Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനും വിദേശയാത്രയ്‌ക്ക് സുരക്ഷ ഒരുക്കിയതിന് സ്വകാര്യ ഏജന്‍സിക്ക് 10 ലക്ഷം പൊതു ഖജനാവില്‍ നിന്നും നല്‍കാന്‍ ഉത്തരവ്; യൂറോപ്പ് യാത്രയ്‌ക്ക് ചെലവായത് കോടികള്‍, വിശദ വിവരങ്ങള്‍ പുറത്തുവിടാതെ സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 09:21 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയില്‍ സുരക്ഷ ഒരുക്കിയതിന് സ്വകാര്യ ഏജന്‍സിക്ക് 10 ലക്ഷത്തോളം രൂപ സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കാന്‍ ഉത്തരവ്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ഇസെഡ് പ്ലസ് വിഭാഗത്തിന്റെ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിന് നിയോഗിച്ച സ്വകാര്യ ഏജന്‍സിക്ക് പണം നല്‍കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെയ് മാസം 8 മുതല്‍ 20 വരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തിനായി കോടിക്കണക്കിന് രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. ഇതിനു പുറകേയാണ് സുരക്ഷാ ഏജന്‍സിക്കുള്ള 10 ലക്ഷവും പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും അതിനാല്‍ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഒരുക്കണമെന്ന് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളോട് ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചായിരുന്നു സ്വകാര്യ ഏജന്‍സികള്‍ വഴി സുരക്ഷാ ജീവനക്കാരെ നിയമിച്ചത്. 

നെതര്‍ലന്‍ഡ്, സ്വിസ്റ്റര്‍ലന്‍ഡ്, യു.കെ, ജനീവയിലെ ലോക പുനര്‍നിര്‍മാണ സമ്മേളനം അടക്കമുള്ള പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. കുടുംബസമേതമായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര. ഇതും ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര ധൂര്‍ത്താണെന്ന് കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതിനിടെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതിനുള്ള ചെലവ് സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് ഈടാക്കിയതിന്റെ വിവരം പുറത്തുവരുന്നത്. മുമ്പ് കേരളത്തിലെ മുഖ്യമന്ത്രിമാര്‍ വിദേശത്ത് പോയപ്പോള്‍ ഇത്തരത്തില്‍ സ്വകാര്യസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.

വിദേശ യാത്ര സംബന്ധിച്ച് എന്‍.എ.നെല്ലിക്കുന്ന് ജൂണ്‍ 13നു നല്‍കിയ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, യൂറോപ്യന്‍ സന്ദര്‍ശനത്തിന് എത്ര രൂപ ചെലവായി എന്ന വിവരം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച് വിവരം ശേഖരിച്ചു വരികയാണെന്ന് മാത്രമാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇതിനൊപ്പം ചോദിച്ച മറ്റു ചോദ്യങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നു തന്നെയുള്ള മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

Vicharam

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.