊണ്ട് ശ്രമിച്ചില്ല? നുള്ളിയെടുക്കേണ്ടത് നുള്ളിയെടുക്കണം. തോണ്ടിയെടുക്കേണ്ടത് തോണ്ടിയെടുക്കണം. അടിച്ചമര്‍ത്തേണ്ടത് അടിച്ചമര്‍ത്തുക തന്നെവേണം.

  ടി. സംഗമേശന്‍, താഴെക്കാട്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

India

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.