Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ജന്മഭൂമി സിനിമ അവാര്‍ഡ് : ശ്രീ വല്ലഭനേയും യദു വിജയ കൃഷ്ണനേയും അനുമോദിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 02:18 pm IST
inEntertainment

തൃശ്ശൂര്‍:  തൃശ്ശൂരില്‍ ജൂലൈ 20 ന് നടക്കുന്ന ജന്മഭൂമി സിനിമ അവാര്‍ഡ് ദാനചടങ്ങില്‍  യുവ സംവിധായകരായ ശ്രീ വല്ലഭനേയും യദു  വിജയകൃഷ്ണനേയും അനുമോദിക്കും. കൊമേഷ്യല്‍ താല്‍പര്യത്തിനുപരി സിനിമയെന്ന മാധ്യമത്തെ  നല്ല സന്ദേശം നല്‍കാനുള്ള ഉപകരണമാക്കിയവര്‍ എന്ന നിലയിലാണ് ഇത്.

പകരം, ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പച്ച’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രമാണ്. പരിസ്ഥിതി പ്രാധാന വിഷയമായെടുത്ത് ‘പച്ച’ നിരവധി അന്താരാഷ്‌ട്ര ഫിലിം പെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു.  ഇറ്റലിയില്‍ നടന്ന ഇന്ത്യന്‍ സിനിമ ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. 
അടിയന്തരാവസ്ഥയെക്കെതിരായ പോരാട്ടത്തില്‍  ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗം വരച്ചുകാട്ടിയ  21 മന്ത്‌സ് ഓഫ് ഹെല്‍ എന്ന ഡോക്യമെന്ററിയുടെ സംവിധായകനാണ് യദുകൃഷ്ണന്‍. അനാവശ്യ കാരണം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ആദ്യം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്  പുറത്തിറങ്ങും മുന്‍പേ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ചലച്ചിത്ര സംവിദായകകനും നിരൂപകനും കഥാകൃത്തുമായ വിജയകൃഷ്ണന്റെ മകനായ യദു, ചരിത്രം, പരിസ്ഥിതി തുടങ്ങിയവ വിഷയങ്ങളാക്കി നിരവധി ഡോക്യുമെന്ററികള്‍ എടുത്തിട്ടുണ്ട്.


മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങി സിനമാരംഗത്തെ  പ്രമുഖരെല്ലാം അണിനിരക്കുന്ന ചടങ്ങിലാണ് അനുമോദനം നല്‍കുക. ജനം ടിവി ടെലികാസ്റ്റ് ചെയ്യുന്ന  പരിപാടിയുടെ പ്രായോജകര്‍ കല്യാണ്‍ സില്‍ക്ക്‌സ് ആണ്. 

ജന്മഭൂമി പുരസ്‌കാര രാവില്‍ നൃത്തച്ചുവടുമായി താരങ്ങള്‍, അവതരണഗാനത്തിന് ചുവടുവയ്‌ക്കുന്നത് രചന

 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Interview

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.