Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘യൂണിവേഴ്‌സിറ്റി വിഷയത്തില്‍ യുവജന കമ്മീഷന്‍ വേട്ടക്കാര്‍ക്കൊപ്പം; ചിന്ത ജെറോം പ്രവര്‍ത്തിക്കുന്നത് നനഞ്ഞ പടക്കംപോലെ’; യുവജന കമ്മിഷന്‍ പിരിച്ച് വിടണമെന്ന് എ.ബി.വി.പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 08:23 pm IST
in Kerala

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ വലിയ വെല്ലുവിളി നേരിടുമ്പോള്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍കുകയാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി. മനു പ്രസാദ്. ചിന്ത ജെറോം ഒരു നനഞ്ഞ പടക്കംപോലെ ഉപയോഗമില്ലാതായിരിക്കുന്നു. യാതൊരുവിധ ഗുണവുമില്ലാത്ത യുവജന കമ്മിഷന്‍ പിരിച്ച് വിടണമെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

വി. മനു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരള യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങൾ ഇന്ന് കൂടുതൽ രൂക്ഷമാവുകയാണ്.വിദ്യാർത്ഥി വിരുദ്ധതയുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും മാത്രമല്ല. പരീക്ഷ ക്രമക്കേടുകളും അഴിമതിയുടെയും കെടുകാര്യസ്തതയുടെയുമൊക്കെ കേന്ദ്രമാണത്.
സാധാരണക്കാരിൽ സാധരണക്കാരായ നിർദ്ധന വിദ്യാർത്ഥികൾ ഗതികേടു കൊണ്ടുമാത്രം പഠിക്കാൻ വിധിക്കപ്പെടുന്ന കലാലയമായി നമ്മുടെ കലാലയ മുത്തശി മാറുന്നു. പൂർവ്വകാല സ്മരണകളിൽ അത്യുന്നത സ്ഥാനം അലങ്കരിച്ചിരുന്ന കലാലയത്തെ വർത്തമാനകാലത്ത് കുഴിവെട്ടി മൂടാൻ ഫാസിസ്റ്റുകൾ തയ്യാറെടുക്കുന്നു. ഒരുതലമുറയെ വഴി തെറ്റിച്ച് തങ്ങളുടെ ഇച്ഛക്കനുസരിച്ച് ആടി കളിക്കുന്ന രാഷ്‌ട്രീയ അടിമകളാക്കി മാറ്റാൻ ഫാസിസ്റ്റ് ശക്തികൾ കലാലയത്തെ
ഉപയോഗിക്കുന്നു.സർഗാത്മകതയുടെ സംഗീതം ഉണ്ടാകേണ്ട കലാലയത്തിൽ ഇടിമുറികളും അനാശാസ്യ കേന്ദ്രങ്ങളും ഉണ്ടാക്കുന്നു.ഫാസിസ്റ്റുകൾ ഇങ്ങനെ തന്നെയാണ് എക്കാലവും.

കേരളത്തിലെ വിദ്യാർത്ഥികളും യുവജനങ്ങളും വെല്ലുവിളികൾ നേരിടുംബോൾ അവർക്ക് വേണ്ടി പ്രവർത്തിക്കേണ്ട യുവജന കമ്മിഷൻ വേട്ടക്കാർക്കൊപ്പം നിൽകുകയാണ്. ചിന്ത ജെറോം ഒരു നനഞ്ഞ പടക്കംപോലെ ഉപയോഗമില്ലാതായിരിക്കുന്നു. യാതൊരുവിധ ഗുണവുമില്ലാത്ത യുവജന കമ്മിഷൻ പിരിച്ച് വിടണം. സ്റ്റുഡന്റ് സെന്റർ വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുക്കണം.യുണിവേഴ്സിറ്റി കോളേജ് അഴിമതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

പുതിയ വാര്‍ത്തകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.