Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയ്‌ക്ക് 100 കോടി സര്‍ക്കാര്‍ സഹായം നല്‍കുമെന്ന പ്രഖ്യാപനം ധനമന്ത്രിയുടെ ‘തള്ള്’ മാത്രം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും പണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 03:59 pm IST
inKerala

തിരുവനന്തപുരം : യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ വരുമാനം ഇടിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഭക്തരെ വെല്ലുവിളിച്ച് ദേവസ്വം ബോര്‍ഡിന് 100 കോടി സാമ്പത്തിക സഹായം നല്‍കുമെന്ന പ്രഖ്യാപനം വെറും പാഴ്‌വാക്ക്. നടവരുമാനം കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ വരുമനം കുത്തനെ ഇടിഞ്ഞതോടെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. 

എന്നാല്‍ സഹായം വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതോടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്ന കാര്യത്തില്‍ പ്രതിസന്ധി വരുമെന്നാണ് വിലയിരുത്തല്‍. കാണിക്ക ബഹിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാല്‍ നടവരവ് കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം. 

ബജറ്റിലാണ് ധനമന്ത്രി ഈ സഹായം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനായി ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതിവിവരം സമര്‍പ്പിക്കാന്‍ വൈകിയതാണ് വിനയായത്. ഈ മാസമാണ് ധനസ്ഥിതിവിവരം സമര്‍പ്പിച്ചത്. 

ശബരിമല നടവരവ് ചെറിയ കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയാണ് ബോര്‍ഡ് തീര്‍ത്ഥാടനകാലം കഴിഞ്ഞുള്ള മാസങ്ങളിലെ ചെലവ് നടത്തുന്നത്. 2018-19 തീര്‍ത്ഥാടനകാലത്ത് നടവരവ് കാര്യമായി ഇടിഞ്ഞതോടെ നിക്ഷേപവും കുറഞ്ഞു. 2017-18 തീര്‍ത്ഥാടനകാലത്തിന് ശേഷം 194 കോടിയായിരുന്നു നിക്ഷേപം. എന്നാല്‍ 2018-19 തീര്‍ഥാടനകാലത്തിന് ശേഷം നിക്ഷേപം 116 കോടി മാത്രമായിരുന്നു. പിന്നീട് 20 കോടി രൂപകൂടി ഇതിലേക്ക് അടച്ചു.

ശരാശരി 35 കോടിയാണ് ഒരു മാസം ശമ്പളത്തിനും പെന്‍ഷനും വേണ്ടത്. ഓണക്കാലത്ത് ഉത്സവകാല ആനുകൂല്യങ്ങളും നല്‍കേണ്ടതിനാല്‍ ചെലവ് കൂടും. 5000 ജീവനക്കാരും 10,000 പെന്‍ഷന്‍കാരുമാണുള്ളത്. സ്ഥിരനിക്ഷേപത്തില്‍നിന്ന് ശരാശരി 20 കോടി വീതം ഇപ്പോള്‍ പിന്‍വലിക്കുന്നു. ബോര്‍ഡിന്റെ ജോലികള്‍ ചെയ്ത കരാറുകാര്‍ക്ക് 100 കോടിയോളം രൂപ കൊടുക്കാനുണ്ട്. ക്ഷേത്രത്തിലെ നിത്യചെലവുകള്‍ക്കുള്ള തുകയും കണ്ടെത്തണം.

പുതിയ സാമ്പത്തികവര്‍ഷം ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് ലേലം നടത്തുന്നതിന് തടസ്സം വന്നതും തിരിച്ചടിയായി. വഴിപാട് സാധനങ്ങള്‍ ലേലം വിളിച്ച് എടുക്കുന്നതിന് പകരം ബോര്‍ഡ് നേരിട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെ ലേലം മുടങ്ങി. ഈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പക്ഷേ, ഏപ്രിലില്‍ ലേലം നടന്നില്ല. ഇതോടെ വലിയ വരുമാനമാര്‍ഗമാണ് അടഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.