Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ മലയാളികളെ പുനര്‍ജനി ഇടപെട്ട് നാട്ടിലെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2019, 05:08 pm IST
in Kerala

ദോഹ: തൊഴില്‍ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ സന്നദ്ധ സംഘടനയായ പുനര്‍ജനിയുടെ ഇടപെടലില്‍ നാട്ടില്‍ തിരിച്ചെത്തി. ചെങ്ങന്നൂര്‍ സ്വദേശി ഗോപകുമാര്‍, തിരുവനന്തപുരം സ്വദേശികളായ ആല്‍ബര്‍ട്ട്, വേണു എന്നിവരാണ് രണ്ടു മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ പുനര്‍ജനിയുടെ ഇടപെടലില്‍ നാടണഞ്ഞത്. 

തിരുവനന്തപുരം സ്വദേശി  ഏജന്റ് മോഹന്‍ദാസ് ആണ് രണ്ടു മാസം മുമ്പ് ഇവര്‍ ഉള്‍പ്പെടെ ഏഴു പേരെ ഖത്തറിലെത്തിച്ചത്. മികച്ച ശമ്പളവും മെച്ചപ്പെട്ട ജോലിയും വാഗ്ദാനം ചെയ്ത് മോഹന്‍ദാസ് വന്‍തുക ഈടാക്കി. ദോഹയില്‍ എത്തിയാലുടന്‍ വിജയന്‍ എന്നയാള്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും മോഹന്‍ദാസ് ഇവരെ അറിയിച്ചു.

ദോഹയില്‍ എത്തിയ ഏഴ് പേര്‍ക്കും ലഭിച്ചത് കരാറില്‍ പറയുന്ന ജോലി ആയിരുന്നില്ല. വാഗ്ദാനം ചെയ്ത ജോലിയും വേതനവും ആവശ്യപ്പെട്ട് ഇവര്‍ വിജയനെ സമീപിച്ചെങ്കിലും അയാള്‍ കൈയൊഴിഞ്ഞു. ചതിക്കപ്പെട്ട ഇവര്‍, റംസാന്‍ ടെന്റുകളില്‍ നോമ്പുതുറയ്‌ക്കു വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചാണ് ആദ്യ നാളുകളില്‍ ജീവന്‍ നിലനിര്‍ത്തിയത്. തലചായ്‌ക്കാന്‍ ഇടംകിട്ടാതെ വലഞ്ഞ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത് പുനര്‍ജനിയാണ്. മൂന്നു പേര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്കു പോയി. കൊല്ലം സ്വദേശിയായ സന്തോഷിനെ കഴിഞ്ഞ മാസം പുനര്‍ജനി പ്രവര്‍ത്തകര്‍ നാട്ടിലേക്ക് കയറ്റി വിട്ടു.അവശേഷിച്ച മൂന്നു പേരും പുനര്‍ജനി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ ദോഹയില്‍ തുടരുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ കമ്മ്യുണിറ്റി ബെനവൊലന്റ് ഫോറത്തിന്റെയും (ഐസിബിഎഫ്) സഹായത്തോടെ പുനര്‍ജനി പ്രവര്‍ത്തകര്‍ ഇവരുടെ യാത്രാരേഖകളും ടിക്കറ്റും ശരിയാക്കി ഞായറാഴ്ച രാത്രി എട്ടിന് മുംബൈയിലേക്ക് കയറ്റിവിട്ടു. മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ നാട്ടിലേക്കു പോയത്. ഇവരുടെ ബന്ധുക്കള്‍ സംസ്ഥാന പൊലീസില്‍ മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരുന്നു. മോഹന്‍ദാസ് മുമ്പും  ഇതുപോലെ ആളുകളെ ചതിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.