Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതപഠന കേന്ദ്രത്തില്‍ കശ്മീരികള്‍ ആയുധ പരിശീലനം നടത്തുന്നത് അന്വേഷിക്കരുതെന്ന് അന്‍സാരി ആവശ്യപ്പെട്ടു; ‘റോ’യുടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാന്‍ ഒത്താശ ചെയ്തു; മുന്‍ ഉപരാഷ്‌ട്രപതിയുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആദ്യം പുറത്തെത്തിച്ചത് വാജ്‌പേയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 06:57 pm IST
inIndia

ന്യൂദല്‍ഹി: മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ രാജ്യവിരുദ്ധ പ്രവണതയെ ആദ്യം പുറത്തെത്തിച്ചത് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി.  ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന്  1991 തന്നെ വാജ്‌പേയി പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അറിയിച്ചിരുന്നു. 1990 – 1992 കാലത്താണ് ഹമീദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നത്.  

ഇക്കാലയളവില്‍ സുപ്രധാന വിവരങ്ങള്‍ ഹമീദ് അന്‍സാരി മറ്റു രാജ്യത്തിന് ചോര്‍ത്തി നല്‍കിയതില്‍ പ്രധാനമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്നാണ് ഇപ്പോള്‍ റോയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  റോയുടെ പദ്ധതികളെക്കുറിച്ച് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമായ സവക്കിനാണ് അന്‍സാരി വിവരങ്ങള്‍ കൈമാറിയതെന്ന ഗുരുതര ആരോപണമാണ് ഈ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. റോയുടെ അതീവ രഹസ്യ പദ്ധതിയാണ് ഹമീദ് അന്‍സാരി ഇറാനെ അറിയിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.  

 ഇറാനിലെ കോം പ്രവിശ്യയിലേക്ക് കടക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള റോയുടെ നടപടി തടസപ്പെടുത്താനും ഹമീദ് അന്‍സാരി ശ്രമിച്ചു. ഇറാനിലെ മതപഠന കേന്ദ്രത്തില്‍ കശ്മീരി യുവാക്കള്‍ ആയുധ പരിശീലനം നേടുന്നുണ്ടെന്ന വിവരത്തെക്കുറിച്ചാണ് 1991 ആഗസ്തില്‍ റോ അന്വേഷിച്ചത്. അത് അന്വേഷിക്കരുതെന്നും റിപ്പോര്‍ട്ടുകള്‍ കൈമാറരുതെന്നും റോ ഉദ്യോഗസ്ഥനായ ഡി.ബി. മാത്തൂറിനോട് അന്‍സാരി നിര്‍ദേശിച്ചിരുന്നതായും കത്തിലുണ്ട്.

 റോ ഇത്തരത്തില്‍ അന്വേഷണം നടത്തുന്ന കാര്യം അന്‍സാരി സവകിനെ അറിയിച്ചെന്നും ആരോപണമുണ്ട്. അന്വേഷണം നടത്തിയ ഡി.ബി. മാത്തൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിനും അന്‍സാരി കൈമാറിയിരുന്നു. ഇതിനു പിന്നാലെ ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. എന്നാല്‍, മാത്തൂറിനെ കാണാതായതിനെക്കുറിച്ച് ദല്‍ഹിക്ക് അന്‍സാരി റിപ്പോര്‍ട്ട് നല്‍കിയില്ല. അന്നു പ്രതിപക്ഷ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഇക്കാര്യമറിഞ്ഞ്  അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് മാത്തൂറിനെ ഇറാന്റെ കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചത്.

അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയില്ല. വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാതെ ടെഹ്‌റാനിലെ പാക്കിസ്ഥാന്റെ സ്ഥാനപതിയുമായുള്ള അന്‍സാരിയുടെ കൂടിക്കാഴ്ചയും സംശയമുയര്‍ത്തിയിരുന്നതായി മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

  ഇറാനിലെ റോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വരെ അന്‍സാരി ശ്രമിച്ചിരുന്നതായി അക്കാലത്ത് ടെഹ്റാനില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍.കെ. സൂദ് പറഞ്ഞതായി സണ്‍ഡെ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലുണ്ട്. 1993ല്‍ അന്‍സാരിയെ ഇറാനില്‍ നിന്ന് മാറ്റിയപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ ആഘോഷങ്ങള്‍ നടന്നതായും സൂദ് പറഞ്ഞു. ഇറാനിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ വിസ നല്‍കുന്നതില്‍ എംബസിയിലെ ഒരു സെക്രട്ടറി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് റോ ചൂണ്ടിക്കാട്ടയിട്ടും അന്‍സാരി നടപടിയെടുക്കാതിരുന്നിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.