Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടില്‍ പോകാനും എസ്എഫ്ഐക്കാരുടെ അനുവാദം വേണം; യൂണിവേഴ്‌സിറ്റികോളേജിലെ പഠനം പാതിവഴിയ്‌ക്ക് ഉപേക്ഷിച്ച് സോന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2019, 11:57 am IST
in Kerala

ഇടുക്കി:  പഠിച്ച്  ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയിട്ടും പാതി വഴിക്ക് പഠനം ഉപേക്ഷിച്ച് പോരേണ്ടി വന്നു ഇടുക്കി സ്വദേശി സോന സിബിക്ക്. ഏറെ പ്രതീക്ഷകളോടെയാണ് 2018 ജൂണ്‍ മുപ്പതിന് യൂണിവേഴ്‌സിറ്റി കോളേജിന്റെ പടികയറുന്നത്. ക്ലാസിലെത്തിയ ആദ്യ ദിനം തന്നെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു സോനയ്‌ക്കുണ്ടായത്.   കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പഠനാന്തരീക്ഷത്തെ നശിപ്പിക്കുകയാണ് എസ് എഫ് ഐക്കാര്‍ ചെയ്യുന്നത്.  

ക്ലാസില്‍ കയറി വരുന്ന എസ്എഫ്‌ഐ നേതാക്കള്‍ ഡെസ്‌കില്‍ അടിച്ചും പരുഷമായി അലറി സംസാരിച്ചും ഭീകരതയുണ്ടാക്കുന്നു. നിര്‍ബന്ധിച്ച് കാശുവാങ്ങി ക്ലാസിലെ എല്ലാ കുട്ടികളില്‍ നിന്നും  എസ്എഫ്‌ഐയില്‍ മെമ്പര്‍ഷിപ്പെടുപ്പിച്ചു. ഇതെല്ലാം സ്ഥിരം കാഴ്ചകളാണ്.  ക്ലാസിന് പുറത്ത് പോകാനും കോളേജില്‍ നിന്ന് പുറത്ത് പോകാനും വീട്ടില്‍ പോകാനും വരെ എസ്എഫ്‌ഐയുടെ അനുവാദം വാങ്ങേണ്ട അവസ്ഥയായിരുന്നു . അനുസരിച്ചില്ലെങ്കില്‍ പഠനം നിര്‍ത്തി പോകേണ്ടിവരുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും സോന പറയുന്നു. 

സമരങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കൊണ്ട് പോകാറുണ്ടെന്ന ആരോപണം സോനയും ശരിവക്കുന്നു. വനിതാമതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചാണ് കൊണ്ടുപോയത്. താല്‍പര്യം ഉണ്ടോ എന്ന ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ലായിരുന്നു എന്നാണ് സോന വെളിപ്പെടുത്തുന്നത്.  പഠനാന്തരീക്ഷം പ്രതീക്ഷിച്ചെത്തിയ കോളേജില്‍ ഭീഷണിയും മാനസിക പീഡയും മാത്രമായപ്പോഴാണ് പഠനം ഉപേക്ഷിച്ച് കോളേജിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചതെന്നും സോന പറയുന്നു.

ഒടുവില്‍  മറ്റൊരു കോളേജില്‍ പ്രവേശനം കിട്ടിയെങ്കിലും തന്റെ ജീവിതത്തിന്റെ വിലപ്പെട്ട ഒരു വര്‍ഷം നഷ്ടമായതിനെ കുറിച്ച് ആരോട് പരാതി  പറയുമെന്നാണ് സോനയുടെ ചോദ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.