Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗതാഗത രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങി മോദി സര്‍ക്കാര്‍; രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക്, ഗതാഗത രംഗം പൊളിച്ചെഴുതും

യൂണിയന്‍ ബജറ്റ് by യൂണിയന്‍ ബജറ്റ്
Jul 5, 2019, 08:35 pm IST
in India

ന്യൂദല്‍ഹി: ഗതാഗത രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. വൈദ്യുത വാഹനങ്ങള്‍ക്ക് വന്‍ നികുതി ഇളവുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുത വാഹനങ്ങളുടെ വായ്‌പക്ക് ആദായനികുതിയില്‍ 1.5 ലക്ഷത്തിന്റെ ഇളവ് ലഭിക്കും. പാര്‍ട്സില്‍ ചിലതിനും നികുതിയിളവുണ്ട്. ഇവയുടെ ചരക്ക് സേവന നികുതി 12 ശതമാനത്തില്‍നിന്നും അഞ്ച് ശതമാനമാക്കി കുറക്കാന്‍ ജിഎസ്ടി കൗണ്‍സിലിനെ സമീപിച്ചതായും മന്ത്രി വ്യക്തമാക്കി. വൈദ്യുത വാഹനങ്ങള്‍ക്കായി ചാര്‍ജിങ് പോയിന്റുകള്‍ വ്യാപിപ്പിക്കും. 

രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക് കടക്കണമെന്ന് സാമ്പത്തിക സര്‍വ്വെ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ആകെ വാഹനങ്ങളുടെ 0.06 ശതമാനം മാത്രമാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുള്ളത്. 2030 ഓടെ 30 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 10000 കോടിയുടെ പദ്ധതിക്ക് ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വൈദ്യുത വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനം വേഗത്തിലാക്കാന്‍ നികുതി ഇളവ് സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പാക്കും. റുപേ കാര്‍ഡുപയോഗിച്ച് ബസ് യാത്രാ ചാര്‍ജ്, ടോള്‍, പാര്‍ക്കിങ് ചാര്‍ജ്, കടകളിലെ ബില്‍ എന്നിവ നല്‍കാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10000 കോടിയുടെ പദ്ധതി.റെയില്‍വേയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 2030വരെ 50 ലക്ഷം കോടിയുടെ നിക്ഷേപം. സബര്‍ബന്‍ റയില്‍വേക്കായി കൂടുതല്‍ നിക്ഷേപം

റെയില്‍വേ സ്റ്റേഷനുകളുടെ വന്‍തോതിലുള്ള ആധുനീകരണം ഈ വര്‍ഷം ആരംഭിക്കും. 2022ഓടെ ട്രാക്കുകളുടെ വൈദ്യുകീരണം  നൂറ് ശതമാനം പൂര്‍ത്തിയാക്കും.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ മെട്രോ റയില്‍ പദ്ധതികള്‍. ഈ വര്‍ഷം 2010 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും.   ജലമാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതം വര്‍ദ്ധിപ്പിക്കും.  ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കും

നാല് വര്‍ഷത്തിനുള്ളില്‍ ഗംഗയിലൂടെയുള്ള ചരക്ക് ഗതാഗതം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കും. വ്യവസായ ഇടനാഴികള്‍, ഭാരത് മാല, സാഗര്‍മാല, ഡിഎഫ്‌സി, ഉഡാന്‍ പദ്ധതികള്‍ നഗരവും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറക്കും. ഗതാഗതം മെച്ചപ്പെടുത്തും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.