Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചേതനയില്ലാത്ത പരമാണുക്കള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 10, 2019, 03:33 am IST
inSamskriti

പരമാണുജഗദകാരണത്വാധികരണം

മൂന്നാമത്തേതായ ഈ അധികരണത്തില്‍ 6 സൂത്രങ്ങളുണ്ട്.

സൂത്രം  ഉഭയഥാപി ന കര്‍മ അതസ്തദഭാവ:

രണ്ടു തരത്തിലാണെങ്കിലും പരമാണുക്കളില്‍ കര്‍മവ്യാപാരം സംഭവിക്കുകയില്ല. പരമാണു സംയോഗം ഉണ്ടാകില്ല. അതിനാല്‍ അണുക്കള്‍ ജഗത് കാരണമല്ല.

വൈശേഷികരുടെ മതമനുസരിച്ചുള്ള അണുക്കളില്‍ നിന്നുള്ള സൃഷ്ടി ഉണ്ടാകുന്നുവെന്ന അഭിപ്രായം ശരിയല്ലെന്ന് ഈ സൂത്രത്തില്‍ പറയുന്നു.

അവയവങ്ങളൊന്നുമില്ലാത്തതും നിഷ്‌ക്രിയങ്ങളുമായ പരമാണുക്കള്‍ക്ക് കൂടിച്ചേരലുണ്ടെങ്കില്‍ അതിനൊരു കാരണം വേണം. പ്രളയകാലത്ത് ഈ പരമാണുക്കളെല്ലാം നിശ്ചലമായിരുന്നു. പിന്നീട് അവ ചലിക്കണമെങ്കില്‍ ഒരു ചൈതന്യത്തിന്റെയോ കര്‍മ്മത്തിന്റെയോ ഇടപെടല്‍ ഉണ്ടാകണം എന്ന് അങ്ങനെയൊന്ന് ഉള്ളതായി വൈശേഷികര്‍ പറയുന്നില്ല.

ജീവന്‍മാരുടെ കാണാനാവാത്ത തരത്തിലുള്ള കര്‍മ്മ വാസനകളാണ് പരമാണുക്കളെ ചലിപ്പിക്കുന്നതെന്നുള്ളത് വിശ്വാസയോഗ്യമല്ല. എന്തെന്നാല്‍ ജീവന്‍മാരുടെ കര്‍മ്മവാസനകള്‍ ജീവന്‍മാരില്‍ ഒതുങ്ങിയിരിക്കുകയാണ്. അവ പരമാണുക്കളെ ചലിപ്പിക്കുന്നില്ല. അങ്ങനെയെങ്കില്‍ സൃഷ്ടിയുടെ തുടക്കത്തില്‍ സ്വയം ചലിച്ചോ മറ്റേതെങ്കിലും ശക്തിയാല്‍ ചലിപ്പിക്കപ്പെട്ടോ അവ ജഗത്തിന്റെ സൃഷ്ടിയ്‌ക്ക് കാരണമാകുന്നില്ല.

പരമാണുക്കള്‍ കാണാനാകാത്തതും  ചേതനയില്ലാത്തവയുമാണ്. ചേതനയില്ലാത്ത വസ്തുവിന് ചേതനയുള്ള ഒന്നിന്റെ ഉല്‍പ്പത്തിയ്‌ക്ക് കാരണമാകാനാവില്ല. പല വൈവിധ്യങ്ങളാല്‍ നിറഞ്ഞ ഈ ജഗത്തിന്റെ കാരണം ജഡങ്ങളും ചലനമില്ലാത്തവയുമായ പരമാണുക്കളാകാന്‍ തരമില്ല.

സൂത്രം  സമവായാഭ്യുപഗമാച്ച സാമ്യാദനവസ്ഥിതേ:

സമവായ സംഗമം സ്വീകരിക്കുന്നതിനാലും സമവായത്തിലും സമവായിയിലും ഭേദത്തിന്റെ സാമ്യം ഉള്ളതിനാലും അസംസ്ഥാ ദോഷുള്ളതിനാലും പരമാണു കാരണവാദം ശരിയല്ല.

വൈശേഷികര്‍ പരമാണു വാദത്തില്‍ സമവായ സംബന്ധത്തെ സ്വീകരിച്ചിട്ടുണ്ട്. എന്നാലും പരമാണു വാദം ശരിയാകില്ല. കാര്യ കാരണത്തിലെ പോലെ സമവായ സമവായി ഭേദത്തിലും സാമ്യത പറഞ്ഞാലും പരമാണു വാദം ശരിയാകില്ല. സമവായ സംബന്ധ കല്‍പ്പന ആവര്‍ത്തിക്കുന്നതിനാല്‍ അനവസ്ഥിത ദോഷമുണ്ടാകും. ഇത് പരമാണു വാദത്തിനെതിരാണ്.

വൈശേഷിക സിദ്ധാന്തമുസരിച്ച് ഒരു സൃഷ്ടിയ്‌ക്ക്  മൂന്ന് കാരണങ്ങള്‍ വേണം. സമവായി, അസമവായി, നിമിത്ത എന്നിവയാണവ.

വസ്ത്രമുണ്ടാക്കാന്‍ നൂല് സമവായി കാരണവും നൂലുകളുടെ കൂടിച്ചേരല്‍ അസമവായി കാരണവും തറി മുതലായവ നിമിത്ത കാരണവുമാണ്.

വൈശേഷിക ദര്‍ശനത്തില്‍ കാര്യം കാരണത്തില്‍ നിന്നും വളരെ വേറിട്ടതായാല്‍ പോലും സമവായി കാരണവും കാര്യത്തിന്റെ പരമ്പരാ ബന്ധവും സമവായം എന്നു പറയുന്നു. ഈ നിയമപ്രകാരം രണ്ട് അണുക്കള്‍ ചേരുന്ന ദ്വ്യണുകം എന്ന കാര്യവസ്തു കാരണമായ അണുക്കളില്‍ നിന്ന് വേറിട്ടതാണ്. സമവായവും. സമവായിയും വേറിട്ടിരിക്കുന്നു.

ഭേദഭാവം രണ്ടിലും തുല്യമാണ്. ദ്വ്യണുകം രണ്ട് അണുക്കളോട് ബന്ധപ്പെട്ടതു പോലെ സമവായവും സമവായിയുമായി സമവായ സംബന്ധവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയെങ്കില്‍ അവസാനമില്ലാത്ത സമവായ സംബന്ധം കല്‍പ്പിക്കേണ്ടി വരും. അത് അനവസ്ഥാ ദോഷത്തിന് കാരണമാകും. രണ്ട് അണുക്കള്‍ ചേര്‍ന്ന് ദ്വ്യണുകം ഉണ്ടാകും പോലെയല്ല ജഗത്തുണ്ടായത് .അതിനാല്‍ സമവായ സംബന്ധം സ്വീകാര്യമല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.