Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഖാദര്‍ കമ്മീഷന്‍ പിന്‍വലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 01:48 am IST
inVicharam

മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം എന്ന തലക്കെട്ടുള്ള ഖാദര്‍ കമ്മീഷന്‍, കോപ്പിയടി വിവാദത്തിലും പെട്ട പത്രവാര്‍ത്ത വായിച്ചു! രണ്ടുവര്‍ഷം മുമ്പ് കെഎസ്ടിഎ പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ അതേപടി വന്നിരിക്കുന്നു! ചിലതു കുറിക്കട്ടെ, സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഇപ്പോഴത്തെ പ്രധാനപ്രശ്‌നം എന്താണെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്ക് വല്ല ധാരണയുമുണ്ടോ? അധ്യാപകര്‍ കോമാളിവേഷം കെട്ടിയാടേണ്ടവരാണോ? അതാണോ വിദ്യാഭ്യാസ മികവ്? വിദ്യാഭ്യാസത്തിന് മേമ്പൊടിപ്രയോഗമല്ല വേണ്ടത്. 

 അധ്യാപകര്‍ക്ക് നഷ്ടപ്പെട്ടുപോയ ചില അധികാരങ്ങളെങ്കിലും തിരിച്ചുകൊടുക്കൂ. സ്‌കൂള്‍ വിദ്യാഭ്യാസം വെറും മേനിപറച്ചിലിന്റേതായി മാറി! കഷ്ടം. ഓരോ കമ്മീഷനുകള്‍ ഓരോ റിപ്പോര്‍ട്ടുണ്ടാക്കി വിദ്യാഭ്യാസത്തെ നശിപ്പിക്കുകയാണ്!

ശ്രീജിത്, മട്ടന്നൂര്‍

സംസ്ഥാന സര്‍ക്കാര്‍, അഴിമതിയുടെ സര്‍ക്കാര്‍

നഗരങ്ങളുടെ വികസനത്തിന് കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതിയായ അമൃത്, കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്നതിന് വ്യക്തമായ ആസൂത്രണമോ വിശദമായ പഠനമോ നടത്താതെയാണ്. ഇതുകൊണ്ടാണ് ഇതില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രധാനമായും മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ആണ് അമൃത് പദ്ധതി ലക്ഷ്യമിടുന്നത്. കോടികണക്കിന് രൂപമുടക്കുന്ന ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതും അവയുടെ ശരിയായ പ്രവര്‍ത്തനക്ഷമതയും നടപ്പില്‍ വരുത്തുന്നതിന് ഈ രംഗത്ത് മുന്‍കാല പരിചയമുള്ള കമ്പനികള്‍ക്ക് കരാര്‍ നല്‍കാതെ ഒരു പരുചയവുമില്ലാത്ത ഒരു കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുടെ സാധ്യതകള്‍ ധാരാളമാണ്. ആശുപത്രിയില്‍ ചെറിയ ദ്രവമലിനീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ മതിയെങ്കിലും നഗരങ്ങളിലും മറ്റും ലക്ഷക്കണക്കിന് ജനങ്ങള്‍ താമസിക്കുന്നിടത്ത് വലിയ പ്ലാന്റുകള്‍ വേണമെന്ന വി.ഡി. സതീശന്‍ എംഎല്‍എയുടെ വാദം ന്യായം തന്നെ. കേന്ദ്രം വിവിധ പദ്ധതികള്‍ക്കായി അനുവദിക്കുന്ന തുകകള്‍ ശരിയായ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഫൈനാന്‍ഷ്യല്‍ ഓഡിറ്റുകളും സോഷ്യല്‍ ഓഡിറ്റും നടത്തേണ്ടത് അനിവാര്യമാണ്. 

 ഏതൊരു പദ്ധതിയിലും കേരളത്തില്‍ അഴിമതി വന്‍തോതില്‍ നടക്കുന്നു. ഇതുകാരണം നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ ഗുണനിലവാരമില്ലാതെ പോകുന്നു. പണികഴിഞ്ഞ് രണ്ടുവര്‍ഷത്തിനുള്ളില്‍ തകര്‍ന്ന എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാലം ഏറ്റവും വലിയ അഴിമതിയുടെ സാക്ഷ്യപത്രം ആയി കാണാം.

ഒ.പി.എസ്. മേനോന്‍, ചിറ്റൂര്‍

നടപടി എടുക്കണം

സര്‍ക്കാര്‍ ഏജന്‍സിയായ ഒസിഇപിസി നോര്‍ക്ക കെട്‌സ് വഴി ഗള്‍ഫിലെ എല്ലാ മേഖലകളിലേക്കും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തണം. അധ്യാപക, അനധ്യാപക തസ്തിക, സെക്യൂറിറ്റി ഗാര്‍ഡ്, ക്ലീനര്‍, ഓഫീസ് അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍, എന്നിവയിലേക്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്താനായി ഒസിഇപിസി ചെയര്‍മാന്‍ നടപടി സ്വീകരിക്കണം.

അരുണ്‍. സി, തിരുവനന്തപുരം 

കേബിള്‍ കൊള്ള

കേരളവിഷന്‍ കേബിള്‍ടിവി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. (ടിആര്‍എഐ) ഉത്തരവ് അനുസരിച്ച് 2019 ഫെബ്രുവരി മുതല്‍ നമ്മള്‍ കാണുന്ന ചാനലുകള്‍ക്ക് മാത്രം പണം നല്‍കിയാല്‍ മതിയെന്ന് പറയുന്നു. നെറ്റ്‌വര്‍ക്ക് കണക്ഷനായി ഉപഭോക്താവും ടിവി ഓപറേറ്റര്‍ക്ക് കൊടുക്കേണ്ടത് പ്രതിമാസം 130 രൂപയും ടാക്‌സും ആണെന്നാണ് ടിആര്‍എഐ പറയുന്നത്. ഈ 130 രൂപയ്‌ക്ക് നൂറ് ഫ്രീചാനല്‍ ഉപഭോക്താവിന് തരാന്‍ കേബിള്‍ടിവി ഓപറേറ്റര്‍ ബാധ്യസ്ഥനാണ്. ഇതില്‍ 75 ചാനല്‍ തെരഞ്ഞെടുക്കാനുള്ള അവകാശം വരിക്കാരനുണ്ട്. 

ടിആര്‍എഐ നിര്‍ദ്ദേശപ്രകാരം 2019 ഫെബ്രുവരി മാസം മുതല്‍ മലയാളം ഫ്രീചാനലുകള്‍ മാത്രം മതിയെന്ന് ഞാന്‍ രേഖാമൂലം കേരളാവിഷന്റെ ലോക്കല്‍ ഏജന്റിനെ അറിയിച്ചിരുന്നു. മലയാളം ലോക്കല്‍ചാനല്‍ 50ല്‍ താഴെവരും, അതിന്റെ കൂടെ 25 സര്‍ക്കാര്‍ ചാനലുകളും കൂടി കൂട്ടിയാലും നൂറില്‍ താഴെയെവരൂ. അതിനനുസരിച്ച് പ്രതിമാസം 130 രൂപയും ടാക്‌സും ഞാന്‍ കൊടുത്താല്‍ മതി. എന്നാല്‍ ഞാന്‍ ആവശ്യപ്പെടാത്ത തമിഴ്, തെലുങ്ക്, കന്നട ഭാഷയിലെ കുറേ ചാനലുകളും എനിക്ക് തന്നിരിക്കുകയാണ്. ഇതാണ് കേരളവിഷന്റെ പാക്കേജ് എന്നും അതിന് പ്രതിമാസം 200 രൂപ അടയ്‌ക്കണമെന്നുമാണ് ലോക്കല്‍ ഏജന്റ് പറയുന്നത്. 

പത്മനാഭന്‍ നായര്‍, പെരുമ്പടവം

വിലകൊടുത്ത് അസുഖങ്ങള്‍ വാങ്ങണോ

ചൂടുള്ള ആഹാരപദ്ധാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍, ആശുപത്രി കാന്റീനുകള്‍ എന്നിവ കുടുങ്ങും. ചില തട്ടുകടയില്‍ പാല്‍ പാക്കറ്റുകള്‍ സമാഹരിച്ച് ചൂടാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഈ രീതി ഒഴിവാക്കിയിട്ടാണ് പോളിത്തീന്‍ കവറുകളില്‍ കറികളും മറ്റു പാഴ്‌സല്‍ സാധനങ്ങളും നല്‍കുന്നത്. ഹോട്ടലുകാര്‍ വിതരണം ചെയ്യുന്നത് ഇനി അലുമിനിയം ഫോയില്‍ ചുരുളില്‍ വേണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഉത്തരവ് നടപ്പില്‍ വരുത്തുകതന്നെ വേണം. വിലകൊടുത്ത് അസുഖങ്ങള്‍ വാങ്ങേണ്ടതില്ല.

വി. വിനോദ്കുമാര്‍, നറുകര 

ഓരോ ഇല പോരേ

രണ്ടില വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. അങ്ങനെ നിര്‍ബന്ധം വേണോ? ഒരില വിട്ടുകൊടുത്താല്‍ രണ്ടുപേര്‍ക്കും ഇലകിട്ടുമല്ലോ. 

-രജിത് മുതുവിള, മുതുവിള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.