Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍.എസ്.എസ്സിനെതിരെ നുണക്കഥ വേണ്ട; ഇനി കോടതി കയറ്റാനാണ് തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 05:15 pm IST
inKerala

എവിടെ എന്ത് അനിഷ്ട സംഭവമുണ്ടായാലും അതൊക്കെ ആര്‍.എസ്.എസ്സുകാര്‍ ചെയ്തതാണെന്നു കണ്ണും പൂട്ടി പ്രസംഗിച്ചുനടക്കാന്‍ ഈ നാട്ടില്‍ ഇനി സാധിക്കില്ല. നേരത്തെ ഏതു വര്‍ഗ്ഗീയ കലാപവും ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെക്കാമായിരുന്നു. ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്നു തെരുവ് നീളെ പ്ര സംഗിക്കാമായിരുന്നു. പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണംവരെ ആര്‍.എസ്.എസ്സിന്റെ ചുമലില്‍ ചാര്‍ത്തിയിരുന്നു. ഇനി അപ്പണി നടക്കില്ല. തെളിവില്ലാതെ കുറ്റം ചാര്‍ത്തുന്നവര്‍ കോടതി കയറേണ്ടിവരും.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി(അദ്ദേഹം ഇ പ്പോഴും ആ കസേരയില്‍ തന്നെ ഉണ്ടോ എന്നറിയില്ല)യും സി.പി.എം. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും ഇപ്പോള്‍ കോടതി കയറുകയാണ്. 2017ല്‍ പത്രപ്രവര്‍ത്തക ഗൗരിലങ്കേഷ് കൊല്ലപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനകം ഈ രണ്ടുപേരും കൊല നടത്തിയത് ആര്‍.എസ്.എസ്. ആണെന്നു ആരോപിച്ചു. പാര്‍ലമെന്റിനു മുമ്പില്‍ പത്രക്കാരെ കണ്ട ആവേശത്തിലാണ് രാഹുല്‍ ഇങ്ങനെ കാച്ചിവിട്ടത്. മുംബൈയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനും അഭിഭാഷകനുമായ ധൃതിമാന്‍ ജോഷി സെവ്‌റി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ രണ്ടുപേര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രണ്ടുപേരും കുടുങ്ങി. പതിനയ്യായിരം രൂപ ജാമ്യത്തുക കെട്ടിവെച്ച് ജാമ്യത്തിലിറങ്ങിയിരിക്കയാണവര്‍. തങ്ങള്‍ പറഞ്ഞത് വസ്തുതയാണ് എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ശിക്ഷ ഏറ്റുവാങ്ങണം. ഗൗരി വധക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി യെങ്കിലും അതില്‍ ആര്‍.എസ്.എസ്സിന് എന്തെങ്കിലും പങ്കുള്ളതായി ഒരു വിവരവും കിട്ടിയിട്ടില്ല. ഗാ ന്ധിജിയെ കൊന്നത് ആര്‍.എസ്.എസ്. ആണെന്നു പറഞ്ഞതിനു താന കോടതിയില്‍ വേറൊരു കേസ്സും രാഹുലിന്റെ പേരിലുണ്ട്. അതില്‍ മാപ്പു പറഞ്ഞാല്‍ ശിക്ഷ ഒഴിവാക്കാമെന്നു കോടതി പറഞ്ഞപ്പോള്‍ അഭിമാനം സമ്മതിക്കുന്നില്ല; പറഞ്ഞകാര്യം തെളിയിക്കാനും പറ്റുന്നില്ല എന്ന ഗതികേടിലാണ് പപ്പുമോന്‍. ഇപ്പോഴിതാ രണ്ടാമതൊന്നുകൂടി കിട്ടിയിരിക്കുന്നു. കോടതി കയറി നടക്കാന്‍ കൂ ടെ യെച്ചൂരിയും ഉണ്ട് എന്ന് രാഹുലിന് സമാധാനിക്കാം. ഏതായാലും ഇത്തരം നുണവീരന്മാര്‍ സൂക്ഷിക്കുക; നിങ്ങളെ കോടതി കയറ്റി മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കാന്‍ ആര്‍.എസ്.എസ്സുകാര്‍ തീരുമാനിച്ചിരിക്കുന്നു.

കടപ്പാട്: കേസരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.