മാര്‍ക്ക് ടൈ്വന്‍
(വിശ്വപ്രസിദ്ധനായ അമേരിക്കന്‍ ആക്ഷേപഹാസ്യ
സാഹിത്യകാരന്‍)
ഇന്ത്യ മതങ്ങളുടെ ദേശമാണ്, മനുഷ്യകുലത്തി
ന്റെ തൊട്ടിലാണ്, മാനവമൊഴിയുടെ ജന്മസ്ഥലമാണ്, ഐതിഹ്യങ്ങളുടെ മുത്തശ്ശിയാണ്, ആരും കാണാനാഗ്രഹിക്കുന്ന, ഒരിക്കലൊരു നോട്ടമെങ്കിലും കിട്ടിയാല്‍ പിന്നെ ലോകത്തെങ്ങുമുള്ള ഒരു കാഴ്ചയ്‌ക്കും ആ നോട്ടം പകരം കൊടുക്കാന്‍ തോന്നിപ്പിക്കാത്ത ദേശമാണ്.
………………………………
നവചരിത്രത്തിലെ ഏറ്റവും അമൂല്യവും വിജ്ഞാനപ്രദവുമായ വസ്തുക്കള്‍ ഭാരതത്തിന്റെ ഖജനാവുകളിലാണ്.
















