Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുപക്ഷം പിന്തുണച്ച യുപിഎ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി കൈകഴുകി; മോദി സര്‍ക്കാര്‍ റെയില്‍വേ ബോഗി നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കി ആര്‍ജവം കാട്ടി; കേന്ദ്രം ഓട്ടോകാസ്റ്റിലൂടെ കേരളത്തെ കൈപിടിച്ച് ഉയര്‍ത്തുന്നത് വികസന കുതിപ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 03:04 pm IST
inKerala

ആലപ്പുഴ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുണയായി കേന്ദ്രസർക്കാർ, ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമിക്കാൻ ഓർഡർ. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് ഇത്തരത്തിലുള്ള ഓർഡർ ലഭിക്കുന്നത്. ഉത്തര റെയിൽവേയിൽ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണ് ആവശ്യമായ ബോഗിയാണ് ഓട്ടോകാസ്റ്റ് നിർമിക്കുക.  തുടക്കക്കാർ എന്ന നിലയിൽ അഞ്ചുശതമാനം ബോഗി നിർമിക്കാനുള്ള ഓർഡർ മാത്രമേ ഓട്ടോകാസ്റ്റിന് ലഭിക്കൂ. റെയിൽവേ നിശ്ചയിച്ച നിലവാരത്തിൽ ബോഗി നിർമിച്ചുനൽകിയാൽ തുടർന്നുള്ള ടെൻഡറുകളിൽ യോഗ്യത നേടുമ്പോൾ 20 ശതമാനം നിർമിക്കാം.  അതും വിജയകരമായി പൂർത്തിയാക്കിയാൽ തുടർ ടെൻഡറുകളിൽ മുഴുവൻ ബോഗികളും നിർമിക്കാം. റെയിൽവേയുടെ ഗുണപരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റ (ആർഡിഎസ്ഒ) ‘ക്ലാസ് എ ഫൗണ്ടറി’ അംഗീകാരം  മാർച്ചിൽ ഓട്ടോകാസ്റ്റ് നേടിയിരുന്നു.  ഇതോടെയാണ് ഇന്ത്യൻ റെയിൽവേക്കാവശ്യമായ ബോഗി, കപ്ലർ, ബഫർഫ്ളാഞ്ച് എന്നീ ഉൽപ്പന്നങ്ങളുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.   

പ്രതിവർഷം 4800 ടൺ സ്റ്റീൽകാസ്റ്റിങ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളവർക്കാണ് ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിക്കുക. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകാസ്റ്റിൽ ബോഗി നിർമിച്ചിട്ടുണ്ട്. നിർമാണ അനുമതി ലഭിച്ചാൽ മാസം 200-250 ബോഗിചേസിസുകൾ ഇവിടെ നിർമിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. നിലവിൽ 382 സ്ഥിരം ജീവനക്കാരും 400 മറ്റ് തൊഴിലാളികളുമാണ് ഓട്ടോകാസ്റ്റിലുള്ളത്. ബോഗി നിർമാണം പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ 500 മുതൽ 1000 വരെ പ്രത്യക്ഷ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നേരത്തെ ഇടതുപക്ഷത്തിന്റെ പിന്തുണയിൽ യുപിഎ കേന്ദ്രം ഭരിക്കുമ്പോൾ ഓട്ടോകാസ്റ്റിൽ ബോഗി നിർമ്മാണ യുണിറ്റ് അനുവദിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പായില്ല. ഇതിന്റെ പേരിൽ രാഷ്‌ട്രീയ കോലാഹലങ്ങൾ ഏറെ ഉണ്ടായെങ്കിലും പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഓട്ടോക്കാസ്റ്റിന് അനുകൂലമായ തീരുമാനമെടുത്തത്. നേരത്തെ മരുന്ന് നിർമ്മാണ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ കലവൂരിലെ കെഎസ്ഡിപിക്കും കേന്ദ്രസർക്കാർ ഓർഡർ നൽകി സഹായിച്ചിരുന്നു. ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലേക്കുള്ള മരുന്നുകൾ നൽകുന്നതിനുള്ള ഓർഡറുകളാണ് നൽകിയത്. വികസനത്തിൽ രാഷ്‌ട്രീയമില്ല എന്ന കേന്ദ്രസർക്കാർ നിലപാടാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗുണകരമായി മാറുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

Vicharam

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.