Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ സ്‌കൂളില്‍ ജയ്ശ്രീറാം വിളിച്ചതിന് ഒന്നാം ക്ലാസ്സുകാരനെ അധ്യാപകന്‍ തല്ലിച്ചതച്ചു; സ്‌കൂളിലും പരിസരത്തും ശ്രീരാമനാമം ഉരുവിടരുതെന്നും മുന്നറിയിപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 02:20 pm IST
in India

കൊല്‍ക്കത്ത : ബംഗാളില്‍ ജയ് ശ്രീറാം എന്നുപറഞ്ഞതിനുണ്ടായ ആക്രമണം ഏഴ് വയസ്സുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതിലേക്കും നീളുന്നു. ജയ് ശ്രീറാം എന്നു വിളിച്ചതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്യന്‍ സിങ്ങിനാണ് അധ്യാപകനില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബംഗാള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള സ്‌കൂളിലാണ് ഈ  സംഭവം അരങ്ങേറിയത്.

ഇത് വിവാദമായതോടെ അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണ്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം മന്ത്രങ്ങള്‍ ഉരുവിട്ടപ്പോള്‍ ആര്യന്‍ ജയ് ശ്രീ റാം എന്ന് വിളിക്കുകയായിരുന്നു. ഇതില്‍ കുപിതമായ അധ്യാപകന്‍ ഇനി മുതല്‍ സ്‌കൂളിന് അകത്തോ പുറത്തോ ഇത് ഉരുവിടരുന്നതെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. 

എന്നാല്‍ ഇത്തരത്തില്‍ തന്റെ മകനെ മാത്രമാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്. സംഭവത്തോടെ തന്റെ കുട്ടി മാനസ്സികമായി തകര്‍ന്ന അവസ്ഥയിലാണ്.  സ്‌കൂളില്‍ പോകാന്‍ തയ്യാറാകുന്നില്ലെന്നും ആര്യന്റെ പിതാവ് കുറ്റപ്പെടുത്തി. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു, അതേസമയം മമത സര്‍ക്കാരിന്റെ ഹിന്ദുത്വ വിരുദ്ധ സമീപനം മറ്റൊരു തലത്തിലേക്ക് മാറിയതിന്റെ സൂചനയാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മമതയുടേയും പാര്‍ട്ടിയുടേയും താത്പ്പര്യങ്ങള്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ളവരിലേക്കും അടിച്ചേല്‍പ്പിക്കുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. സംസ്ഥാനത്ത് ഹിന്ദു വുരുദ്ധ സമീപനം ഉണ്ടാക്കിയെടുക്കാന്‍ ശ്രമം നടത്തുന്നതാണ് ഇതെന്നും ആരോപണം ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.