Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി ആരോപണത്തിനു പിന്നാലെ വി.കെ. ഇബ്രാഹിം കുഞ്ഞ് പണിത എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചതിലും ക്രമക്കേട്, നാബാര്‍ഡ് 68 കോടി വകയിരുത്തിയ പാലം പണിതത് 132 കോടിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 01:12 pm IST
inKerala

കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ആരോപണം നിലനില്‍ക്കേ മുന്‍ മന്ത്രി വികെ. ഇബ്രാഹിം കുഞ്ഞ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചതിലും ക്രമക്കേട് നടത്തിയെന്ന് റിപ്പോര്‍ട്ട്. പദ്ധതിക്കായി നബാര്‍ഡ് അനുവദിച്ചതിലും ഇരട്ടിത്തുകയ്‌ക്കാണ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 68 കോടി രൂപയ്‌ക്ക് നിര്‍മ്മിക്കേണ്ടിയിരുന്ന പാലത്തിന് 132 കോടി രൂപയാണ് ചെലവാക്കിയത്. 

പുറപ്പള്ളിക്കാവ് പാലം നിര്‍മാണത്തില്‍ മന്ത്രിയായിരുന്നപ്പോള്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഇടപെട്ടാണ് പദ്ധതി രേഖയില്‍ മാറ്റം വരുത്തിയത്. 

പെരിയാറിന് കുറുകെ പുറപ്പള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി 68 കോടി രൂപ വകയിരുത്തിക്കൊണ്ടാണ് നബാര്‍ഡ് അനുമതി നല്‍കിയികിയിരുന്നത്. എന്നാല്‍ നബാര്‍ഡ് നിര്‍ദ്ദേശിച്ച സ്ഥലത്ത് പാലം നിര്‍മ്മിക്കേണ്ടെന്നും മറ്റൊരു സ്ഥലത്ത് പാലം നിര്‍മിക്കണമെന്നും മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. 

മന്ത്രി നിര്‍ദേശിച്ച സ്ഥലത്ത് പാലം നിര്‍മിക്കേണ്ട ആവശ്യകതയില്ലെന്നായിരുന്നു നബാര്‍ഡിന്റെ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ അംഗീകരിക്കാതിരുന്ന മന്ത്രി പുതിയ സ്ഥലത്ത് തന്നെ പാലം നിര്‍മിക്കണമെന്ന് വാശിപിടിച്ചു. ഇതിനായി വകുപ്പുതലത്തില്‍ യോഗവും വിളിച്ചു. തുടര്‍ന്ന് പുതിയ സ്ഥലത്ത് തന്നെ പാലം പണിയാന്‍ തീരുമാനമായി. ഇതോടെ 68 കോടി രൂപയുടെ എസ്റ്റിമേറ്റ് 108 കോടിയായി ഉയര്‍ത്തി. 

എന്നാല്‍ ആദ്യം വകയിരുത്തിയ 68 കോടി മാത്രമേ നല്‍കാനാകൂവെന്ന നബാര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് അധികമായി വേണ്ട പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് പാലം പണി പൂര്‍ത്തിയായപ്പോള്‍ നിര്‍മാണച്ചെലവ് 132 കോടി രൂപയായി ഉയരുകയും ചെയ്തു. 

നാബാര്‍ഡ് വിദഗ്ധ സമിതി മന്ത്രി നിര്‍ദ്ദേശിച്ച സ്ഥലത്ത് പാലത്തിന്റെ ആവശ്യകത ഇല്ലെന്ന് പ്രത്യേകം അറിയിച്ചിട്ടും അത് വക വെയ്‌ക്കാതിരുന്നതിലെ ഉദ്ദേശ്യശുദ്ധിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൂടാതെ പദ്ധതിക്കായി വകയിരുത്തിയതിലും കൂടുതല്‍ തുക പാലം നിര്‍മാണത്തിന് ചെലവഴിച്ചതോടെ സംസ്ഥാനത്തിനിത് അധിക ബാധ്യതയുമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.