Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം ഏര്‍പ്പെടുത്തിയ അമര്‍നാഥ് തീര്‍ത്ഥാന സജ്ജീകരണങ്ങളെ വിമര്‍ശിച്ച് മെഹ്ബൂബാ മുഫ്തി; ആരോപണം വിഭാഗീയതയും, ചേരിതിരിവും ലക്ഷ്യമിട്ടെന്ന് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 03:23 pm IST
inIndia

അനന്ത്‌നാഗ് : അമര്‍നാഥ് തീര്‍ത്ഥാടനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വിപുലമായ സജ്ജീകരണങ്ങള്‍ കശ്മീരി ജനതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വിമര്‍ശിച്ച് പിഡിപി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബാ മുഫ്തി. അമര്‍നാഥ് തീര്‍ത്ഥയാത്ര മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാന ജനങ്ങളെ ബാധിക്കുന്ന വിധത്തിലാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

അതിനാല്‍ ഇതു സംബന്ധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മെഹ്ബൂബാ മുഫ്തി പറഞ്ഞു. വിഷയത്തില്‍ പ്രത്യേജ ശ്രദ്ധ ചെലുത്താന്‍ ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ സിങ്ങിനോട് ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു. 

എന്നാല്‍ ഈ ആരോപണം പ്രദേശവാസികളും തീര്‍ത്ഥാടകരും അമര്‍നാഥ് ക്ഷേത്രഭാരവാഹികളും ഒരേപോലെ നിരസിച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയുടെ ആരോപണം വിഭാഗീയതയും വര്‍ഗ്ഗീയ ചേരിതിരുവും ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ കുറ്റപ്പെടുത്തി. 

തീര്‍ത്ഥാടകര്‍ക്കായി പ്രദേശത്ത് കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതുപോലെ തന്നെ പ്രദേശവാസികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാനത്തെ പ്രദേശവാസികള്‍ പിന്തുണയ്‌ക്കുകയും സഹകരിക്കുന്നുണ്ടെന്നും തീര്‍ത്ഥയാത്രയുടെ ചുമതല വഹിക്കുന്നവര്‍ അറിയിച്ചു.  ഈ കാലയളവില്‍ പ്രദേശത്തെ വ്യാപാരം പുഷ്ടിപ്പെടാറുണ്ടെന്ന് വ്യാപാരികളും അറിയിച്ചു. 

46 ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥി തീര്‍ത്ഥാടനം ഈ മാസം ഒന്നിനാണ് ആരംഭിച്ചത്. ആഗസ്ത് 15ന് രക്ഷാബംന്ധനോടെ ഇത് അവസാനിക്കുകയും ചെയ്യും. അറുപത്തിയേഴായിരത്തോളം തീര്‍ത്ഥാടകര്‍ ഇതിനോടകം ക്ഷേത്രദര്‍ശനം നടത്തിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി എണ്ണൂറ്റി എണ്‍പത്തിയെട്ട് മീറ്റര്‍ ഉയരത്തിലാണ് പ്രാചീനവും വിശുദ്ധവുമായ അമര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടിയും തീര്‍ത്ഥാടകരെ ആക്രമിക്കുന്ന ഭീകരസംഘങ്ങളെ നേരിടുന്നതിന് വേണ്ടിയും സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ്, അതിര്‍ത്തി രക്ഷാ സേന, സൈന്യം എന്നിവരുടെ സേവനം നിലവിലുണ്ട്. കഴിഞ്ഞ ദിവസം തീര്‍ത്ഥാടകര്‍ക്കു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ സുരക്ഷാ സൈന്യം കര്‍ശ്ശന നടപടിയും സ്വീകരിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.