Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ ദുരിതാശ്വാസം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ടവരുടെ വീട് സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു അമ്മയുടെയും മകളുടെയും മാറ് കടിച്ചുകീറി; ആഭരണങ്ങള്‍ അടക്കം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2019, 05:28 pm IST
in Kerala

ആലപ്പുഴ: പതിനേഴുകാരിക്കും അമ്മയ്‌ക്കും നേരെ സിപിഎമ്മിന്റെ ക്രൂര ആക്രമണം. പുലിയൂര്‍ പഞ്ചായത്തിലെ സി.പി.എം അംഗം അമ്പിളിയുടെ മകനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിനിടെ  സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ മകന്‍ അമ്മയുടെയും മകളുടെയും മാറ് കടിച്ചുകീറി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചകിത്സയിലാണ്. പഞ്ചായത്തില്‍ നിന്നും ആദ്യം ലഭിച്ച പ്രളയ ദുരിതാശ്വാസം കുറഞ്ഞുപോെയന്ന് പരാതിപ്പെടുകയും പിന്നീട് കലക്ടറേറ്റില്‍നിന്നും തുക വര്‍ധിപ്പിച്ച് നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ അക്രമത്തിന് വഴിവെച്ചത്. അമ്മയുമായുള്ള വഴക്ക് കണ്ട് സഹിക്കാനാവാതെയാണ് താന്‍ ഇടയ്‌ക്ക് കയറിയതെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് അക്രമികള്‍ മുടിക്ക് കുത്തിപ്പിടിച്ചശേഷം നെഞ്ചിന് ഇടിച്ചു. നിലത്തുവീണ തന്നെ സിപിഎമ്മുകാര്‍ ചവിട്ടിയെന്നും പെണ്‍കുട്ടി പറയുന്നു. ബാറ്റുകൊണ്ടുള്ള അടിക്ക് തന്റെ ബോധം പോയതിനാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു. 

സിപിഎം പഞ്ചായത്ത് അംഗമായ അമ്പിളിയുടെ മകന്‍ അഖിലാണ് തന്നെ ക്രൂരമായി അക്രമിച്ചതെന്ന് മാതാവ് പറഞ്ഞു. തന്റെ നട്ടെല്ലിന് വടിവെച്ച് അടിച്ചുവീഴ്‌ത്തി മാറിടത്തും കൈയ്‌ക്കും കടിച്ചു. ചെറുക്കാന്‍ നോക്കിയപ്പോള്‍ സംഘത്തിലുണ്ടായിരുന്ന എല്ലാവരും ചേര്‍ന്ന് തന്നെയും മകളെയും ആക്രമിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ചെങ്ങന്നൂരില്‍ നടന്നത്. അമ്പിളിയുടെ ഭര്‍ത്താവ് ബാബുവും മകന്‍ അരുണും കൂട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചത്. അക്രമത്തിനിടെ അമ്മയുടെയും മകളുടെയും മാറ്  കടിച്ചുകീറിയത് അരുണാണ്.  എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയായിട്ടും  പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയാറായിട്ടില്ല.  അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കുടുംബം  സമീപിച്ച  ആശുപത്രികളിലെല്ലാം ചികിത്സ നിഷേധിച്ചിരുന്നു.  വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ആഭരണങ്ങളും അവിടെനിന്ന് സി.പി.എം പ്രവര്‍ത്തകര്‍ കവര്‍ന്നുവെന്ന് കുടുംബം പറഞ്ഞു. പരുക്കേറ്റ അമ്മയും മകളും വണ്ടാനത്തും കുട്ടിയുടെ പിതാവ്  കരുനാഗപള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.  കുടുംബത്തിന് സിപിഎം ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.