Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ധനസഹായത്തിലും പിണറായി സര്‍ക്കാര്‍ കയ്യിട്ട്‌വാരി; കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 2.84 കോടി ചെലവഴിച്ചതിന്റെ രേഖയില്ല, നഷ്ടമായത് 10,000 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 03:30 pm IST
in Kerala

തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍കളുടെ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പറേഷനു നല്‍കിയ പണം സംസ്ഥാനസര്‍ക്കാര്‍ മുക്കി. കേന്ദ്ര സാമൂഹിക നീതി സ്ത്രീ ശാക്തീകരണ വകുപ്പ് ഡോ. ബി.ആര്‍. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി വഴി 2016-17 ല്‍ നല്‍കിയ 2.84 കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ മുക്കിയത്. നിലവില്‍ ഈ പണം സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതായോ, അല്ലെങ്കില്‍ വിനിയോഗിച്ചതിന്റേയോ രേഖകള്‍ ഇല്ല. 

10,000 വിദ്യാര്‍ത്ഥികള്‍ക്ക് ഈ തുക കൊണ്ട് സ്‌കോളര്‍ഷിപ് നല്‍കാമായിരുന്നു. ഈ പണം ഇതുവരെ ധനകാര്യവകുപ്പ് മുന്നാക്ക ക്ഷേമ കോര്‍പറേഷനു നല്‍കിയില്ലെന്ന് മാത്രമല്ല, ഇത്തരത്തില്‍ പണം വന്നതായി പൊതുഭരണ വകുപ്പിനെപോലും അറിയിച്ചില്ല. പൊതുഭരണ വകുപ്പ് വഴിയാണ് കോര്‍പറേഷനുകളിലേക്കു പണം കൈമാറുന്നത്. പിന്നീട് ഈ തുക എന്തു ചെയ്തു എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. 

2018-19ല്‍ 50 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് ധനസഹായം സംസ്ഥാനം മുക്കിയ വിവരങ്ങള്‍ പുറത്തുവന്നത്. 2016-17 കൈമാറിയ 2.84 കോടി വിനിയോഗിച്ചതിന്റെ രേഖ അവര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കിയാല്‍ എത്ര കോടിവേണമെങ്കിലും അനുവദിക്കാമെന്നാണു കേന്ദ്രം മറുപടി നല്‍കിയത്. 

അതേസമയം നേരത്തേ കേന്ദ്രം അനുവദിച്ച പണം ലഭ്യമാക്കാനും പുതുതായി തരാമെന്നു പറയുന്ന പണം വാങ്ങിയെടുക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്നാക്ക വികസന കോര്‍പറേഷന്‍ എംഡി ഡോ. കെ. അമ്പാടി നിലവില്‍ പൊതുഭരണ സെക്രട്ടറിക്കു കത്തു നല്‍കിയിരിക്കുകയാണ്. 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സ്‌കൂള്‍തലം മുതല്‍ ഉന്നതവിദ്യാഭ്യാസതലം വരെ സ്‌കോളര്‍ഷിപ്പിനു 50 കോടി സംസ്ഥാന ബജറ്റില്‍ പതിവായി പ്രഖ്യാപിക്കുമെങ്കിലും 17 കോടിയാണ് അനുവദിക്കുക. ഇതുകൊണ്ട് 35,000 വിദ്യാര്‍ത്ഥികള്‍ക്കാണു സഹായം നല്‍കുന്നത്. ഒരു ലക്ഷം അപേക്ഷകരാണു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം സഹായം നല്‍കുന്നതിനായാണ് കോര്‍പ്പറേഷന്‍ കേന്ദ്ര ധനസഹായം തേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.