Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൗമൂദിയന്‍ പത്രത്തിന് കര്‍ഷകന്‍ അസുര രാക്ഷസനോ?, ഹിന്ദുദേവതയെയും നിര്‍മ്മലാ സീതാരാമനേയും വികലമാക്കി ‘മാധ്യമം’ പത്രം; കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Jul 6, 2019, 03:50 pm IST
in Kerala

 കൊച്ചി: കേന്ദ്ര ബജറ്റ് വാര്‍ത്തയക്കായി മാധ്യമം പത്രം ഒന്നാം പേജില്‍ നല്‍കിയ കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദു ദൈവങ്ങളെ അനുസ്മരിക്കും വിധം നൃത്തം ചെയ്യുന്ന നിര്‍മ്മലാ സീതാരാമന്‍  ചവുട്ടി നില്‍കുന്നത് കര്‍ഷകന്റെ ചുമലില്‍.  അന്നം തരുന്ന കര്‍ഷകരെ മാധ്യമം കാണുന്നത് രാക്ഷസനായാണോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.  

നടരാജമൂര്‍ത്തിയെയും ധനമന്ത്രി നിര്‍മലാ സീതാരാമനെയും കര്‍ഷകരെയും ഒരുപോലെ അപമാനിച്ചാണ് ജമാ-അത്ത് ഇസ്ലാമിയുടെ പത്രമായ മാധ്യമം ബജറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്കും കര്‍ഷകരെയും  കരുത്തുറ്റതാക്കാനുള്ള രൂപരേഖയാണ്. എന്നാല്‍, ഇതിനെയും കര്‍ഷകരെയും പരിഹസിക്കുന്ന തരത്തിലാണ് ‘മാധ്യമം’ കാര്‍ട്ടൂണ്‍ തയ്യാറാക്കിയിരുന്നത്. 

 ആദ്യമായി സ്വതന്ത്രമായി ബജറ്റ് അവതരിപ്പിച്ച വനിതയെ അപരിഹസിക്കുന്ന രേഖാചിത്രം പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയിയില്‍ ഉയരുന്നത്. അതിനോടൊപ്പം പത്രത്തിന്റെ എഡിറ്ററോടും മറ്റു ചുമതലക്കാരോടും ഫോണിലും മറ്റു മാര്‍ഗങ്ങളിലും പ്രതിഷേധം അറിയിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പത്രത്തിനെതിരെ പ്രസ്‌കൗണ്‍സിലില്‍ പരാതി നല്‍കുമെന്ന് സോഷ്യല്‍മീഡിയയിലെ കമന്റുകളില്‍ ചിലര്‍ പറയുന്നു. ഹിന്ദുദൈവങ്ങളെയും കര്‍ഷകരെയും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന  വനിതയെയും അപമാനിച്ച മൗമൂദിയന്‍ പത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.