Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഹൈന്ദവ സമൂഹത്തെ മറ്റു മതസ്ഥര്‍ ആക്രമിക്കുന്നു; ഹിന്ദുക്കള്‍ ഭീരുത്വം വെടിഞ്ഞ് കരുത്താര്‍ജ്ജിക്കണം’; ഭയരഹിതരായി മറ്റു മതസ്ഥരോട് സംസാരിക്കണമെന്ന് ടി.പി. സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 01:43 pm IST
in Kerala

തൃശൂര്‍: ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹൈന്ദവര്‍ കുറഞ്ഞു വരികയാണെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുകയാണെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ബാലഗോകുലം 44-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2017ലെ കണക്കനുസരിച്ച് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കള്‍. ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള പരിപാടികള്‍ക്ക് മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരും. ഹൈന്ദവരുടെ ഓര്‍മ്മയിലേക്കായാണ് ഇക്കാര്യം ഇപ്പോള്‍ പറയുന്നത്. ഹിന്ദുക്കള്‍ കുറയുകയാണെന്ന് നേരത്തെ പ്രസ്താവിച്ചപ്പോള്‍ തനിക്കെതിരെ കേസെടുത്തു. വീണ്ടും എടുക്കുമോയെന്നറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. 

ഹൈന്ദവ സമൂഹത്തെ മറ്റു മതസ്ഥര്‍ ആക്രമിക്കുകയാണിപ്പോള്‍. ഹിന്ദുക്കള്‍ സ്വയം കരുത്ത് നേടുകയാണ് വേണ്ടത്. അതിന് തയാറായി ഹിന്ദുക്കള്‍ ഭീരുത്വം വെടിയണം. ഭയരഹിതരായി മറ്റു മതസ്ഥരോട് സംസാരിക്കാന്‍ ശ്രമിക്കണം. സനാതന ധര്‍മ്മസംസ്ഥാപനത്തിനായി ബാലഗോകുലം പ്രവര്‍ത്തിക്കണം. നമ്മുടെ ബുദ്ധിജീവി കവികള്‍ക്ക് കവിത്വമല്ല, കപിത്വമാണുള്ളത്. കുട്ടികളിലെ ഭയം മാറ്റാനാണ് ശ്രീകൃഷ്ണന്‍ ശ്രമിച്ചതെന്നും ഏഴു വയസ്സുള്ള രാധയുടെയും 17 വയസ്സുള്ള കൃഷ്ണന്റെയും ബന്ധം മറ്റു രീതിയിലാണ് കവികള്‍ വ്യാഖ്യാനിച്ചതെന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

കെ.പി. ബാബുരാജ് അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, കല്യാണ്‍ സില്‍ക്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സി.കെ. സുരേഷ്, പി.കെ. വിജയരാഘവന്‍, അമൃത ടിവി ശ്രേഷ്ഠ ഭാരതം ജേതാക്കള്‍ കെ. രാഹുല്‍, ഇ.എം. ആദിദേവ് എന്നിവര്‍ പ്രസംഗിച്ചു. ജനം ടിവി മാനേജിങ് ഡയറക്ടര്‍ പി. വിശ്വരൂപന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കെ.കെ. നായര്‍ എന്നിവരെ ആദരിച്ചു. 

സമ്മേളനത്തിന് മുന്‍പ് ചിന്മയ മിഷനിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ പ്രഭാഷണവുമുണ്ടായിരുന്നു. പ്രൊഫ.സി.എന്‍. പുരുഷോത്തമന്‍ അധ്യക്ഷനായി. വി.ജെ. രാജ്‌മോഹന്‍ പ്രസംഗിച്ചു. പ്രതിനിധി സഭയില്‍ ഡി. നാരായണശര്‍മ്മ അധ്യക്ഷനായി. കെ. മോഹന്‍ദാസ്, ആര്‍. പ്രസന്നകുമാര്‍, എ. മുരളീകൃഷ്ണന്‍, ജെ. രാജേന്ദ്രന്‍, എം. സത്യന്‍, കെ.എന്‍. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

പുതിയ വാര്‍ത്തകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.