Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബി.ജെ.പി നിലപാട് കടുപ്പിച്ചതോടെ ഗവര്‍ണര്‍ നടപടി തുടങ്ങി; പി.എസ്.സി ചെയര്‍മാനെയും വൈസ് ചാന്‍സിലറെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2019, 02:36 pm IST
inKerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി പി.എസ്.സി വിഷയങ്ങളില്‍ ബിജെപി നിലപാട് കടുപ്പിച്ചതോടെ ഗവര്‍ണര്‍ നടപടി തുടങ്ങി. പി.എസ്.സി ചെയര്‍മാനെയും കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. വൈകിട്ട് നാല് മണിക്ക് രാജ് ഭവനില്‍ എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പട്ടികയുടെ വിശദാംശങ്ങളും ലിസ്റ്റും  തനിക്ക് മുന്നില്‍ എത്തിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിസി ഇന്ന് വൈകിട്ട്  നാലു മണിക്ക് തന്നെ രാജ്ഭവനിലെത്തണമെന്ന കര്‍ശന നിര്‍ദേശമാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. പിഎസ്സി ചെയര്‍മാന്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച വന്നു കാണണമെന്നും പി. സദാശിവം ആവശ്യപ്പെട്ടു.  

നേരത്തെ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ഉറക്കം വെടിയണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റികളുടെ ചാന്‍സിലറാണ് ഗവര്‍ണര്‍. എന്നാല്‍ അദേഹം ക്രമക്കേടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.  കെട്ടിടങ്ങള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്ന നോക്കുകുത്തി പോലെയാണ് സദാശിവം പ്രവര്‍ത്തിക്കുന്നത്.

പറ്റില്ലെങ്കില്‍ രാജിവെച്ച് പോകണം. ഇത്രയധികം ക്രമക്കേടുകള്‍ നടന്നിട്ട് ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. കേരളത്തിലെ ഗവര്‍ണര്‍ പല കാര്യങ്ങളിലും ഇടപെടുന്നില്ല. യൂണിവേഴ്സിറ്റി കോളേജിലും ഭരണഘടന സ്ഥാപനമായ പി.എസ്.സിയിലും ക്രമക്കേടുകള്‍ നടന്നിട്ട് രാജ്ഭവന്‍ ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല. ഗവര്‍ണ്ണറുടെ കാലാവധി തീരാന്‍ ഒരു മാസംകൂടിയേ ബാക്കിയുള്ളൂ. അതുവരെ ആരെയും പിണക്കാതെ മുന്നോട്ട് പോകാനാണ് അദേഹം ശ്രമിക്കുന്നതെന്നും ബി. ഗോപാലകൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.  യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ആവശ്യപ്പെട്ടിരുന്നു.  യൂണിവേഴ്‌സിറ്റി കോളേജ് മയക്കുമരുന്നിന്റെ കേന്ദ്രമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന പിഎസ്സി പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.