Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദിവാസി കുട്ടികളെ വ്യാപകമായി മതംമാറ്റുന്നെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ മുന്‍പാകെ പരാതി; ഗൗരവമായി കാണാത്തതെന്തെന്ന് ചോദ്യം; തെറ്റിദ്ധരിപ്പിക്കാനുള്ള കള്ളപ്പരാതിയെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 01:53 pm IST
in Kerala

കല്‍പ്പറ്റ: സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങളിലെ കുട്ടികളെ വ്യാപകമായി നിര്‍ബന്ധിച്ചു മതംമാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് പരാതികള്‍. കല്‍പ്പറ്റയില്‍ ദേശീയ-സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച സിറ്റിങ്ങിലാണ് പരാതികള്‍ ഉയര്‍ന്നത്. ദേശീയ ബാലാവകാശ കമ്മിഷനംഗം ഡോ. ജി. ആനന്ദ് മുന്‍പാകെ ആണു ആറു പരാതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ടത്. വയനാട് അടക്കം ആദിവാസി മേഖലകളില്‍ പണം നല്‍കിയും നിര്‍ബന്ധിച്ചും മതംമാറ്റം നടക്കുന്നെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിര്‍ബന്ധമായി മതം മാറ്റുന്നുവെന്ന പരാതി ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചു. സംസ്ഥാന കമ്മിഷന്‍ എന്തു കൊണ്ടു ഇത്തരം വിഷയങ്ങള്‍ ഗൗരവമായി എടുക്കില്ലെന്ന ചോദ്യത്തിന് അത്തരം പരാതികളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ലഭിച്ച പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് മറുപടി നല്‍കി. 

എന്നാല്‍ സിറ്റിങ് അവസാനിക്കാനിരിക്കെ ഒരു സംഘം ആളുകള്‍ എത്തി നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സുരേഷ് തിരുത്തി. കേരളത്തിലെ സാഹചര്യത്തില്‍ പരാതി വിശ്വാസനീയമല്ലെന്നും പി. സുരേഷ് പറഞ്ഞു. ഇത്തരം പരാതികള്‍ ഇതുവരെ സംസ്ഥാന ബാലാവകാശ കമ്മീഷന് ലഭിച്ചിട്ടില്ലെന്നും പരാതിക്കാര്‍ ഇതുവരെ സംസ്ഥാനത്ത് ഇങ്ങനെ പരാതി ഉന്നയിച്ചിട്ടില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ സിറ്റിങ് ഉദ്ദേശത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍, കേരളത്തില്‍ ആദിവാസി കട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതായുള്ള പരാതികളുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം ആര്‍.ജി ആനന്ദ് വീണ്ടും വ്യക്തമാക്കി. കമ്മീഷന്‍ സിറ്റിങില്‍ മതപരിവര്‍ത്തനത്തെ സംബന്ധിച്ച ആറ് പരാതികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ ആസൂത്രണ കമ്മീഷന്‍ ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ആകെ 162 പരാതികളാണ് ലഭിച്ചത്. ഇതില്‍ 109 എണ്ണം തീര്‍പ്പാക്കി. രാജ്യത്തെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ ആറാമത്തെ സിറ്റിങ്ങാണ് വയനാട്ടില്‍ നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

പുതിയ വാര്‍ത്തകള്‍

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.