Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക്കിനു സുരക്ഷ ഒരുക്കി മലേഷ്യ; ഇന്ത്യക്ക് കൈമാറാതിരിക്കാന്‍ ന്യായീകരണങ്ങള്‍ പലത്; ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് ഇല്ലെന്നും മലേഷ്യന്‍ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 01:07 pm IST
in India

ക്വാലാലംപൂര്‍: തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് ഇന്ത്യ ആവശ്യപ്പെട്ട മുസ്ലിം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനു കൈമാറാതിരിക്കാന്‍ കാരണങ്ങള്‍ നിരത്തി മലേഷ്യ. സക്കീറിനെതിരേ ഇന്റര്‍പോള്‍ റെഡ് മനോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും യുണൈറ്റഡ് നേഷന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസലൂഷന്‍ ലിസ്റ്റില്‍ സക്കീര്‍ തീവ്രവാദിയാണെന്നു സംശയിക്കുന്നില്ലെന്നുമാണ് മലേഷ്യന്‍ ആഭ്യന്തരമന്ത്രി മുഹ്യിദ്ദിന്‍ യാസിന്റെ ന്യായീകരണം. സക്കീറിനെ ഇന്ത്യക്ക് കൈമാറാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം സംബന്ധിച്ചു മലേഷ്യന്‍ പാര്‍ലമെന്റില്‍ അംഗമായ സയിദ് ഇബ്രാഹിം ത്വാന്‍ മാന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. സക്കീറിനു രാജ്യത്ത് പ്രത്യേക പരിഗണന ഒന്നും നല്‍കുന്നില്ലെന്നും രാജ്യത്തിന്റെ നിയമം അനുസരിച്ച് സൈ്വര്യമായി ജീവിക്കാന്‍ അയാള്‍ക്ക് അവസരം നല്‍കുന്നുണ്ടെന്നും മന്ത്രി. അതേസമയം, 2017 ഡിസംബര്‍ 29ന് സക്കീറിനെ അറസ്റ്റ് ചെയ്യണമെന്നു കാട്ടി ഇന്ത്യയിലെ നയതന്ത്ര വിഭാഗത്തില്‍ നിന്ന് കത്തു കിട്ടിയെന്നും ഇതിനു പിന്നാലെ 2018 ജനുവരി 19ന് സക്കീറിനെ ഇന്ത്യക്ക് കൈമാറനുള്ള അപേക്ഷ ലഭിച്ചെന്നും മന്ത്രി. 

1992ലെ കുറ്റവാളി കൈമാറ്റ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടെങ്കിലും അതില്‍ ചില നിബന്ധനകള്‍ കൂടിയുണ്ട്. ഒരു കുറ്റവാളിയെ കൈമാറുമ്പോള്‍ അയാള്‍ക്ക് നീതിപൂര്‍വമായി വിചാരണ നിഷേധിക്കുകയോടെ അയാളുടെ ജാതി, മതവിശ്വാസം, രാഷ്‌ട്രീയ നിലപാട് എന്നിവയുടെ പേരില്‍ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന നിബന്ധനയുണ്ട്. ഒപ്പം, കൈമാറുന്ന കുറ്റവാളിയുടെ ജീവന് ഭീഷണിയുണ്ടെങ്കിലും കരാറിലെ നിബന്ധന പ്രകാരം ഒരാളെ കൈമാറ്റം ചെയ്യാതിരിക്കാം. ഇന്ത്യയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സാക്കിര്‍ നായിക്. ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന് മേല്‍ കുരുക്ക് വീഴുന്നത്. കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടും സാക്കിറിനെതിരേ ഉണ്ട്. ഈ പണം തീവ്രവാദത്തിനായി ഫണ്ട് ചെയ്‌തെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. ഐഎസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് പോയ സാക്കിര്‍ നായിക്കിന് മലേഷ്യന്‍ സര്‍ക്കാര്‍ അഭയം നല്‍കുകയും ചെയ്തു. പെര്‍മനന്റ് റെസിഡന്‍സ് നല്‍കി അവിടെ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. സാക്കീറിനെ കൈമാറുന്നത് സംബന്ധിച്ചു മലേഷ്യന്‍ സര്‍ക്കാരിലും അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. സക്കീറിനെ കൈമാറമെന്ന മുന്‍ നിലപാടില്‍ നിന്നു പിന്നീട് മലേഷ്യ പിന്നാക്കം പോവുകയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.