Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുറന്ന് പറയാന്‍ ‘ശാന്തനായ പോലീസ് ഓഫീസര്‍”യോഗ’യിലും ‘കായിക’ത്തിലും രക്ഷതേടി പോലീസ് മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 07:04 pm IST
inKerala

കൊച്ചി: ലോക്കപ്പ് കൊലപാതകം നടന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദമെന്ന പതിവു പല്ലവിയുമായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ. പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ യോഗയും കായിക പരിശീലനവും നിര്‍ബന്ധമാക്കണമെന്ന് ഡിജിപി. എല്ലാം തുറന്ന് പറയാന്‍ ‘ശാന്തനായ സീനിയര്‍’ ഓഫീസറെ നിയമിക്കണമെന്നും നിര്‍ദ്ദേശം. വാരപ്പുഴയില്‍ ചവുട്ടി കൊലപാതകത്തിന് ശേഷം കര്‍ശനമാക്കിയ ‘സ്ട്രെസ്സ് മാനേജ്മെന്റ്ക്ലാസ്സുകള്‍’ ഇപ്പോഴും കടലാസ്സില്‍.

ഇടുക്കിയിലെ കസ്റ്റഡി മരണം, കൊച്ചിയിലെ സിഐയും എസിപിയും തമ്മിലുള്ള പ്രശനങ്ങളും സിഐയുടെ തിരോധാനവും, പോലീസ് സഹകരണ സംഘ തെരെഞ്ഞെടുപ്പിലെ കൂട്ട അടി തുടങ്ങി നിരവധി പ്രശ്നങ്ങള്‍  പോലീസിലുണ്ടായതോടെയാണ് വീണ്ടും മാനസികമായി സജ്ജരാക്കണമെന്ന സ്ഥിരം പരിഹാരവുമായി ഡിജിപി രംഗത്ത് എത്തിയത്.  പോലീസില്‍   തമ്മിലുള്ള സമൂഹത്തിന് ആവശ്യമായ തരത്തില്‍ സേവനം ലഭ്യമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ മാനസികമായും ശാരീരികമായും സജ്ജരാക്കുന്നതിനെന്ന ആമുഖത്തോടെയാണ് പുതിയ നിര്‍ദ്ദേശം.

പോലീസ് സ്റ്റേഷനുകളില്‍ യോഗ ഉള്‍പ്പടെയുള്ള കായികപരിശീലനം ആഴ്ചയില്‍ നാലുദിവസം നടത്തണം. ദിവസേന കുറഞ്ഞത് 30  മിനിറ്റ് പരിശീലനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉറപ്പ് വരുത്തണം. ആദ്യദിവസങ്ങളില്‍ ഇതിനായി യോഗ അധ്യാപകരുടെയോ കായിക അധ്യാപകരുടെയോ സഹായം തേടാം. ജോലിയുടെ ഭാഗമായി വേഗത്തിലുള്ള നടത്തം, വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും കായിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കണം. 

ഗാര്‍ഹികമായും ഔദ്യോഗികതലത്തിലും പ്രശ്നങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തണം. അവര്‍ക്ക് കായികപരിശീലനവും കൗണ്‍സലിങ്ങും നല്‍കാന്‍ എസ്എച്ച്ഒ പ്രത്യേകം ശ്രദ്ധിക്കണം. ഔദ്യോഗിക കാര്യങ്ങളില്‍ ആവശ്യമായ ഉപദേശം നല്‍കാനും സംശയങ്ങള്‍ ദുരീകരിക്കാനും പരിചയസമ്പന്നരും വിശ്വസ്തരുമായ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തണം. വ്യക്തിത്വവും പരിചയസമ്പത്തുമുള്ള സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, നാലോ അഞ്ചോ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കണം. സബ് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍, ഡിവൈഎസ്പി റാങ്കുകളില്‍ ഉള്ളവര്‍ക്ക് ജില്ലാ പോലീസ് മേധാവിമാരോ  യൂണിറ്റ് മേധാവിമാരോ ഉപദേശങ്ങള്‍ നല്‍കണം. ഉപദേശകനായി നിയോഗിക്കപ്പെടുന്നവര്‍ നല്ല ആശയവിനിമയപാടവവും കഴിവും ശാന്തസ്വഭാവവും ഉള്ളവരായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാരാപ്പുഴയില്‍ യുവാവിനെ ചവിട്ടികൊലപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യക്കും പിന്നാലെ അന്നും ‘മാനസിക സമ്മര്‍ദ്ദം കുറയക്കാന്‍ ക്ലാസ്സുകള്‍’ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഏതാനും ക്ലാസ്സുകള്‍ നടന്നതോടെ അതു നിലച്ചു. വീണ്ടും പോലീസ് പ്രതിക്കൂട്ടിലായതോടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പോലീസ് സേനയെ മുഴുവന്‍ അപമാനിക്കുന്നത് പോലെയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ചെയ്യുന്നതിന് തങ്ങളുടെ മാത്രം മാനസികആരോഗ്യം നന്നായാല്‍മതിയോ എന്ന ചോദ്യം സേനയില്‍ ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

Vicharam

അപ്രസക്തരുടെ അതിജീവന നാടകം

World

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

India

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.