Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയോധ്യയും ജഡ്ജിമാരുടെ പത്രസമ്മേളനവും ചൂണ്ടിക്കാട്ടി യാക്കോബായ സഭ വാദിക്കുന്നു ”വിശ്വാസകാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2019, 12:15 pm IST
inKerala

കൊച്ചി: വിശ്വാസങ്ങളില്‍ കോടതിവിധിയല്ല, ചര്‍ച്ചയും സമവായവുമാണ് വേണ്ടതെന്ന് അയോധ്യക്കേസ് ചൂണ്ടിക്കാട്ടിയും കോടതിവിധികളില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പറഞ്ഞത് ആവര്‍ത്തിച്ചും യാക്കോബായ സഭാ നേതൃത്വം. 

”വിശ്വാസകാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. അതുകൊണ്ടാണ് അയോധ്യക്കേസില്‍ പോലും ചര്‍ച്ചയും സമവായവുമുണ്ടാക്കാന്‍ കോടതി പറഞ്ഞത്. കോടതി വിധികള്‍ അപ്പാടേ നടപ്പാക്കാത്ത സംഭവങ്ങളുണ്ട്, ജെല്ലിക്കെട്ട്, വിളപ്പില്‍ശാല തുടങ്ങിയ വിധികള്‍ ഉദാഹരണം. ഇന്ന് കോടതി വിധികളില്‍പോലും ബാഹ്യ സ്വാധീനം ഉണ്ടെന്ന് സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ പറഞ്ഞത് എല്ലാവര്‍ക്കും അറിയാവുന്നതാണ്,” യാക്കോബായ സഭാ മെത്രാപ്പോലീത്തമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

”വിശ്വാസങ്ങളില്‍ ഏറ്റവും പ്രധാനമാണ് ശവസംസ്‌കാരം. അതില്‍ ഒരു കോടതിക്കും ഇടപെടാനാവില്ല. യാക്കോബായ സഭ ഇല്ലാതാകേണ്ടതാണെന്ന് ഒരു ജഡ്ജ് ആഗ്രഹിക്കുന്നതുപോലെയുണ്ട്,” ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. 2019 ജൂലൈ രണ്ടിലെ വിധിയല്ല, 1995 ലെ വിധിയാണ് അടിസ്ഥാനമെന്നാണ് സഭയുടെ വാദം. ഈ വിധിയുടെ അടിസ്ഥാനത്തില്‍, സമവായം ഉണ്ടാക്കണം. അതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാണ്. 

ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പരാമര്‍ശിച്ച്, ദേവലോകം ബാവ ചര്‍ച്ചയ്‌ക്ക് വരുന്നില്ലെന്ന് കുറ്റപ്പെടുത്തിയതോടൊപ്പം അടിസ്ഥാനപരമായി ഇരുവിഭാഗത്തിനും ഒന്നിക്കാനാവില്ലെന്നും അവര്‍ സ്ഥാപിച്ചു. 1912-ല്‍ മാതൃസഭയായ യാക്കോബായയില്‍നിന്ന് പിരിഞ്ഞു പോയവരാണ് ഓര്‍ത്തഡോക്‌സെന്നും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത് മതംമാറുന്നതിനു തുല്യമാണെന്നും തോമസ് മാര്‍ തിമോത്തിയോസ് സ്ഥാപിച്ചു.

എന്നാല്‍, പിണറായി സര്‍ക്കാരില്‍ വിശ്വാസം ആവര്‍ത്തിച്ച മെത്രാപ്പോലീത്തമാര്‍ സെമിത്തേരികളും പള്ളികളും പണിയാന്‍ സൗകര്യം ഒരുക്കിയാല്‍ കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരിനാവുമെന്ന തന്ത്രപരമായ സൂചന നല്‍കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

Vicharam

അപ്രസക്തരുടെ അതിജീവന നാടകം

World

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

India

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.