Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാശക്തികള്‍ക്കും ആധാരം ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 1, 2019, 03:20 am IST
in Samskriti

സര്‍വോപേതാധികരണം

പത്താമത്തേതായ ഈ അധികരണത്തില്‍ രണ്ട് സൂത്രമുണ്ട്.

സൂത്രം  സര്‍വോപേതാ ച തദ്ദര്‍ശനാത്

എല്ലാ ശക്തികളോടും ചേര്‍ന്നതാണെന്ന് ശ്രുതിയില്‍ കാണുന്നതിനാല്‍

ബ്രഹ്മത്തില്‍ എല്ലാ ശക്തികളുമുണ്ടെന്ന് ശ്രുതി പറയുന്നു.ബ്രഹ്മമാണ് എല്ലാ ശക്തികളുടെയും ആധാരവും പ്രഭവകേന്ദ്രവും.

ഛാന്ദോഗ്യത്തില്‍ ‘സര്‍വകര്‍മാ സര്‍വകാമ: സര്‍വ ഗന്ധ: സര്‍വരസ: സര്‍വമിദമഭ്യാത്തോ/വാക്യ നാരദ:  ബ്രഹ്മം എല്ലാ കര്‍മ്മങ്ങളുടേയും എല്ലാ കാമങ്ങളുടേയും എല്ലാ ഗന്ധങ്ങളുടേയും എല്ലാ രസങ്ങളുടേയും ഇരിപ്പിടമാണ് എന്ന് പറയുന്നു.

മുണ്ഡകത്തില്‍

‘യ: സര്‍വജ്ഞ: സര്‍വവിത്’ ബ്രഹ്മം എല്ലാ അറിവും തികഞ്ഞതെന്നും പറയുന്നു.

ബൃഹദാരണ്യ കത്തില്‍ ‘ഏതസ്യ വാ അക്ഷരസ്യ പ്രശാസനേ സൂര്യചന്ദ്രമ സൗ വിധൃതൗ തിഷ്ഠത: ‘  സൂര്യ ചന്ദ്രന്‍മാര്‍ അക്ഷരമായ ബ്രഹ്മത്തിന്റെ ശക്തിയാലാന്ന് നിലനില്‍ക്കുന്നതെന്ന് പറയുന്നു.

ഇത്തരത്തില്‍ ശ്രുതികള്‍ വര്‍ണ്ണിക്കുന്ന ബ്രഹ്മത്തിന് ജഗത്തിന്റെ കാരണമാകാന്‍ ഒരു പ്രയാസവുമില്ലെന്ന് സൂത്രം വ്യക്തമാക്കുന്നു.

സൂത്രം  വികരണത്വാന്നേതി ചേത്തദുക്തം

(വികരണത്വത് ന ഇതി ചേത് തത് ഉക്തം)

കരണങ്ങളില്ലാത്തതിനാല്‍ ബ്രഹ്മത്തിന് ജഗത് സൃഷ്ടി സാധിക്കുകയില്ല എന്നാണെങ്കില്‍ അതിന് മറുപടി നേരത്തേ പറഞ്ഞു.

വിചിത്രമായ അനേകം ശക്തികളോട് കൂടിയതാണ് ബ്രഹ്മമെന്ന് കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞതിനാല്‍ സൃഷ്ടിയ്‌ക്ക് കരണങ്ങളുടെ ആവശ്യമില്ല. ഇന്ദ്രിയങ്ങളില്ലെങ്കിലും ഇന്ദ്രിയ ധര്‍മ്മങ്ങളെല്ലാം ബ്രഹ്മത്തിനുണ്ട്.

ശ്വേതാശ്വതരോപനിഷത്തില്‍ ‘അപാണി പാദോ ജവനോ ഗ്രഹീതാ പശ്യത്യ ചക്ഷു: സ ശൃണോത്യ കര്‍ണ: ‘  കൈകാലുകളില്ലെങ്കിലും വേഗത്തില്‍ നടക്കുകയും എല്ലാം എടുക്കുകയും ചെയ്യും. കണ്ണില്ലെങ്കിലും കാണും കാതില്ലെങ്കിലും കേള്‍ക്കും എന്ന് ബ്രഹ്മത്തെപ്പറ്റി പറയുന്നു. ശ്രുതി ഇങ്ങനെ പറയുന്നതിനാല്‍ കരണങ്ങളില്ല എന്ന് ദോഷം പറയാനാകില്ല.

പ്രയോജനവത്ത്വാധികരണം പതിനൊന്നാമത്തെ ഈ അധികരണത്തിലും രണ്ട് സൂത്രങ്ങളാണുള്ളത്.

സൂത്രം  ന പ്രയോജനവത്ത്വാത്

പരമാത്മാവിനെ ജഗത് സ്രഷ്ടാവല്ല, കാരണം പ്രവൃത്തിയില്‍ പ്രയോജനമുണ്ടാകേണ്ടതിനാല്‍.

പ്രയോജനമില്ലാതെ ആരും ഒന്നും ചെയ്യില്ല എന്നതിനെ ചൂണ്ടിക്കാട്ടിയാണ് അടുത്ത പൂര്‍വപക്ഷവാദം. പൂര്‍ണനും നിത്യതൃപ്തനുമായ ബ്രഹ്മത്തിന് സൃഷ്ടി കൊണ്ട് പ്രയോജനമില്ലാത്തതിനാല്‍ ജഗത് സൃഷ്ടിക്കു കാരണം ബ്രഹ്മമല്ല എന്ന് വാദിക്കുകയാണ് ഇവിടെ.

ബൃഹദാരണ്യകത്തിലെ ‘ആത്മസ്തു കാമായ സര്‍വം പ്രിയം ഭവതി ‘തനിക്കു വേണ്ടിയാണ് എല്ലാം പ്രിയമായിരിക്കുന്നതെന്ന ശ്രുതിവാക്യത്തെ അവര്‍ അതിന് കൂട്ടുപിടിക്കുന്നു.

പോരാത്തതിന് ‘പ്രയോജനമനുദിശ്യ ന മന്ദോ/പി പ്രവര്‍ത്തതേ’ 

പ്രയോജനമില്ലാതെ മന്ദബുദ്ധികള്‍ കൂടി ഒന്നും പ്രവര്‍ത്തിക്കുകയില്ല എന്നുമാണല്ലോ. അപ്പോള്‍  നിത്യ തൃപ്തനായ ബ്രഹ്മം പ്രയോജനത്തിന് വേണ്ടി സൃഷ്ടിചെയ്യുമോ?

പ്രയോജനമുണ്ടെന്ന് വന്നാല്‍ അത് ശ്രുതിയ്‌ക്ക് വിരോധമാകുമെന്നതിനാല്‍ ബ്രഹ്മത്തില്‍ നിന്നല്ല ജഗത് സൃഷ്ടിയെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഇതിന് മറുപടി അടുത്ത സൂത്രത്തില്‍ കാണാം.

സൂത്രം  ലോകവത്തു ലീലാ കൈവല്യം.

എന്നാല്‍ ലോകത്തില്‍ കാണുന്നതുപോലെ കേവലം ലീലയാണെന്ന് കരുതണം.

പ്രയോജനമില്ലാത്തതിനാല്‍ ബ്രഹ്മം ജഗത്ത് സൃഷ്ടിചെയ്യില്ല എന്നതിന്റെ മറുപടി അത് ലീലയാണ് എന്നത് .

ഈ ലോകത്തില്‍ വളരെ ഉന്നതിയിലിരിക്കുന്നവരും ആഗ്രഹങ്ങളെല്ലാം സാധിച്ചവരും ചിലപ്പോള്‍ കളികളില്‍ ഏര്‍പ്പെടാറുണ്ട്. മുത്തശ്ശന്‍മാരും മുത്തശ്ശിമാരും കുട്ടികളുടെ കൂടെ കളിക്കാറുണ്ട്. അതുപോലെയാണ് ഈശ്വരന്റെ ജഗത് സൃഷ്ടിയും.

ചിന്മയാമിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.