Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവഗ്രഹങ്ങളുടെ സ്വാധീനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2019, 02:13 am IST
in Samskriti

പ്രകൃതി ഃ പഞ്ചഭൂതാനി ഗ്രഹാ ലോകാഃ സ്വരാസ്തഥാ

ദിശഃ കാലശ്ച സര്‍വേഷാം സദാ കുര്‍വന്തു മംഗളം 

ത്രിഗുണയുക്തമായ പ്രകൃതിയും പഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും മൂന്ന് ലോകങ്ങളും അതായത് ഏഴ് ഊര്‍ധ്വലോകങ്ങളും ഏഴ് അധോലോകങ്ങളും സപ്തസ്വരങ്ങളും പത്ത് ദിക്കുകളും മൂന്ന് കാലങ്ങളും എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും മംഗളകാരണങ്ങളായിരിക്കട്ടെ. 

ഗ്രഹം

സൗരയൂഥത്തില്‍ സൂര്യനെ വലം വെയ്‌ക്കുന്ന ഗോളങ്ങളാണ് ഗ്രഹങ്ങള്‍. ജ്യോതിശ്ശാസ്ത്രത്തില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ശുക്രന്‍, ശനി, വ്യാഴം, എന്നീ അഞ്ചുഗ്രഹങ്ങളെക്കൂടാതെ സൂര്യചന്ദ്രന്മാരും ഛായാഗ്രഹങ്ങളായ രാഹുകേതുക്കളും ഉള്‍പ്പെടെ ഒമ്പതു ഗ്രഹങ്ങളെന്നാണ് ജ്യോതിശ്ശാസ്ത്ര സൗരയൂഥം സമര്‍ഥിക്കുന്നത്. 

ജ്യോതിഷത്തില്‍ ഇവയുടെ ഗതിയും ഉദയാസ്തമയവുമെല്ലാം കണക്കാക്കിയിട്ടുണ്ട്. ഇവയുടെ ഗതിയും വ്യത്യസ്തസമയങ്ങളില്‍ അവയുടെ സ്ഥാനങ്ങളും ഭൂമിയിലെ ജീവജാലങ്ങളെ സ്വാധീനിക്കുന്നതായും അത് അവയുടെ ജീവിതത്തില്‍ ശുഭാശുഭ പ്രഭാവങ്ങള്‍ ഉണ്ടാക്കുന്നതായും ജ്യോതിശ്ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നു. 

ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്ന് സമുദ്രത്തിലെ വേലിയേറ്റ വലിയിറക്കങ്ങള്‍ തുടങ്ങിയ സ്ഥൂലപ്രഭാവങ്ങളും, ദൃശ്യപ്രകാശങ്ങള്‍  പോലുള്ള വൈദ്യുതകാന്തിക തരംഗങ്ങളുടേയും മറ്റും പ്രഭാവങ്ങളും  ആധുനിക  ശാസ്ത്രം പോലും അംഗീകരിച്ചു കഴിഞ്ഞു. 

സമുദ്രമഥനം കഴിഞ്ഞ്  ആള്‍മാറാട്ടം നടത്തി ദേവന്മാര്‍ക്കിടയില്‍ കയറി അമൃതു സേവിച്ചതിനാല്‍ ശിരസ്സും ഉടലും വേര്‍പെട്ട അസുരനാണ് പുരാണങ്ങളില്‍ പറയുന്ന രാഹുകേതുക്കള്‍. ജ്യോതിഷത്തില്‍ ഇവയ്‌ക്കും പ്രത്യേകസ്ഥാനമുണ്ട്. അസുരന്‍ അമൃതപാനം നടത്തിയ വിവരം ദേവന്മാരില്‍ നിന്ന് വിഷ്ണു ഭഗവാന്‍ അറിഞ്ഞു. തുടര്‍ന്ന് സുദര്‍ശനചക്രത്താല്‍ ഭഗവാന്‍ അസുരന്റെ ശിരസ്സറുത്തു. മംഗളകര്‍മപൂജാവിധികളിലും നവഗ്രഹപൂജ പതിവാണ്.  

(ഹോ. വെ. ശേഷാദ്രിയുടെ ഏകാത്മതാസ്‌തോത്രം വ്യാഖ്യാനത്തില്‍ നിന്ന്) 

– തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.