Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ കാണിച്ചത് ഗുണ്ടാപ്പണി; രാഷ്‌ട്രീയമുണ്ടെങ്കില്‍ അത് കോളേജില്‍ വേണ്ട; ജോലി രാജിവെച്ച് ലോക്കല്‍ സെക്രട്ടറിയാവൂ; അപ്പോള്‍ മറുപടി നല്‍കാമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2019, 02:18 pm IST
inKerala

തിരുവനന്തപുരം: ആവശ്യത്തിനു ഗുണ്ടകള്‍ സംഘടനയില്‍ തന്നെയുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഗുണ്ടാപ്പണിയെടുക്കാന്‍ പ്രിന്‍സിപ്പാള്‍ തന്നെ തയ്യാറായതില്‍ വലിയ അത്ഭുതമില്ലെന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എതിര്‍ സംഘടനയിലെ വിദ്യാര്‍ത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകര്‍ ശ്രമിക്കുമെന്നതിലും സംശയമില്ലന്നും അദേഹം വ്യക്തമാക്കി. 

ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഇന്നലെ കാണിച്ചത് ഗുണ്ടകളുടെ പണിയാണ്. ഒന്നുകില്‍ കോളേജില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടേയും കൊടികള്‍ പാടില്ല. അങ്ങനെയെങ്കില്‍ ആ ചെയ്തതില്‍ ന്യായമുണ്ടായിരുന്നു. എന്നാല്‍ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെയാണ് പ്രിന്‍സിപ്പാള്‍ എബിവിപിയുടെ കൊടിമരമെടുത്തത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.ഏകാധിപത്യത്തിന് പാദ സേവ ചെയ്യലാണ്. പ്രിന്‍സിപ്പാളിന് രാഷ്‌ട്രീയമുണ്ടെങ്കില്‍ അത് കോളേജില്‍ കാണിക്കേണ്ട. അങ്ങനെ കാണിക്കണമെന്നുണ്ടെങ്കില്‍ പ്രിന്‍സിപ്പാള്‍ ജോലി രാജിവെച്ച് ലോക്കല്‍ സെക്രട്ടറിയാവുകയാണ് വേണ്ടത്.

അപ്പോള്‍ മറുപടി രാഷ്‌ട്രീയമായി തന്നെ തരാന്‍ മറ്റു സംഘടനകള്‍ക്ക് അവസരമുണ്ടാവുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു. പണ്ട് നിഷ്പക്ഷത ചമഞ്ഞ് സിപിഎം – എസ്എഫ്ഐ ഗുണ്ടകള്‍ക്ക് രഹസ്യമായി ചൂട്ടുപിടിച്ചിരുന്ന സിഐടിയു അധ്യാപകര്‍ ഇന്ന് പരസ്യമായി കൊടിയെടുക്കാന്‍ ഇറങ്ങുന്നത് ഒരു കണക്കില്‍ നല്ലതിനാണ് .ഇരുമ്പുമറയില്‍ ഒളിച്ചുവച്ചിരുന്ന ഏകാധിപത്യ സ്റ്റാലിനിസ്റ്റ് ദംഷ്‌ട്രകളെപ്പറ്റി ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അതുകൊണ്ട് കഴിയുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. ആരാണ് ഫാസിസ്റ്റുകള്‍ എന്ന് അവര്‍ മനസിലാക്കുന്നുമുണ്ട്. ത്രിപുരയും ബംഗാളും പോലെ ഈ ഫാസിസത്തെ കേരളത്തിലെ ജനങ്ങളും തൂത്തെറിയും. അതിന് സംശയമില്ലന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

പുതിയ വാര്‍ത്തകള്‍

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.