Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാമജപ ഘോഷയാത്ര: പിണറായി സര്‍ക്കാരിന്റെ വിരോധം തീരുന്നില്ല, അധ്യാപികയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ വിധിക്കെതിരേ അപ്പീല്‍ പോകാന്‍ വിദ്യാഭ്യാസ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 06:14 pm IST
inKerala

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരേ നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിന്റെ വാശിയും വിരോധവും അവസാനിക്കുന്നില്ല. എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച നാമജപ ഘോഷത്രയില്‍ പങ്കെടുത്ത അധ്യാപികയെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ചെന്ന കള്ളപ്പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേ കേരള അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് അധ്യാപിക അനുകൂല വിധി നേടി ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. എന്നിട്ടും വാശി തീരാതെ മൂന്നു മാസത്തിനു ശേഷം അധ്യാപിക നേടിയ വിധിക്കെതിരേ അപ്പീല്‍ പോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. 

 കോട്ടയം വള്ളിക്കോട് മായാലില്‍ ഗവ. എല്‍പിഎസ് അധ്യാപിക പി.കെ. ഗായത്രീ ദേവിയെ ആണ് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നത്. ജനുവരി മൂന്നിന് കോട്ടയം മാളിപ്പുറം ഭഗവതി ക്ഷേത്രപരിസരത്ത് എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച നാമജപഘോഷയാത്രയില്‍ അധ്യാപിക പങ്കെടുത്തത്. എന്നാല്‍ പിണറായിക്കെതിരേ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് ഫെബ്രുവരി 16 നു അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. വ്യാജപ്പേരില്‍ ആരോ നല്‍കിയ പരാതിക്കെതിരേ ഗായത്രി ദേവി  കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ വിധി അനുസരിച്ച് സസ്‌പെന്‍ഷന്‍ റദ്ദാക്കി മാര്‍ച്ച് 29 ന് ഗായത്രീ ദേവി തിരികെ അതേ സ്‌കൂളില്‍ തന്നെ സര്‍വീസില്‍ പ്രവേശിച്ചു. 5 വര്‍ഷമായി സിപിഎം സംഘടനയായ കെഎസ്ടിഎയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ഗായത്രി. എന്നാല്‍ കള്ളപരാതിയില്‍ അധ്യാപികയ്‌ക്കെതിരേ നടപടി വന്നതോടെ സംഘടന കൈവിട്ടു. ഇപ്പോള്‍ തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും അധ്യാപകയ്‌ക്ക് അനുകൂലമായി വിധിക്കെതിരേ അപ്പീല്‍ പോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിധി വന്നു മൂന്നു മാസത്തിനു ശേഷമാണ് സര്‍ക്കാരിന്റെ പകപ്പോക്കല്‍. നാമജപഘോഷയാത്രയില്‍ പങ്കെടുത്തെന്നു ഗായത്രി സമ്മതിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം തുടങ്ങിയതോടെ പിന്മാറി. 2004 ല്‍ താന്‍ സര്‍വീസില്‍ കയറിയപ്പോള്‍ മുതല്‍ കെഎസ്ടിഎയില്‍ സജീവ അംഗമാണ്. കുടുംബപരമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും കൂറില്ല. കുടുംബത്തില്‍ ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. താന്‍ പാര്‍ട്ടി നോക്കിയല്ല, സംഘടനയില്‍ ചേര്‍ന്നതെന്നും ഗായത്രി പറഞ്ഞു. തനിക്കെതിരേ പരാതി നല്‍കിയ ആളുടെ വിലാസം വ്യാജമാണെന്നും ഗായത്രി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.