Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് അവസാനത്തെ ആളിക്കത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 03:11 am IST
in Vicharam

കൊലപാതക രാഷ്‌ട്രീയത്തില്‍ വിഹരിക്കുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയോട് സിപിഎംകാരനായ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദിച്ചിരിക്കുന്നു എസ്എഫ്‌ഐയെ ഏത് തത്വശാസ്ത്രമാണ് നയിക്കുന്നതെന്ന്! സ്പീക്കര്‍ സര്‍, ഈ ചോദ്യം താങ്കള്‍ എത്രയോ കാലം മുമ്പേ ചോദിക്കണ്ടതായിരുന്നു. എസ്എഫ് ഐക്കാര്‍ എസ്എഫ്‌ഐക്കാരെ കുത്തിയപ്പോള്‍ മാത്രമാണല്ലോ അങ്ങയുടെ ഹൃദയം നുറുങ്ങുന്നതും കരള്‍ പിടയുന്നതും!

എസ് എഫ് ഐ എത്രയോ കാലമായി അവിടെ ഏകാധിപതികളെ പോലെ താന്തോന്നിത്തരങ്ങളില്‍ അഭിരമിച്ചു കഴിയുന്നു. അവരുടെ അസഹിഷ്ണുതക്കിരയായി എത്ര പേരുടെ ജീവിതം ആ ക്യാമ്പസില്‍ പൊലിഞ്ഞിരിക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ‘പ്രസ്റ്റീജിയസ്’ എന്ന് കണക്കാക്കപ്പെട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് വിട്ട് ഓടിപ്പോയിരിക്കുന്നു. ഏതാനും മാസങ്ങള്‍ മുമ്പല്ലേ അവിടെ ഒരു വിദ്യാര്‍ത്ഥിനി എസ്എഫ്‌ഐക്കാരുടെ നിരന്തര ശല്യം മൂലം ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞത്? ആ കുട്ടിയും കോളെജ് വിട്ടോടിപ്പോയില്ലേ? 

ഈ കാമ്പസില്‍ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കോളേജ് കാമ്പസുകളിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന പല അക്രമങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരിക്കുമല്ലോ. യൂണിവേഴ്‌സിറ്റി കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മോളി മെര്‍സില്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചില്ലേ, ആ കോളേജില്‍ എസ്എഫ് ഐയുടെ ‘ഇടിമുറി’ ഉണ്ടെന്നും അവര്‍ക്കെതിരായി ശബ്ദം ഉയര്‍ത്തുന്നവരെ ആ മുറിയില്‍ കൊണ്ട്‌പോയി മര്‍ദ്ദിച്ചവശരാക്കാറുണ്ടെന്നും. ഈവിധ അന്യായങ്ങള്‍ താങ്കളുടെ മൂക്കിനു താഴെ തന്നെയല്ലേ നടന്നു പോന്നത്? ആ കാമ്പസിലെ എസ്എഫ്‌ഐയുടെ കേന്ദ്രത്തില്‍ നിന്ന് എത്ര ആയുധങ്ങളാണ് പിടിച്ചെടുക്കപ്പെട്ടത്്! കുറച്ചു നാള്‍ക്ക് മുന്‍പ്  മറ്റൊരു പ്രശസ്ത കലാലയത്തില്‍ എസ്എഫ്‌ഐക്കാര്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ അവയെല്ലാം ‘പണിയായുധങ്ങള്‍’ മാത്രമാണെന്നല്ലേ താങ്കളുടെ നേതാവായ മുഖ്യമന്ത്രി പറഞ്ഞത്? അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശിച്ച’വരമ്പത്ത് കൂലി’ കൊടുക്കാനുള്ള പണിയായുധങ്ങള്‍ അല്ലായിരുന്നോ അവയെല്ലാം? അങ്ങയുടെ കക്ഷിയും എസ് എഫ് ഐ പോലുള്ള അതിന്റെ പോഷക സംഘടനകളും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു കഴിഞ്ഞു. കാലദേശ ഭേദമില്ലാതെ മനുഷ്യനെ വിഘടിപ്പിച്ച് നിര്‍ത്തി കൊല്ലാക്കൊല ചെയ്യിക്കുന്ന ആ പ്രത്യയശാസ്ത്രം ലോകം തിരസ്‌ക്കരിച്ചു കഴിഞ്ഞു. അതിന്റെ അന്ത്യശ്വാസ കാലത്ത് നടത്തുന്ന വെപ്രാളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. അതും നിലക്കാന്‍ ഇനി വെറും അരനാഴികനേരം മാത്രം. 

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.