Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി; വിമത എംഎല്‍എമാരെ സ്വാഗതം ചെയ്ത് ശോഭാ കരന്തലജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 04:10 pm IST
in India

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട എച്ച്.ഡി. കുമാരസ്വാമി എത്രയും പെട്ടന്ന് രാജിവെയ്‌ക്കണമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ ഉള്‍പ്പെട്ട 15 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജി വെച്ചതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും സംസ്ഥാന ഭരണം തന്നെ കുറച്ച് ദിവസങ്ങളായി പ്രതിസന്ധിയിലാണ്. 

ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മുഖ്യന്ത്രി രാജി വെയ്‌ക്കുകയാണ് വേണ്ടതെന്നും കുമാരസ്വാമി അവര്‍ അറിയിച്ചു. ഒരു എംഎല്‍എ കൂടി രാജിവച്ചതോടെ ഭരണം നിലനിര്‍ത്താമെന്ന കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ ആഗ്രഹം അവസാനമായി.

അതേസമയം വിമത എംഎല്‍എമാരുടെ രാജിക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണം തെറ്റാണെന്ന് ശോഭ അറിയിച്ചു. കോണ്‍ഗ്രസ്- ജെഡിഎസ് വിമത എംഎല്‍എമാരുമായി ഇതുവരെ സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ ഇവരില്‍ ആരെങ്കിലും ബിജെപിയില്‍ ചേരാനായി സന്നദ്ധത അറിയിച്ചാല്‍ പാര്‍ട്ടി അവരെ സ്വീകരിക്കുമെന്നും ശോഭ വ്യക്തമാക്കി. രാജിവെച്ച മന്ത്രിയും സ്വതന്ത്ര അംഗവുമായ നാഗേഷിനെയും സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു. 

അതിനിടെ കര്‍ണാടകത്തില്‍ ഏതുവിധേനയും ഭരണം നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസ്സും തന്ത്രങ്ങള്‍ മെനയാന്‍ ആരംഭിച്ചു. കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള ഗൂഢാലോചനകള്‍ നടന്നുവരുന്നത്. ഇതിനായി വിമതര്‍ക്ക് മന്ത്രി പദവി വരെ എഐസിസി വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ അവര്‍ ഇതുവരെ അതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷും അറിയിച്ചു. 

വിമത നീക്കത്തിന് നേതൃത്വം കൊടുക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്ക്  ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനുള്ള നിര്‍ദ്ദേശവും ഭരണം നിലനിര്‍ത്താനായി ഇരുമുന്നണികളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനായി പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും അറിയിച്ചു. മുഖ്യമന്ത്രി പദത്തിലേക്ക് ഇരു മുന്നണികളും കുമാര സ്വാമിയെത്തന്നെയാണ് പരിഗണിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.