Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാദങ്ങള്‍ പൊളിയുന്നു ; ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ കുറ്റപത്രം നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 05:20 pm IST
inIndia

ജയ്‌പ്പൂര്‍: മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ചില മുസ്‌ളീം സംഘടനകളും ആയുധമാക്കിയ ആള്‍വാര്‍ ആള്‍ക്കൂട്ടക്കൊലക്കേസിന്റെ ഗതി മാറുന്നു. അന്ന് ജനക്കൂട്ടം തല്ലിക്കൊന്നെന്ന് പറയുന്ന പെഹ്‌ലു ഖാനും മക്കളായ ഇര്‍ഷാദ്(25) ആരിഫ്( 22)  എന്നിവര്‍ക്കും എതിരെ രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പശുക്കടത്തിന്  കുറ്റപത്രം നല്‍കി. 2017ലായിരുന്നു സംഭവം.

പെഹ്‌ലു ഖാന്‍, ഇര്‍ഷാദ്, ആരിഫ് എന്നിവര്‍ക്കെതിരെ രാജസ്ഥാന്‍ ബോവിന്‍ ആനിമല്‍( ഗോഹത്യയും കടത്തും തടയല്‍)ആക്ട് പ്രകാരമാണ് കുറ്റപത്രം.ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്. ഇത് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചു.

കശാപ്പ് ചെയ്യാനായി പശുക്കളെ കടത്തുന്നതും അവയെ കശാപ്പ് ചെയ്യുന്നതും തടയുന്നതാണ്  നിയമം. ഖാന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് എതിരെ 2018ല്‍ ബിജെപി സര്‍ക്കാര്‍ ഇതേ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരും ഖാനും മക്കള്‍ക്കും എതിരെ അതേ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഖാനെ തല്ലിക്കൊന്നവര്‍ക്ക് എതിരെ മറ്റൊരു കേസ് എടുത്തിരുന്നു. ഡയറി ഫാം നടത്തിരുന്ന ഖാന്‍ ഹരിയാനക്കാരനാണ്. ജെയ്‌പ്പൂരില്‍ നിന്ന് വാങ്ങിയ പശുക്കളെ ഹരിയാനയിലെ നൂവിലേക്ക് വാഹനത്തില്‍ കടത്തുന്ന സമയത്താണ് ഒരുപറ്റമാള്‍ക്കാര്‍ എത്തി തര്‍ക്കമുണ്ടാക്കിയതും ഇയാളെ മര്‍ദ്ദിച്ചതും. അനുമതിയില്ലാതെ പശുക്കളെ കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പിന്നീട് നയാള്‍ മരണമടഞ്ഞു. തങ്ങള്‍ക്ക് അനുമതിയുണ്ടെന്നാണ് ഖാനും മറ്റും പറഞ്ഞിരുന്നത്. എന്നാല്‍ പശുക്കടത്തിന് ഖാന് അനുമതിയില്ലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.