Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സമഗ്ര സംഭാവനയ്‌ക്കുള്ള ജന്മഭൂമി പുരസ്ക്കാരം കെ.എസ് സേതുമാധവന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 04:46 pm IST
inEntertainment

തിരുവനന്തപുരം: മലയാള സിനിമ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള ജന്മഭൂമി പുരസക്കാരത്തിന് സംവിധായകന്‍ കെ എസ് സേതുമാധവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ടി.കെ രാജീവ് കുമാര്‍ (ചെയര്‍മാന്‍). മേനക സുരേഷ്‌കുമാര്‍, ജലജ ,ഭാവചിത്ര ജയകുമാര്‍, ടി ജയചന്ദ്രന്‍, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജൂലൈ 20 ന് തൃശ്ശൂരില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസക്കാരം വിതരണം ചെയ്യും.

മലയാള സിനിമാ വ്യവസായത്തെയും മദ്ധ്യവര്‍ത്തി സിനിമാ പ്രസ്ഥാനത്തെയും കെട്ടിപ്പടുത്ത കെ.എസ്. സേതുമാധവന്‍, 1961 ലാണ് ജ്ഞാനസുന്ദരി എന്ന സിനിമയുമായി കടന്നു വന്നത്. പിന്നീട്, മലയാളിയുടെ ചലച്ചിത്രപരമായ കലാബോധത്തെയും ജനപ്രിയതയെയും നിയന്ത്രിച്ച, രൂപപ്പെടുത്തിയ ഡസന്‍കണക്കിനു സിനിമകള്‍. അഭിനയത്തിന്റെ വ്യാകരണം സൃഷ്ടിച്ച, ആംഗിളുകളുടെ രാഷ്‌ട്രീയം നിശ്ചയിച്ച, തിരക്കഥയുടെ പ്രഭാവം കണക്കാക്കിയ സിനിമകള്‍. അവയിലൂടെ സേതുമാധവന്‍ മലയാളസിനിമയിലെ സവിശേഷപ്രതിഭാസമായും വ്യത്യസ്തപ്രഭാവവുമായി വളരുകയായിരുന്നു.

കൃത്യം മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം 1991ല്‍ വേനല്‍ക്കിനാവുകള്‍ എന്ന ചലച്ചിത്രത്തോടെ മലയാളത്തില്‍ സിനിമാസാക്ഷാത്ക്കാരം നിർത്തിയ സേതുമാധവന്‍ ഈ മുപ്പതാണ്ടുകൊണ്ട് മലയാളത്തില്‍ ചലച്ചിത്രകാഴ്ചയെ രൂപപ്പെടുത്തി വരും തലമുറയ്‌ക്കു കൈമാറുകയായിരുന്നു. പാറപ്പുറത്തന്റെ  നോവലുകളായ പണിതീരാത്ത വീട്,  അരനാഴികനേരം, മലയാറ്റൂരിന്റെ നോവല്‍ യക്ഷി, കെടി മുഹമ്മദിന്റെ നാടകം കടല്‍പ്പാലം, എംടിയുടെ ചെറുകഥ ഓപ്പോള്‍ ,  തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍, മുട്ടത്തുവര്‍ക്കിയുടെ കരകാണാക്കടല്‍,  കേശവദേവിന്റെ ഓടയില്‍നിന്ന്.. തുടങ്ങി എണ്ണം പറഞ്ഞ  സാഹിത്യസൃഷ്ടികള്‍ക്ക് സിനിമാവിഷ്‌ക്കാരം നല്‍കി മലയാള സാഹിത്യത്തെ അംഗീകരിച്ച സിനിമാ സംവിധായകനാണ് സേതുമാധവന്‍.

സിനിമ വ്യവസായത്തിന്റെയും താരങ്ങളുടെയും ഉദയം സൃഷ്ടിച്ച സംവിധായകനാണ് സേതുമാധവന്‍. പ്രേംനസീറിനെയും സത്യനെയും മധുവിനെയും കമലഹാസനേയും നടന്മാരും താരങ്ങളുമാക്കിയ,  സേതുമാധവനെത്തേടി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ എത്തിയത് നിരവധി തവണ. തുടര്‍ച്ചയായ മൂന്നു വര്‍ഷം മികച്ച സംവിധായകനുള്ള സംസ്ഥാന പുരസക്കാരം നേടിയിട്ടുള്ള സേതുമാധവനെ  മലയാള ചലച്ചിത്രലോകത്തെ സമഗ്രസംഭാവനക്കുള്ള ‘ജെ സി ദാനിയല്‍’പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

ജന്മഭൂമി സിനിമ അവാര്‍ഡ് : ശ്രീ വല്ലഭനേയും യദു വിജയ കൃഷ്ണനേയും അനുമോദിക്കും

 
 
 
 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Interview

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.