Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍വ്വകലാശാലകള്‍ കൂടുതല്‍ ശരികേടിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 04:18 am IST
inVicharam

2018 ലെ യൂജിസി ശമ്പളപരിഷ്‌കരണം കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇവിടുത്തെ ഉന്നതവിദ്യാഭ്യാസം രക്ഷപെട്ടുവെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ തെറ്റി. ശമ്പളപരിഷ്‌കരണം എന്ന ഒറ്റ കാര്യത്തിനാണ് സകല അധ്യാപക സംഘടനകളും ഇക്കാലമത്രയും മുറവിളികൂട്ടിയതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. കഴിഞ്ഞ ശമ്പളപരിഷ്‌കരണകാലം തൊട്ടു കോളേജ് അധ്യാപകസംഘടനകള്‍ക്ക് ഒരൊറ്റ അജണ്ട മാത്രമേയുണ്ടായിരുന്നുള്ളൂ. നിയമത്തില്‍ ഒന്ന് വെള്ളം ചേര്‍ത്തുകിട്ടുക. എന്തിനാണെന്നല്ലേ? സര്‍വകലാശാലകളുടെ ഭരണതലപ്പത്തു കയറിപ്പറ്റാന്‍. 

വൈസ്ചാന്‍സലര്‍ ആകാന്‍ 10 വര്‍ഷം പ്രൊഫസര്‍ ആയിരിക്കുക എന്നതുതന്നെ ആദ്യത്തെ കടമ്പ. അത് മുതലെടുത്തത് സര്‍വകലാശാല അധ്യാപകസംഘടനാ തൊഴിലാളി വര്‍ഗമായിരുന്നു. മിക്കവാറും ഇതുവരെ നിയമിതനായവര്‍ എല്ലാം സര്‍വകലാശാ അധ്യാപകസംഘടനാ നേതാക്കളോ അല്ലെങ്കില്‍ അവര്‍ ഇടപെട്ട് നേടിക്കൊടുത്തവരോ ആയിരുന്നു. 

മുമ്പുണ്ടായിരുന്ന പ്രഗത്ഭരായ പലരുടെയും ഏഴയലത്തുനില്‍ക്കാന്‍ കെല്‍പ്പുള്ള ആരെങ്കിലും ഇപ്പോള്‍ ഈ ഉന്നതസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടോ? എത്തിയവരോ, സാങ്കേതികമായി യോഗ്യതയുള്ളവരാകാം. അതിനപ്പുറം സര്‍വകലാശാലകളെ ഭരിക്കാനുള്ള രാഷ്‌ട്രീയബോധവും, ധിഷണാശക്തിയും തന്റേടവും ഇതില്‍ എത്രപേര്‍ക്കുണ്ട്? ഒരുമാസംകൊണ്ട് പതിനായിരങ്ങള്‍ യാത്രാപ്പടിമാത്രം വാങ്ങാന്‍വരുന്ന ‘പ്രഗത്ഭ’ രാണ് കൂടുതലും. ആഴ്ചകളില്‍ നാലും അഞ്ചും സിന്‍ഡിക്കറ്റ് കമ്മറ്റികള്‍ ഇവര്‍ സംഘടിപ്പിക്കും. സര്‍വകലാശാല ജീവനക്കാര്‍ ഗതികേട് കൊണ്ട് ഇതിനൊക്കെ കൂട്ടുനില്‍ക്കും. നികുതിദായകരുടെ പണമാണ് ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്.

2018ലെ യൂജിസി നിയമത്തില്‍ വെള്ളം ചേര്‍ക്കാമെന്ന ഒരുവിചാരം ഇപ്പോള്‍ അധ്യാപകസംഘടനാ നേതാക്കള്‍ക്കുണ്ട്. രാഷ്‌ട്രീയധാര്‍മികത നഷ്ടപ്പെട്ടു തുടങ്ങിയ ഈ കാലഘട്ടത്തില്‍ ആര്‍ക്കു എന്ത് പ്രതിബദ്ധത?

അഡ്വ. റോയ് ഡാനിയേല്‍, വൈറ്റില

അജയ്യനായി മോദി

2014നെ അപേക്ഷിച്ച് 2019ല്‍ കൂടുതല്‍ വോട്ടും, കൂടുതല്‍ സീറ്റുമായി തിളക്കമാര്‍ന്ന വിജയത്തോടെ രാജ്യത്തിന്റെ രണ്ടാം ഊഴം ഉറപ്പാക്കിയ നരേന്ദ്രമോദി അഭിനന്ദനം അര്‍ഹിക്കുന്നു. കേരളത്തില്‍ ബിജെപിക്ക് നേരിടേണ്ടിവന്ന തോല്‍വിയില്‍ അത്ര നിരാശപെടേണ്ട കാര്യമില്ല. ഭദ്രമായ അടിത്തറയും കൈയില്‍ ഭരണവും ഉണ്ടായിട്ടും എല്‍ഡിഎഫ് സര്‍ക്കാരിന് നേരിട്ട തോല്‍വിക്കുമുമ്പില്‍ ബിജെപിയുടെ തോല്‍വി ഒന്നുമല്ല. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വന്‍വിജയത്തിന് ശബരിമലവിഷയവും കാരണമാണ്. 

മീനാക്ഷിയമ്മ വയനാട്

പൊള്ളയായ മന്ത്രിയുടെ വാദം

ആന്തൂരില്‍ വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന മന്ത്രിയുടെ വാദം പൊള്ളയാണ്. ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട് മാറ്റിയെടുക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. അപേക്ഷകളും പരാതികളും അദാലത്തുകളും കേവലമൊരു പ്രഹസനമായി. ഫോര്‍ ദി പീപ്പിള്‍, ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമല്ല. അപേക്ഷകരോടും പരാതിക്കാരോടുമുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മറക്കരുത്. 

വി. വിനോദ്കുമാര്‍, നറുകര 

ഇതാണോ നവോത്ഥാനം

പൗരന്റെ ജീവനുംസ്വത്തിനും സുരക്ഷനല്‍കേണ്ട പോലീസ് ഓഫീസര്‍ തന്റെ വകുപ്പില്‍ ജോലിചെയ്യുന്ന മൂന്ന് കുരുന്നുകളുടെ മാതാവായ യുവതിയെ പൈശാചികമായി ജീവനോടെ അഗ്നിക്കിരയാക്കി. നവോത്ഥാനം കൊണ്ടുനടക്കുന്ന കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലജ്ജിക്കണം. സര്‍ക്കാരിന്റെ പിടിപ്പുകേടും ബൗദ്ധികമായി പോലീസ് തലപ്പത്തിരിക്കാന്‍ കഴിവില്ലാത്ത ഉദ്യോഗസ്ഥരുടെ കഴിവില്ലായ്‌മയുമാണ് ഈ അരുംകൊലയ്‌ക്ക് കാരണം. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം എത്രയോ കൊലപാതകങ്ങളാണ് ‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തില്‍ നടന്നത്. അതില്‍ എത്ര പ്രതികളെ പിടികൂടാനും ശിക്ഷ ഉറപ്പാക്കാനും നമ്മുടെ പോലീസിന് കഴിഞ്ഞു. 

പ്രകാശ് കുറുപ്പ്, കണിച്ചുകുളങ്ങര 

കേരളഭരണം ഭയപ്പെടുത്തുന്നു!

പീരുമേട് സബ്ജയിലില്‍ റിമാന്റുപ്രതി രാജ്കുമാര്‍ പോലീസുകാരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച പത്രവാര്‍ത്ത വായിച്ചു! കേരളത്തിനും സേനയ്‌ക്കും നാണക്കേട്. പോലീസ് സേനയിലുള്ളവര്‍ ഇത്രമാത്രം അധപ്പതിച്ചതെങ്ങനെ? മനുഷ്യശരീരത്തെ ചവിട്ടിയൊടിക്കുന്ന ഭ്രാന്തന്മാരായ പോലീസുകാരെ സര്‍വീസില്‍ നിലനിര്‍ത്തുന്നതെന്തിന്? സംസ്ഥാന സര്‍ക്കാറിനെ സമൂഹം ഭയക്കുകയാണ്!

ശ്രീജിത് വഞ്ഞോട്, മരുതായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

Kerala

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

Kerala

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.