Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്തയുള്ള ആകാശം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 15, 2019, 03:30 am IST
inSamskriti

ബൗദ്ധ സിദ്ധാന്തങ്ങളെ നിരാകരിക്കുന്ന സമുദായാധികരണം തുടരുന്നു.

സൂത്രം – പ്രതിസംഖ്യാപ്രതിസംഖ്യാനിരോധാ പ്രാപ്തിരവിച്ഛേദാത്.

ഭാവപ്രവാഹത്തിന് വിഛേദമില്ലാത്തതിനാല്‍ പ്രതിസംഖ്യാ നിരോധമോ അപ്രതിസംഖ്യാ നിരോധമോ സംഭവിക്കുന്നില്ല.

നിരോധം എന്നാല്‍ പ്രളയം. ബൗദ്ധ ദര്‍ശനമനുസരിച്ച് രണ്ട് തരത്തിലാണ് നാശം. ബോധപൂര്‍വമായ ആത്യന്തിക പ്രളയം. ഇതിനെ പ്രതിസംഖ്യാ നിരോധം എന്ന് പറയുന്നു. ബോധപൂര്‍വമല്ലാത്ത പ്രളയമാണ് അടുത്തത്. അതിനെ അപ്രതിസംഖ്യാ നിരോധം എന് വിളിക്കുന്നു. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതാണ്.

എല്ലാ വസ്തുക്കളും ക്ഷണത്തില്‍ നശിക്കുന്നതായി ബൗദ്ധര്‍ കരുതുന്നു.

ഭാവപ്രപഞ്ചത്തിന്റെ ഉത്പത്തി മുറിഞ്ഞ് പോകാത്തതിനാല്‍ ഈ പ്രളയങ്ങള്‍ സംഭവിക്കില്ലെന്ന് സൂത്രം വ്യക്തമാക്കുന്നു.

ബൗദ്ധ ദര്‍ശനം ക്ഷണിക വാദമായതിനാല്‍ വസ്തുക്കളുടെ ഉണ്ടാകലും നശിക്കലും തുടര്‍ച്ചയായി നടക്കുന്നു.

ഇത് ഭാവപ്രപഞ്ചത്തിന്റെ ഇടമുറിയാത്ത തുടര്‍ച്ചയെയാണ് കാണിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രളയത്തിന് സാധ്യതയില്ല.

വസ്തുക്കള്‍ ഏറെ നേരം നിലനില്‍ക്കുന്നില്ല. എല്ലാതും ഉണ്ടായ ഉടനെ അസത്തായി മാറുന്നു. അസത്തായ ഒന്നിന് സത്തായതിന്റെ കാരണമാകാനാവില്ല. ബൗദ്ധന്‍മാരുടെ സിദ്ധാന്തമനുസരിച്ച് ഉല്‍പ്പത്തി സ്വീകരിച്ചാല്‍ നാശത്തെ പരിഗണിക്കാനാവില്ല. നാശം സ്വീകരിച്ചാല്‍ ഉദ്ഭവത്തേയും അംഗീകിക്കാന്‍ കഴിയില്ല. വിചിത്ര വാദങ്ങള്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നതിനാല്‍ ബൗദ്ധ വാദം സ്വീകരിക്കാനാവില്ല.

സൂത്രം – ഉഭയഥാ ച ദോഷാത്

രണ്ട് തരത്തിലായാലും ദോഷമുള്ളതിനാല്‍ ബൗദ്ധ ധര്‍മ്മം സ്വീകരിക്കാന്‍ കഴിയില്ല.

ജഗത്ത് അവിദ്യയില്‍ നിന്ന് ഉണ്ടായതാണ്. ജ്ഞാനം പൂര്‍ണമാകുമ്പോള്‍ അജ്ഞാനം നീങ്ങുന്നതോടെ ജഗത്തും ഇല്ലാതാകുന്നു. പിന്നെ ഒന്നും അവശേഷിക്കില്ല. ഇത് അപ്രതി സംഖ്യാ നിരോധനത്തിന് വിരുദ്ധമാണ്. പൂര്‍ണജ്ഞാനമുണ്ടാകാതെയാണ് നാശമുണ്ടാകുന്നതെങ്കില്‍ ജ്ഞാനത്തിന്റെയോ അതിന്റെ ഉപദേശം മുതലായ സാധനകളുടേയോ ആവശ്യമില്ലാതാകും. ഈ രണ്ട് തരത്തിലും ദോഷമുള്ളതിനാല്‍ ബൗദ്ധസിദ്ധാന്തം സ്വീകരിക്കാനാവില്ല.

സൂത്രം – ആകാശേ ചാവിശേഷാത്

ആകാശത്തിന്റെ കാര്യത്തിലും ബൗദ്ധ സിദ്ധാന്തം ശരില്ല. എന്തെന്നാല്‍ആ കാശത്തിന് വിശേഷമില്ലാത്തതിനാല്‍.

ഇന്ദ്രിയ വിഷയമല്ലാത്തതിനാല്‍ ആകാശത്തിന്റെ സത്തയെ ബൗദ്ധര്‍ അംഗീകരിക്കുന്നില്ല. ഇതിനെയാണ് ഈ സൂത്രത്തില്‍ നിഷേധിക്കുന്നത്.

 മറ്റ് നാല് ഭൂതങ്ങളും ഓരോ വിഷയങ്ങള്‍ക്ക് ആശ്രയമാണ്. വായു സ്പര്‍ശത്തിനും അഗ്‌നി രൂപത്തിനും ജലം രസത്തിനും പൃഥിവി ഗന്ധത്തിനും ആശ്രയമാണ്. അങ്ങനെ ശബ്ദത്തിന് ആശ്രയമായി ഭൂതമുണ്ടാകണം. ശബ്ദം ആകാശത്തില്‍ സഞ്ചരിക്കുമ്പോഴാണ് നാം കേള്‍ക്കുന്നത്. എല്ലാ വസ്തുക്കള്‍ക്കും മറ്റ് ഭൂതങ്ങള്‍ക്കും നിലനില്‍ക്കാനുള്ള അവകാശത്തെ അഥവാ ഇടത്തെ നല്‍കുന്നത് ആകാശമാണ്. ആകാശത്തിന്റെ അസ്തിത്വത്തെ അനുമാനം കൊണ്ട് അറിയണം. ഖം എന്നാല്‍

ആകാശം. ആകാശത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പക്ഷികള്‍ക്ക് ഖഗം, വിഹഗം എന്നീ പേരുകള്‍ ഉണ്ടായത്.

ശ്രുതിയില്‍ ആകാശത്തിനെപ്പറ്റിയും അതിന്റെ ഉത്പത്തിയെ പറ്റിയും പറയുന്നുണ്ട്. തൈത്തിരിയത്തില്‍ ‘തസ്മാദ് വാ ആത്മന ആകാശ: സംഭൂത: ‘എന്ന് കാണാം. ഇല്ലാത്ത ഒന്നായിരുന്നുവെങ്കില്‍ ആകാശത്തിന്റെ സത്തയെ ശ്രുതി അംഗീകരിക്കുമായിരുന്നില്ല. ശ്രുതിയും യുക്തിയും അനുഭവവും ആകാശത്തിന്റെ സത്തയെ ഉറപ്പാക്കുന്നുണ്ട്. ആകാശമില്ല എന്ന് സമര്‍ഥിക്കേണ്ട കാര്യമില്ല താനും.

അതിനാല്‍ ആകാശത്തിന് സത്തയില്ല എന്ന ബൗദ്ധരുടെ വാദം യുക്തിക്ക് നിരക്കാത്തതായതിനാല്‍ സ്വീകരിക്കാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.