Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമന്വയത്തിന് സചേതന തത്വം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 13, 2019, 01:07 am IST
inSamskriti

ബൗദ്ധരുടെ വാദങ്ങളെ നിഷേധിക്കുകയാണ് ഇനിയുള്ള സൂത്രങ്ങളിലും.

ബൗദ്ധ സിദ്ധാന്തമനുസരിച്ച് ഒരു കാരണം മറ്റൊന്നിന് കാരണമാകുന്നു എന്ന് അവര്‍ പറയുന്നു. എങ്കിലും ഇവ എങ്ങനെ കൂടിച്ചേര്‍ന്ന് സമുദായമുണ്ടാകുന്നുവെന്നും അതിലൂടെ എങ്ങനെ സൃഷ്ടി സംഭവിക്കുന്നുവെന്നും വിശദീകരിക്കാനാവുന്നില്ല.

സൂത്രം  ഇതരേതര പ്രത്യയത്വാദിതി ചേന്ന ഉത്പത്തിമാത്രനിമിത്തത്വാത് അവിദ്യ, സംസ്‌കാരം, വിജ്ഞാനം എന്നിവയില്‍ ഓരോന്നും മറ്റൊന്നിന് കാരണമാകുന്നതിനാല്‍ സമുദായത്തിന്റെ സിദ്ധിയുണ്ടാകാം എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. കാരണം അവിദ്യാദി തത്വങ്ങള്‍ പിന്നീടുവരുന്ന തത്വങ്ങളുടെ ഉത്പത്തിയ്‌ക്ക് മാത്രം കാരണമാണ്.

ഇതു കൊണ്ട് സമുദായം ഉണ്ടാകാത്തതിനാല്‍ ഈ വാദത്തെയും അംഗീകരിക്കാനാവില്ല.

ബൗദ്ധ ശാസ്ത്രസിദ്ധാന്തങ്ങളില്‍ വിജ്ഞാനോല്‍പ്പാദനത്തിന് ചില കാരണങ്ങള്‍ പറയുന്നു. അവ അവിദ്യ  മുതല്‍ ദു:ഖം ഉള്‍പ്പടെയുള്ളവയാണ്.

സമുദായങ്ങളെ ഉണ്ടാക്കുന്നവനായോ അവയെയൊക്കെ ശാസിച്ച് നിയന്ത്രിക്കുന്നവനായോ സ്ഥിരമായ ഒന്നില്ലെങ്കിലും അവിദ്യ മുതലായവ ഒരോന്നും മറ്റൊന്നിന് കാരണമാകുമെന്ന് ബൗദ്ധസിദ്ധാന്തം പറയുന്നു. അതിനാല്‍ അവ സംഘാതത്തിന്റെയും സമുദായത്തിന്റെയും ഉത്പത്തിയ്‌ക്ക് കാരണമാകുമെന്നാണ് ഇവരുടെ പക്ഷം.

അവിദ്യ, സംസ്‌കാരം, വിജ്ഞാനം, നാമം, രൂപം ,ഷഡായതനം, സ്പര്‍ശം,വേദനം, തൃഷ്ണ, ഉപാദാനം, ഭാവം, ജാതി, ജരാ, മരണം, ശോകം, പരിദേവനം ദു:ഖം എന്നിവ ഓരോന്നും മറ്റൊന്നിന് കാരണമാണ്. ഒരിക്കല്‍ അവിദ്യ തുടങ്ങി വീണ്ടും അവിദ്യയിലെത്തിയുള്ള ഒടുങ്ങാത്ത കറക്കമാണ്. 

എന്നാല്‍ ഇത് സംഭവിക്കില്ല. ഇവ ഓരോന്നിന്റെയും ഉല്‍പ്പത്തിക്ക് കാരണമാകും എന്നല്ലാതെ സംഘാതത്തിന്റെയോ സമുദായത്തിയോ ഉല്‍പ്പത്തിയ്‌ക്ക് കാരണമാകില്ല. 

ഒരു ചക്രത്തിന്റെ ഭാഗങ്ങള്‍ ഉരുളുകയോ കറങ്ങുകയോ ചെയ്യുമ്പോള്‍ മാറി മറിഞ്ഞ് വരുന്നതു പോലെയാണ്. ചക്ര രൂപത്തില്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും.

അവ പിന്നെയും പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കും. ഇതൊരു അവസാനമില്ലാത്ത ചുറ്റലാണ്.

പക്ഷേ അവ ജഗത്തിന് കാരണമാകണമെങ്കില്‍ പരസ്പരം കൂടിച്ചേര്‍ന്ന് സമുദായമാകണം.അങ്ങനെ കൂട്ടിചേര്‍ക്കാനോ നിയന്ത്രിക്കാനോ ഒരു സചേതന തത്വത്തിന്റെ ആവശ്യമുണ്ട്. അല്ലെങ്കില്‍ ജഗത്തിന്റെ ഉല്‍പ്പത്തിയ്‌ക്ക് കാരണമാകാനാവില്ല. അതിനാല്‍ ആ വാദവും സ്വീകരിക്കാനാവില്ല.

സംഘാതത്തെ അനുഭവിക്കാന്‍ സ്ഥിരനായ ഒരു ഭോക്താവില്ലാത്തതിനാല്‍ ഭോഗം ഭോഗത്തിന് വേണ്ടിയാണെന്ന് പറയേണ്ടി വരും. മോക്ഷവും മോക്ഷേച്ഛുവുമില്ലാത്തതിനാല്‍ ഭോക്താവില്ലാതാകും. സ്ഥിരനായ ഒരു ഭോക്താവിനേയോ മുക്തനേയോ കല്‍പ്പിക്കുകയാണെങ്കില്‍ എല്ലാം ക്ഷണികമെന്ന ബൗദ്ധവാദത്തിന് കോട്ടം തട്ടും. അതിനാല്‍ ക്ഷണിക വിജ്ഞാനവാദികളുടെ മതവും സ്വീകാര്യമല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.